പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ 130 – മത് ജന്മവാര്‍ഷിക ദിനം ആചരിച്ചു

88

ഇരിങ്ങാലക്കുട : ആധുനിക ഭാരതത്തിന്റെ ശില്പിയും ആദ്യ പ്രധാനമന്ത്രിയുമായിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ 130 – മത് ജന്മവാര്‍ഷീക ദിനം ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മന്ദിരത്തില്‍ സമുചിതമായി ആഘോഷിച്ചു.ബ്ലോക്ക് കോണ്ഗ്രസ്സ് പ്രസിഡണ്ട് ടി.വി ചാര്‍ളി ഭദ്രദീപം തെളിച്ചു. ഡി സി സി സെക്രട്ടറി സോണിയ ഗിരി, മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോ, എല്‍.ഡി ആന്റോ, വിനോദ് തറയില്‍, കെ സി ജോസ്, എം. എസ് കൃഷ്ണകുമാര്‍,എം.ആര്‍ ഷാജു, ജസ്റ്റിന്‍ ജോണ്, സരസ്വതി ദിവാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement