Daily Archives: December 2, 2019
ഇരിങ്ങാലക്കുട ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫീസ് ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി ഇ .ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു .
ഇരിങ്ങാലക്കുട :തൃശ്ശൂര്‍ ജില്ലയിലെ പട്ടയവിതരണം നടപടികള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ തൃശൂര്‍ ജില്ലയില്‍ പുതുതായി 2 ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫീസുകള്‍ അനുവദിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട ആസ്ഥാനമാക്കി പ്രവര്‍ത്തനമാരംഭിക്കുന്ന സ്‌പെഷ്യല്‍ തഹസില്‍ദാര്‍...
സി.ആര്‍ കേശവന്‍ വൈദ്യര്‍ ഗുരുജയന്തി പുരസ്‌കാരം 2019 ഡോ. കെ.ജെ. യേശുദാസ് ഏറ്റുവാങ്ങി
ഇരിങ്ങാലക്കുട :ശ്രീനാരായണ സന്ദേശം പ്രചരിപ്പിക്കുന്നതിനും ആദര്‍ശങ്ങള്‍ സാമൂഹികപരിവര്‍ത്തനത്തിനു പ്രയുക്തമാകും വിധം സ്വാംശീകരിച്ച് പ്രവര്‍ത്തിക്കുന്നതിനും വേണ്ടി എസ്.എന്‍.ചന്ദ്രിക എഡ്യൂക്കേഷണല്‍ ട്രസ്റ്റ് സ്ഥാപിച്ചിട്ടുള്ള സി.ആര്‍.കേശവന്‍ വൈദ്യര്‍ ഗുരുജയന്തി പുരസ്‌കാരം 2019 പദ്മവിഭൂഷണ്‍ ഡോ. കെ.ജെ. യേശുദാസിന്...
42 അടി ഉയരമുള്ള നക്ഷത്രം സ്ഥാപിച്ചു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ദേവാലയത്തിലെ സിഎല്‍സി അംഗങ്ങള്‍ ക്രിസ്തുമസ്സിന് മുന്നോടിയായി ഇരിങ്ങാലക്കുട കത്തീഡ്രല്‍ ദേവാലയത്തില്‍ 42 അടി ഉയരമുള്ള നക്ഷത്രം സ്ഥാപിച്ചു. ഇരിങ്ങാലക്കുട പള്ളിയില്‍ സിഎല്‍സി സ്ഥാപിതമായിട്ട് 42 വര്‍ഷം പൂര്‍ത്തിയായി....
നാടന്‍പാട്ടിന് എ ഗ്രേഡ് ലഭിച്ചു .
ഇരിങ്ങാലക്കുട : സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്ററി വിഭാഗം നാടന്‍പാട്ട് മത്സരത്തില്‍ 'എ' ഗ്രേഡ് കരസ്ഥമാക്കി തൃശ്ശിവപേരൂരിന്റെ അഭിമാനമുയര്‍ത്തി ഇരിങ്ങാലക്കുട എസ്.എന്‍.ഹയര്‍ സെക്കന്ററി സ്‌കൂള്‍ നാടന്‍പാട്ട് സംഘം വിദ്യാര്‍ത്ഥികള്‍
ദേശീയ സബ്ബ് ജൂനിയര്‍ ടേബിള്‍ ടെന്നീസ് മത്സരത്തില്‍ പങ്കെടുത്തു
ഇരിങ്ങാലക്കുട : നവംബര്‍ മാസത്തില്‍ ഹിമാചല്‍പ്രദേശില്‍ നടന്ന ദേശീയ സബ്ബ് ജൂനിയര്‍ ടേബിള്‍ ടെന്നീസ് മത്സരത്തില്‍ ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കോ സ്‌കൂളിലെ ടിയ സിയ. ടിഷ സിയ, ആന്‍ സിബി,...
എ ഗ്രേഡ് ലഭിച്ചു
ഇരിങ്ങാലക്കുട : സംസ്ഥാന യുവജനോത്സവത്തില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം കേരളനടനത്തില്‍ ഇരിങ്ങാലക്കുട എസ്.എന്‍.സ്‌കൂള്‍ അനുനന്ദന എം.നായര്‍ക്ക് എ.ഗ്രേഡ് ലഭിച്ചു.
പുരോഗമന കലാ സാഹിത്യസംഘം ഇരിഞ്ഞാലക്കുട ഏരിയ സമ്മേളനം നടന്നു
ഇരിങ്ങാലക്കുട : ഉണ്ണായിവാരിയര്‍ നഗര്‍(ടൗണ്‍ഹോള്‍ അങ്കണം)ല്‍ വച്ച് പു.ക.സ ജില്ല പ്രസിഡന്റ് ഡോ.രാവുണ്ണി അദ്ധ്യക്ഷത വഹിച്ച പുരോഗമന കലാ സാഹിത്യസംഘം ഇരിഞ്ഞാലക്കുട ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രശസ്ത സാഹിത്യകാരന്‍...
‘ഞാറ്റടിത്തൈയ്യങ്ങള്‍’ ചര്‍ച്ച നടത്തി
കാട്ടൂര്‍ : കച്ചവടത്തിന്റെ പുതുതന്ത്രങ്ങള്‍ പലരീതിയില്‍ പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന നാട്ടില്‍ നശിച്ചു കൊണ്ടിരിക്കുന്ന കാര്‍ഷിക സംസ്‌കാരത്തെ ഉയര്‍ത്തിപ്പിടിക്കാന്‍ കേരളസമൂഹം ഉയര്‍ത്തിയ ഊഷ്മാവും ഒഴുക്കിയ വിയര്‍പ്പും കാണാതെ പോകുന്നുണ്ട്. നിലനില്‍ക്കുന്നതും വരാനിരിക്കുന്നതുമായ ആഴമുള്ള പ്രതിസന്ധികളെ നോക്കി...
പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ഹോസ്പിറ്റലില്‍ സൗജന്യ ഡയാലിസിസ് കൂപ്പണ്‍ വിതരണം ചെയ്തു
പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ഹോസ്പിറ്റലില്‍ നവംബര്‍ ആദ്യവാരത്തില്‍ സംഘടിപ്പിച്ച 'കരുതലിനൊരു കൈതാങ്ങ് ഫുഡ് ഫെസ്റ്റ് 2019' - ലൂടെ അര്‍ഹതപ്പെട്ട ഡയാലിസിസ് രോഗികള്‍ക്കുവേണ്ടി ജാതിമതഭേദമെന്യേ ഒന്നാകെ കരം ചേര്‍ന്ന് അദ്ധ്വാനിച്ചതിന്റെ ഫലമായി...
പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് മടത്തിക്കര ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു
പുല്ലൂര്‍ : പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്കിന്റെ മടത്തിക്കര ബ്രാഞ്ച് ഉദ്ഘാടനം കേരളസംസ്ഥാന സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. ഇരിങ്ങാലക്കുട എം.എല്‍.എ. കെ.യു.അരുണന്‍ അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട...
പ്രൈതൃക ഭൂവില്‍ വിശ്വാസദീപം ഉയര്‍ത്തി ആയിരങ്ങളുടെ സംഗമം
ഇരിങ്ങാലക്കുട :ഭാരതത്തില്‍ ക്രൈസ്തവ വിശ്വാസത്തിന്റെ ആദ്യ കിരണങ്ങള്‍ ജനഹൃദയങ്ങളില്‍ കൊളുത്താന്‍ മാര്‍ തോമാശ്ലീഹാ കപ്പലിറങ്ങിയ പൈതൃക ഭൂമി കൊടുങ്ങല്ലൂരിനെ ഇളക്കിമറിച്ച് ആയിരങ്ങളുടെ സംഗമം. ഇരിങ്ങാലക്കുട രൂപതയുടെ നേതൃത്വത്തില്‍ നടത്തിയ 8-ാമത് മാര്‍ തോമാ...