Daily Archives: October 23, 2019
മേയ്ക്കാട്ടുകുളം കല്ലിങ്കല്‍ ലോനപ്പന്‍ മകന്‍ തോമസ് (69) നിര്യാതനായി
ഇരിങ്ങാലക്കുട :മേയ്ക്കാട്ടുകുളം കല്ലിങ്കല്‍ ലോനപ്പന്‍ മകന്‍ തോമസ് (69) നിര്യാതനായി .സംസ്‌കാരകര്‍മ്മം നാളെ (24.10 .2019 വ്യാഴം ) 4 മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ പടിഞ്ഞാറേ സെമിത്തേരിയില്‍ നടത്തുന്നു .ഭാര്യ:എല്‍സി...
ഇരിങ്ങാലക്കുട പീപ്പിള്‍സ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ആയി കെ .സി ജോസ് കൊറിയന്‍ ചുമതലയേറ്റു .
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട പീപ്പിള്‍സ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ പ്രസിഡന്റ് ആയി കെ. സി ജോസ് കൊറിയന്‍, വൈസ് പ്രസിഡന്റ് ആയി ജോസ് മാമ്പിള്ളി യെയും ട്രഷറര്‍ ആയി ആനി ജോണിയേയും തെരഞ്ഞെടുത്തു. തുടര്‍ന്ന് നടന്ന...
ജില്ലാ സി.ബി.എസ് .ഇ കലോത്സവം സ്റ്റേജ് ഇതര മത്സരങ്ങള്‍ ആരംഭിച്ചു.
ഇരിങ്ങാലക്കുട: ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളില്‍ ജില്ലാ സി.ബി.എസ് .ഇ കലോത്സവം സ്റ്റേജ് ഇതര മത്സരങ്ങള്‍ നടന്നു. വിവിധ സ്റ്റേജുകളില്‍ നാല് കാറ്റഗറിയില്‍ 22 ഇനങ്ങളില്‍ ആണ് മത്സരം നടന്നത്. വിവിധ സി.ബി.എസ് .ഇ വിദ്യാലയങ്ങളില്‍ നിന്ന്...
ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലാ നീന്തല്‍ മേള അവിട്ടത്തൂര്‍ എല്‍. ബി. എസ് .എം. എച്ച്. എസ്. എസിന് ഓവറോള്‍...
ഇരിങ്ങാലക്കുട: അമ്പത്തി രണ്ടാമത് ഉപജില്ലാ നീന്തല്‍ മേളയില്‍ 285 പോയിന്റ് നേടി അവിട്ടത്തൂര്‍ എല്‍. ബി. എസ്. എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. തുടര്‍ച്ചയായി 52 തവണയാണ് അവിട്ടത്തൂര്‍ സ്‌കൂള്‍...
ഒന്നാന്തരം നാലാം ക്ലാസ് പടിയൂര്‍ ഡോണ്‍ ബോസ്‌കോ യൂറോപ്യന്‍ പ്രൈമറി സ്‌കൂളില്‍ ആരംഭിച്ചു
പടിയൂര്‍ :പുതുതലമുറക്ക് ആധുനിക രീതിയിലുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തോടൊപ്പം കൈകോര്‍ത്തുകൊണ്ട് പൊതുജന പങ്കാളിത്തത്തോടെ വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതിയാണ് ഒന്നാന്തരം നാലാം ക്ലാസ്. പടിയൂര്‍ ഡോണ്‍...
കിരിയാന്തന്‍ ആഗസ്തി വര്‍ഗീസ് നിര്യാതനായി
കാട്ടൂര്‍ : കിരിയാന്തന്‍ ആഗസ്തി വര്‍ഗീസ് (81) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച(24.10.19) കാലത്ത് 11 മണിക്ക് കാട്ടൂര്‍ ഫാത്തിമനാഥ പളളി സെമിത്തേരിയില്‍. ഭാര്യ : താണ്ടമ്മ. മക്കള്‍: അഗസ്റ്റിന്‍, ജോണ്‍സന്‍, സിമ്മി. മരുമക്കള്‍:...
മനുഷ്യനന്മയ്ക്കായി കമ്യൂണിസ്റ്റുകാരന്റെ പാത: പന്ന്യന്‍ രവീന്ദ്രന്‍
ഇരിങ്ങാലക്കുട: പൈതൃകം മനസ്സിലാക്കി മുന്നേറുന്നവനാണ് കമ്മ്യൂണിസ്റ്റുകാരന്‍. മനുഷ്യനന്മയിലൂന്നിയുള്ള പാതയാണ് കമ്മ്യൂണിസ്റ്റുകാരന്‍ തിരഞ്ഞെടുക്കുക. കേരളീയ നവോത്ഥാന ചരിത്രമുഹൂര്‍ത്തങ്ങളായ ഇരിങ്ങാലക്കുട കുട്ടന്‍കുളം സമരവും, വൈക്കംസത്യാഗ്രഹസമരവും പാലിയം സമരവും ഗുരുവായൂര്‍ സത്യാഗ്രഹവുമെല്ലാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൈയ്യൊപ്പു കൂടിയാണ്...