24.9 C
Irinjālakuda
Wednesday, January 15, 2025

Daily Archives: December 3, 2019

ഡിസംബര്‍ 3 ലോക ഭിന്നശേഷി ദിനാചരണം നടത്തി

ഇരിങ്ങാലക്കുട :ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ 1992 മുതല്‍ ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി വിവിധ പരിപാടികള്‍ ഈ ദിനത്തില്‍ ലോകമെമ്പാടും നടന്നു വരുന്നു. ഭിന്നശേഷിക്കാരുടെ അവകാശങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്താനും സമൂഹത്തില്‍ അവരുടെ പങ്കിനെക്കുറിച്ച് തിരിച്ചറിവ്...

ഭര്‍ത്താവ് മരിച്ച് ഏഴാം ദിനം ഭാര്യയും മരിച്ചു

താണിശ്ശേരി :പരേതനായ ചെമ്പകശ്ശേരി കൂനമ്മാവ് തോമസ് ഭാര്യ മെര്‍ലിന്‍( 58) അന്തരിച്ചു. സംസ്‌കാരകര്‍മ്മം ഡിസംബര്‍ നാല് ബുധന്‍ രാവിലെ 10:30 ന് താണിശ്ശേരി ഡോളേഴ്‌സ് ദേവാലയ സെമിത്തേരിയില്‍...

ഹയര്‍ സെക്കണ്ടറി വിഭാഗം ചെണ്ട മേളത്തില്‍ എ ഗ്രേഡ് നേടി

അവിട്ടത്തൂര്‍ :കാഞ്ഞങ്ങാട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം ചെണ്ട മേളത്തില്‍ അവിട്ടത്തൂര്‍ എല്‍ .ബി .എസ് .എം .എച്ച് .എസ് .എസ് സ്‌കൂള്‍ ടീം എ ഗ്രേഡ്...

കാഴ്ച വൈകല്യമുളളയാള്‍ക്ക് കോഫി കിയോസ്‌ക് സ്ഥാപിച്ചു നല്‍കി വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് മാതൃകയായി.

ഇരിങ്ങാലക്കുട : വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാഴ്ച വൈകല്യമുളള എടുത്തിരുത്തി സ്വദേശി പൊനത്തില്‍ ഉണ്ണികൃഷ്ണന് കോഫി കിയോസ്‌ക് സ്ഥാപിച്ചു നല്‍കി.ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷന്‍ പരിസരത്ത് പ്രവര്‍ത്തനമാരംഭിച്ച കോഫി കിയോസ്‌കിന്റെ ഉദ്ഘാടനം...

മോണോ ആക്ടിലും ഓട്ടന്‍ തുള്ളലിലും എ ഗ്രേഡ് നേടി ആനന്ദ് വര്‍മ്മ

അവിട്ടത്തൂര്‍ :കാഞ്ഞങ്ങാട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം മോണോ ആക്ട്, ഓട്ടന്‍ തുള്ളല്‍ എന്നിവയില്‍ എ ഗ്രേഡ് നേടി അവിട്ടത്തൂര്‍ എല്‍ .ബി .എസ് .എം .എച്ച്...

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച് അവിട്ടത്തൂര്‍ എല്‍ .ബി .എസ് .എം .എച്ച്...

ഇരിങ്ങാലക്കുട : കാഞ്ഞങ്ങാട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ പങ്കെടുത്ത ആറ് ഇനങ്ങളിലും എ ഗ്രേഡ് നേടി അവിട്ടത്തൂര്‍ എല്‍ .ബി .എസ് .എം .എച്ച് .എസ് .എസ്...

പങ്കെടുത്ത നാല് ഇനങ്ങളിലും എ ഗ്രേഡ് സ്വന്തമാക്കി നീരജ് ശിവദാസ്

അവിട്ടത്തൂര്‍ :കാഞ്ഞങ്ങാട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത 4 ഇനങ്ങളിലും എ ഗ്രേഡ് നേടി അവിട്ടത്തൂര്‍ എല്‍ .ബി .എസ് .എം .എച്ച് .എസ് .എസ് പ്ലസ് ടൂ...

ഹെല്‍മെറ്റ് ബോധവല്‍ക്കരണം നടത്തി

ഇരിങ്ങാലക്കുട : ബൈക്കില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ നിയമം നിലവില്‍ വന്ന സാഹചര്യത്തില്‍ യാത്ര ക്കാര്‍ക്കു ബോധവല്‍ക്കരണം നടത്തി. നടവരമ്പ് ഗവണ്മെന്റ്...

മോഡല്‍ ഗേള്‍സിന് സ്വന്തം റേഡിയോ സ്‌റ്റേഷന്‍

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സ്വന്തമായി റേഡിയോ സ്‌റ്റേഷന്‍ . റെഗാസ് എന്ന പേരില്‍ തുടങ്ങിയ റേഡിയോ സ്‌റ്റേഷന്‍ കൗണ്‍സിലര്‍ സോണിയാഗിരി ഉദ്ഘാടനം ചെയ്തു. ഉച്ചക്ക് ഒരുമണി...

ഉദ്യോഗരജിസ്‌ട്രേഷന്‍ പുതുക്കാന്‍ ജനുവരി 31 വരെ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള 1.1.1999 മുതല്‍ 20.11.2019 വരെയുള്ള കാലയളവില്‍ യഥാസമയം രജിസ്‌ട്രേഷന്‍ പുതുക്കാത്തതിനാല്‍ സീനിയോറിറ്റി നഷ്ടമായവര്‍ക്ക് (ഐഡന്റിറ്റി കാര്‍ഡ്) പുതുക്കേണ്ട സമയം 10.98...

സിപിഐ നേതാവ് വി.ഗോപിനായരുടെ 13-ാം ചരമവാര്‍ഷിക ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : പെരിഞ്ഞനം പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും സിപിഐ നേതാവുമായിരുന്ന വി.ഗോപിനായരുടെ 13 -ാം ചരമ വാര്‍ഷിക ദിനം ആചരിച്ചു. ഓണപ്പറമ്പില്‍ നടന്ന ചടങ്ങില്‍ ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ...

റെജുവിനേറ്റ് 2K19

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് എന്‍എസ്എസ് വോളന്റീര്‍മാരുടെ നേതൃത്വത്തില്‍ ദ്വിദിന ക്യാമ്പ്- റെജുവിനേറ്റ് 2K19, നവംബര്‍ 30ന് ആരംഭിച്ചു. മുന്‍സിപ്പല്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, സജീവന്‍.ആര്‍ ഉത്ഘാടനം ചെയ്തു. പ്ലാസ്റ്റിക്ക്, പേപ്പര്‍...

കൂടല്‍മാണിക്യം ഉത്സവം 1 കോടി 51 ലക്ഷം വരവും 1 കോടി 21 ലക്ഷം ചെലവ് ബഡ്ജറ്റ്

ഇരിങ്ങാലക്കുട : 2020 തിരുവുത്സവ സംഘാടക സമിതി ഇന്നലെ പടിഞ്ഞാറെ ഊട്ടുപുരയില്‍ വച്ച് ചേര്‍ന്നു. ബ്രഹ്മശ്രീ എന്‍.പി.പരമേശ്വരന്‍ നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി ,അരുണന്‍ മാസ്റ്റര്‍ എം.എല്‍.എ. ഉല്‍ഘാടനവും ദേവസ്വം ചെയര്‍മാന്‍ അധ്യക്ഷതയും...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe