21.9 C
Irinjālakuda
Saturday, January 18, 2025

Daily Archives: November 20, 2019

‘വിദ്യാലയം പ്രതിഭകളിലേക്ക്’ തോമസ് കാട്ടൂക്കാരനെ ആദരിച്ചു

അവിട്ടത്തൂര്‍:വിദ്യാലയം പ്രതിഭകളിലേക്ക് എന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായി അവിട്ടത്തൂര്‍ എല്‍ ബി എസ് എം എച്ച് എസ് എസ് ഹയര്‍ സെക്കന്ററിയിലേയും, ഹൈസ്‌കൂളിലേയും വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചേര്‍ന്ന് തോമസ് കാട്ടൂക്കാരനെ ആദരിച്ചു . ഹെഡ്...

യുവ പ്രതിഭാ അവാര്‍ഡ് ഇരിങ്ങാലക്കുടക്കാരിക്ക്

ഇരിങ്ങാലക്കുട : 9-ാമത് മാര്‍ ബസേലിയേഴ്‌സ് യുവ പ്രതിഭാ അവാര്‍ഡ് -2019 ഇരിങ്ങാലക്കുട സ്വദേശി ഐറിന്‍ ടെന്നീസന്. തിരുവന്തപുരം മാര്‍ ബസേലിയേഴ്‌സ് കോളേജില്‍ വെച്ച് നടന്ന ചടങ്ങില്‍ കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്...

ബേബി കിംഗ് & ബേബി ക്വീന്‍ മത്സരം നവംബര്‍ 23 ന്

ഇരിങ്ങാലക്കുട : കത്തീഡ്രല്‍ സി എല്‍ സി ബേബി കിംഗ് & ബേബി ക്വീന്‍ മത്സരം സംഘടിപ്പിക്കുന്നു. നവംബര്‍ 23 ശനിയാഴ്ച്ച ഉച്ചക്ക് 1 മണിക്ക് സെന്റ്.മേരീസ് യു.പി സ്‌കൂളില്‍ വച്ച്. 5...

ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിക്കുന്നു

കാട്ടൂര്‍ : സമൂഹത്തില്‍ വര്‍ദ്ധിച്ച് വരുന്ന മദ്യത്തിന്റെയും മയക്ക്മരുന്നിന്റെയും പുകയില ഉല്‍പന്നങ്ങളുടേയും പിടിയില്‍ നിന്ന് കുട്ടികളെയും യുവാക്കളേയും മര്‍ദ്ദിച്ചോ, ഉപദേശിച്ചോ,പിന്‍തിരിപ്പിക്കാന്‍ കഴിയില്ല, അതിന് മന:ശാസ്ത്രവിദഗ്ധരുടേയും കൗണ്‍സിലിങ്ങിന്റേയും സഹായവും മരുന്നും ആവശ്യമാണ് ഇതിന്‍രെ ഭാഗമായി...

‘ഉണര്‍വ്വ് 2019’ സംഘടിപ്പിക്കുന്നു

ഇരിങ്ങാലക്കുട : വനിതസാഹിതി ഇരിഞ്ഞാലക്കുട മേഖല ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ NSS യൂണിറ്റിന്റെ സഹകരണത്തോടെ 22.11.2019 വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 1.30 മുതല്‍ 4.00 വരെ വനിതകളുടെ കല,സാഹിത്യം,സാംസ്‌ക്കാരിക, പ്രവര്‍ത്തനങ്ങളെ പരിപോഷിപ്പിക്കുന്നതിനുള്ള ബോധവല്‍ക്കരണ...

കൊറ്റനല്ലൂര്‍ പാറക്കുളം മണ്ണാര്‍മുല ജോസഫ് മകന്‍ ജോസ് 73 വയസ്സ് നിര്യാതനായി

ഇരിഞ്ഞാലക്കുട ദീര്‍ഘകാലം ചെറുമുക്ക് ജംഗ്ഷനില്‍ ജോസ് പ്രിന്റ്റ്‌ഴേസ് പ്രസ്സ് നടത്തിയിരുന് കൊറ്റനല്ലൂര്‍ പാറക്കുളം മണ്ണാര്‍മുല നിവാസി കരിങ്ങാട ജോസഫ് മകന്‍ ജോസ് 73 വയസ്സ് നിര്യാതനായി. ഭാര്യ:റോസിലി ചീനിക്കല്‍ കുടുംബാംഗം അരണാട്ടുകര. മക്കള്‍:...

ആനീസിന്റെ കൊലയാളികളെ പിടിക്കുന്നതിനുള്ള സൂചനയുമായി പോലീസ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കോമ്പാറ കൊലചെയ്യപ്പെട്ട ആനീസിന്റെ കുറ്റവാളികളെ പിടികൂടുന്നതിനുള്ള സൂചനയുമായി പോലീസ്. ആനീസ് പതിവായി കൈയ്യില്‍ ധരിക്കാറുള്ള വളകളുടെ ഫോട്ടോ പോലീസ് പുറത്തുവിട്ടു. ഈ വളകള്‍ ആരെങ്കിലും വില്‍ക്കാനോ, പണയംവെയ്ക്കാനോ കൊണ്ടുവരികയാണെങ്കില്‍...

അമീഖ മൂന്നാമതും ഒന്നാം സ്ഥാനത്ത്

ഇരിങ്ങാലക്കുട : തൃശൂര്‍ ജില്ലാ കലോത്സവത്തില്‍ ഹയര്‍സെക്കണ്ടറി വിഭാഗം പെണ്‍കുട്ടികളുടെ കഥകളി മത്സരത്തില്‍ അമീഖക്ക് ഒന്നാംസ്ഥാനം ലഭിച്ചു. ഇത് മൂന്നാം പ്രാവശ്യമാണ് കഥകളിക്ക് ഒന്നാം സ്ഥാനം ലഭിക്കുന്നത്. കലാനിലയം ഗോപിനാഥനാണ് ഗുരു. ചേര്‍പ്പ്...

ജില്ലാ കലോത്സവത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചു

ഇരിങ്ങാലക്കുട : തൃശുര്‍ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ HS വിഭാഗം എണ്ണച്ചായ മത്സരത്തില്‍ അതുല്‍.വി.എലിനും, അറബി പദ്യം ചൊല്ലല്‍ മത്സരത്തില്‍ മുഹമ്മദ് റൗമിന്‍.വി.എന്‍നും A grade ഓടെ ഒന്നാം സ്ഥാനം നേടി. ഇരുവരും...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe