Daily Archives: October 27, 2019
ഋതു ആര്‍ട്‌സ്& സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രൊഫ. കെ യു അരുണന്‍ മാസ്റ്റര്‍ എംഎല്‍എ നിര്‍വ്വഹിച്ചു
ഇരിങ്ങാലക്കുട:കൊരുമ്പിശ്ശേരി ഋതു ആര്‍ട്‌സ്& സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ( സുജിത്ത്് മെമ്മോറിയല്‍ വായനശാല) ഉദ്ഘാടനം പ്രൊഫ. കെ യു അരുണന്‍ മാസ്റ്റര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു പ്രസിഡന്റ് ആശാലത അധ്യക്ഷത വഹിച്ചു. സാഹിത്യകാരന്‍ പി .കെ.ഭരതന്‍...
സ്ത്രീകളോടുള്ള അതിക്രമങ്ങള്‍ക്കെതിരെ എഴുത്തിനാല്‍ പ്രതിരോധം തീര്‍ക്കുവാനുള്ള പ്രമേയം അവതരിപ്പിച്ചു’
ഇരിങ്ങാലക്കുട: സ്ത്രീകളുടെ സാംസ്‌ക്കാരികവും സാഹിത്യപരവും സാമൂഹികവുമായ ഉന്നമനത്തെ ലക്ഷ്യമാക്കികൊണ്ട് പ്രവര്‍ത്തിക്കുന്ന വനിതാ സാഹിതി ഇരിഞ്ഞാലക്കുട യൂണിറ്റിന്റെ യോഗം ചേര്‍ന്നു.പ്രസിഡന്റ് ശ്രീല ടീച്ചര്‍ യോഗത്തിന് സ്വാഗതവും സെക്രട്ടറി റെജിലാ ഷെറിന്‍ അദ്ധ്യക്ഷത വഹിച്ചു.സ്ത്രീകള്‍ക്കും പെണ്‍കുഞ്ഞുങ്ങള്‍ക്കും...
കാലിക്കറ്റ് സര്‍വ്വകലാശാല വനിതാ ബാസ്‌ക്കറ്റ്‌ബോള്‍ സെന്റ് ജോസഫ്‌സില്‍
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ ആരംഭിച്ച കാലിക്കറ്റ് സര്‍വ്വകലാശാല വനിതാ ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് സര്‍വ്വകാലശാല കായികവിഭാഗം മേധാവി ഡോ.സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സി.ഇസബെല്‍ അധ്യക്ഷത വഹിച്ചു. ആദ്യസെമിയില്‍...
ഭരണഘടന സംരക്ഷണ സദസ്സ് : മുകുന്ദപുരം താലൂക്ക്്തല പരിപാടി ഉദ്ഘാടനം ചെയ്തു.
വെള്ളാങ്ങല്ലൂര്‍ : സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ യുവജന കമ്മീഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഭരണഘടന സംരംക്ഷണ സദസ്സുകളുടെ മുകുന്ദപുരം താലൂക്ക് തല ഉദ്ഘാടനം ഇരിങ്ങാലക്കുട അഡീഷണല്‍ സബ് ജഡ്ജ് ജോമോന്‍ ജോണ്‍ നിര്‍വ്വഹിച്ചു. പുത്തന്‍ച്ചിറ...
തൃശ്ശൂര്‍ ജില്ലാ സി.ബി.എസ്.ഇ. കലോത്സവം ദേവമാതാ സി.എം.ഐ.പബ്ലിക് സ്‌കൂള്‍ ജേതാക്കള്‍
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളില്‍വെച്ച് നടന്ന തൃശ്ശൂര്‍ ജില്ല സി.ബി.എസ്.ഇ കലോത്സവത്തില്‍ ദേവമാതാ സി.എം.ഐ. പബ്ലിക് സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി. തുടര്‍ച്ചയായി 5-ാം തവണയാണ് ദേവമാതാ കലാകിരീടം ചൂടുന്നത്. എസ്.എന്‍.വിദ്യാഭവന്‍...