Daily Archives: October 25, 2019
തൃശ്ശൂര്‍ ജില്ലാ സി.ബി.എസ്.ഇ കലോത്സവം ദേവമാതാ സി.എം.ഐ.സ്‌കൂള്‍ മുന്നില്‍
ഇരിങ്ങാലക്കുട : തൃശ്ശൂര്‍ ജില്ലാ സി.ബി.എസ്.സി. കലോത്സവം ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളില്‍ മൂന്നു ദിനം പിന്നിടുമ്പോള്‍ 108 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 632 പോയിന്റുമായി ദേവമാതാ സി.എം.ഐ പബ്ലിക് സ്‌കൂള്‍ ഒന്നാം സ്ഥാനത്തും,...
അസുഖം മൂലം തകര്‍ന്ന കുടുംബത്തിന് ജനമൈത്രി പോലീസും ഗ്രാമ പഞ്ചായത്തും ചേര്‍ന്ന് പുതു ജന്മമൊരുക്കുന്നു
കാക്കാതുരുത്തി :കാക്കാതുരുത്തി ഓളിപറമ്പില്‍ ശിവരാമനേയും കുടുംബത്തിനുമാണ് പഞ്ചായത്തും പോലീസും നാട്ടുകാരും ചേര്‍ന്ന് പുതു ജന്മമൊരുക്കുന്നത്.
നാല് വര്‍ഷം മുന്‍പ് പക്ഷാഘാതം പിടിപെട്ടതോടെ കുടുംബനാഥനായ ശിവരാമന്‍ കിടപ്പിലാവുകയായിരുന്നു.ശിവരാമന്റെ മകന്‍ സനീഷ്(32) ന് രണ്ട് വര്‍ഷം മുന്‍പ്...
നടനകൈരളിയുടെ നവരസ മുദ്രയില്‍ വിഖ്യാത നര്‍ത്തകര്‍ പങ്കെടുക്കുന്നു
ഇരിങ്ങാലക്കുട: നടനകൈരളിയുടെ നവരസ സാധന ശില്‍പ്പശാലയോടനുബന്ധിച്ച് ഒക്ടോബര്‍ 26 ന് വൈകുന്നേരം 4 മണിക്ക് നടനകൈരളിയുടെ കളം അരങ്ങില്‍ സംഘടിപ്പിക്കുന്ന നവരസ മുദ്ര എന്ന പരിപാടിയില്‍ ദേശീയ അന്തര്‍ദേശീയ പ്രശസ്തരായ നര്‍ത്തകരും നടീനടന്മാരും...
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഗുണമേന്‍മ നയത്തിന് ഐ.എസ്.ഒ. സര്‍ട്ടിഫിക്കേഷന്‍ പ്രഖ്യാപന ചടങ്ങ് ഒക്ടോബര്‍ 26 ന്
ഇരിങ്ങാലക്കുട : കേരളത്തിലെ മികച്ച ബ്ലോക്ക് പഞ്ചായത്തുകളില്‍ ഒന്നായ ഇരിങ്ങാലക്കുടബ്ലോക്ക് പഞ്ചായത്ത് ഗുണമേന്മയാര്‍ന്ന സേവന സാഹചര്യങ്ങള്‍ ഒരുക്കികൊണ്ട് അന്തര്‍ദേശീയ നിലവാരത്തിലേക്ക് എത്തിയിരിക്കുന്നു. സര്‍ക്കാര്‍ ഏജന്‍സിയായ 'കില'വഴി ഐ.എസ്.ഒ കരസ്ഥമാക്കിയ കേരളത്തിലെ ആദ്യത്തെ ബ്ലോക്ക്...
മത്സ്യ വില്പന സ്റ്റാളുകളില്‍ ആരോഗ്യവിഭാഗത്തിന്റെ പരിശോധന-പഴകിയ മത്സ്യം പിടിച്ചെടുത്തു-ഫോര്‍മലിന്റെ സാന്നിദ്ധ്യം കണ്ടെത്തി
വെളളാങ്കല്ലൂര്‍ : പഴകിയതും അേമാണിയ, ഫോര്‍മലിന്‍ എന്നീ രാസവസ്തുക്കള്‍ കലര്‍ത്തിയ മത്സ്യം വില്പന നടത്തുന്നു എന്ന് പൊതുജനങ്ങളില്‍ നിന്നും ലഭിച്ച പരാതിയെ തുടര്‍ന്ന് വെളളാങ്കല്ലൂര്‍ പഞ്ചായത്തിലെ വിവിധ മത്സ്യ വിപണന കേന്ദ്രങ്ങളില്‍ ആരോഗ്യ...
10-ാമത് പല്ലാവൂര്‍ താളവാദ്യമഹോത്സവം ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 2വരെ
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയില്‍ രൂപീകൃതമായ പല്ലാവൂര്‍ സമിതിയുടെ തായമ്പകോത്സവം പല്ലാവൂര്‍ താളവാദ്യമഹോത്സവം ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 2 വരെ ശ്രീകൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേഗോപുരനടയില്‍ തിരിതെൡും. 28 ന് വൈകീട്ട് 6 ന്...
മുരിയാട് പഞ്ചായത്ത് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ധര്‍ണ്ണ നടത്തി
മുരിയാട്: ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിഷേധിക്കുന്ന മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുക, പാറേക്കാട്ടുക്കര, മുരിയാട്, കപ്പാറ, ചേര്‍പ്പുംക്കുന്ന് ശുദ്ധജല പദ്ധതികളുടെ പ്രവര്‍ത്തനത്തിലെ സ്വജനപക്ഷപാതവും അഴിമതിയും അന്വേഷിക്കുക, ലൈഫ് പദ്ധതിയിലെ വീഴ്ച്ചയെ കുറിച്ച്...
പുല്ലൂര്‍ നാടകരാവ് 2019 സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
പുല്ലൂര്‍ : പുല്ലൂര്‍ നാടകരാവ് 2019 ന്റെ സ്വാഗതസംഘം ഓഫീസ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി.ജി.ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്തു. ചമയം പ്രസിഡന്റ് എ.എന്‍.രാജന്‍ അധ്യക്ഷത വഹിച്ചു. ബൈജുപ്രകാശം പ്രസ്സ്, കെ.എസ്.പ്രകാശന്‍, വിന്‍സെന്റ് പാറാശ്ശേരി...