Daily Archives: October 18, 2019
ഒക്ടോബര്‍ 19 ,20 തിയ്യതികളില്‍ ‘ നാട്യരംഗം ‘ നാന്ദി യിലൂടെ തുടക്കം കുറിക്കുന്നു .
ഇരിങ്ങാലക്കുട:നാട്യരംഗത്തിന്റെ നാന്ദി കൂടല്‍മാണിക്യം ക്ഷേത്രം പടിഞ്ഞാറേ നടയില്‍ തളിയക്കാട്ട് ലൈനില്‍ 'കൃഷ്ണ പ്രസാദത്തില്‍ ' അരങ്ങേറും .ശനിയാഴ്ച വൈകീട്ട് 5:30 ന് വേണുജി ഉദ്ഘാടനം ചെയ്യും .ശ്രീലക്ഷ്മി ഗോവര്‍ദ്ധന്‍ ,എസ് ജയചന്ദ്രന്‍ എന്നിവര്‍...
പന്ത്രണ്ട് മണിക്കൂര്‍ തെരുവില്‍ പാട്ടുപാടി സമാഹരിച്ച അരലക്ഷം രൂപ കരള്‍രോഗിക്ക് നല്‍കി മാതൃകയായി.
ഇരിങ്ങാലക്കുട : കനിവിന്റെ വാനമ്പാടി എന്നറിയപ്പെടുന്ന പ്രിയ അച്ചുവിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ബസ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച പന്ത്രണ്ട് മണിക്കൂര്‍ ഗാനമേളയിലൂടെ കരള്‍രോഗ ശസ്ത്രക്രിയക്ക് പണമില്ലാതെ വലയുന്ന രോഗിക്ക് അമ്പത്തിയയ്യായിരം സമാഹരിച്ച് നല്‍കി.സമാഹരിച്ച തുക...
ദാബാര്‍ 2019 അഖില കേരള ബൈബിള്‍ ക്വിസ് മത്സരം നടന്നു
ആളൂര്‍: മാധ്യമരംഗത്ത് അമ്പത് വര്‍ഷത്തെ പാരമ്പര്യമുള്ള ഇരിങ്ങാലക്കുട രൂപത മുഖപത്രമായ 'കേരളസഭ' യുടെ നേതൃത്വത്തില്‍ നടത്തുന്ന 7-ാംമത് ദാബാര്‍ ബൈബിള്‍ ക്വിസ് മത്സരം ആളൂര്‍ മാര്‍തോമാ സെന്ററില്‍ നടന്നു. കേരള കത്തോലിക്കാ മെത്രാന്‍...
വീട് വെക്കാന്‍ സ്വന്തം സ്ഥലം വിട്ടു കൊടുത്ത് വേളൂക്കര സ്വദേശി
വേളൂക്കര:മുകുന്ദപുരം താലൂക് വേളൂക്കര പഞ്ചായത്ത് കൊറ്റനെല്ലൂര്‍ വില്ലേജില്‍ കെ .കെ അമരേന്ദ്രന്റെ ഉടമസ്ഥതയിലുള്ള സ്ഥലം ചാലക്കുടി കിടങ്ങല്‍ വീട്ടില്‍ ലീല അന്തുവിനു വീട് വെക്കാന്‍ വേണ്ടിയുള്ള സമ്മതപത്രം പറവൂര്‍ എം .എല്‍ .എ...
തൃശ്ശൂര്‍ ജില്ലാ സി.ബി.എസ്.ഇ കലോത്സവം – 2019
ഇരിങ്ങാലക്കുട:തൃശ്ശൂര്‍ സഹോദയകോംപ്ലക്‌സിനെറയും,മാനേജ്‌മെന്റ് അസോസിയേഷനെറയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന തൃശ്ശൂര്‍ ജില്ലാ സി.ബി.എസ്.ഇ കലോത്സവം ഒക്ടോബര്‍ 22, 24. 25, 26 തിയ്യതികളില്‍ ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളില്‍ വെച്ച് നടക്കും. ജില്ലയിലെ 85 സി....
അമ്പിളി ഗ്രാന്റ് കളക്ഷന്‍ ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട : സാംസ്‌കാരിക തനിമകളുടെ പൈതൃകങ്ങളുറങ്ങുന്ന സംഗമേശ്വരന്റെ തിരുമുറ്റത്ത് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഹൃദയത്തോട് ചേര്‍ത്ത് വെച്ച കല്ലിങ്ങപ്പുറം അമ്പിളി ജ്വല്ലേഴ്‌സിന്റെ പുതിയ സഹോദരസ്ഥാപനമായ അമ്പിളി ഗ്രാന്റ് കളക്ഷന്‍സിന്റെ ഉദ്ഘാടനം ശിവഗിരി ധര്‍മ്മസംഘം...
കാത്തലിക് സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ.ജോണ്‍പലിയേക്കര അച്ചന് ജന്മദിനാശംസകള്‍
കാത്തലിക് സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ.ജോണ്‍പലിയേക്കര അച്ചന് ജ്യോതിസ് കോളേജിന്റെയും ഇരിങ്ങാലക്കുട ഡോട്ട്മിന്റെയും ജന്മദിനാശംസകള്‍
ശാസ്ത്രമേളയില്‍ ഇരിങ്ങാലക്കുട എല്‍.എഫ് സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വിദ്യഭ്യാസ ശാസ്ത്രമേള സമാപിച്ചു. രണ്ട് ദിവസമായി നടന്ന ശാസ്ത്രമേളയില്‍ ഇരിങ്ങാലക്കുട എല്‍എഫ് സ്‌കൂള്‍ 493 പോയിന്റ് വാങ്ങി ഓവറോള്‍ ചാമ്പ്യന്‍മാരായി. 452, 380 എന്നിങ്ങനെ പോയിന്റ് വാങ്ങി ആനന്ദപുരം...