24.9 C
Irinjālakuda
Wednesday, January 15, 2025

Daily Archives: October 17, 2019

അളഗപ്പ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ ഡോക്റ്ററേറ്റ് നേടി പി.യു. മഞ്ജു

ഇരിങ്ങാലക്കുട:അളഗപ്പ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ ഡോക്റ്ററേറ്റ് നേടി പി.യു. മഞ്ജു.ഇരിങ്ങാലക്കുട കല്ലേറ്റുങ്കരയിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആസ്റ്റ് റീഹാബിലിറ്റേഷന്‍( (NIPMR) എന്ന സ്ഥാപനത്തിലെ ലൈബ്രേറിയനായ മഞ്ജു...

മണ്ണാം പറമ്പില്‍ കുട്ടപ്പന്‍ ഭാര്യ ദമയന്തി (74 ) നിര്യാതയായി

പുല്ലത്തറ :പുല്ലത്തറ മണ്ണാം പറമ്പില്‍ കുട്ടപ്പന്‍ ഭാര്യ ദമയന്തി (74 ) നിര്യാതയായി .സംസ്‌കാരം ഒക്ടോബര്‍ 18 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് സ്വവസതിയില്‍ .മക്കള്‍ :ദിലീപ് ,ജിനേഷ് ,രാജേഷ് ,ശ്രുതി .മരുമക്കള്‍...

സൗജന്യനേത്ര തിമിര ശസ്ത്രക്രിയക്യാമ്പ് ഒക്ടോബര്‍ 20ന്

  കരുവന്നൂര്‍ : കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയുടെ കെസിഎംന്റേയും, തൃശ്ശൂര്‍ ഐ-വിഷന്റേയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ നേത്ര പരിശോധനയും,തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 20 ന് കരുവന്നൂര്‍ പള്ളി മതബോധനഹാളില്‍ വെച്ച് രാവിലെ...

പടിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ പ്രസിഡന്റെമാതാവ് സുഭദ്ര (95) നിര്യാതയായി

ഇരിഞ്ഞാലക്കുട പടിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ പ്രസിഡന്റെ കെ.ആര്‍ പ്രഭാകരന്റെ മാതാവും മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പരേതനായ കാവല്ലൂര്‍ രാമകൃഷ്ണന്‍ മാസ്റ്റര്‍ ഭാര്യ സുഭദ്ര (95) നിര്യാതയായി. മക്കള്‍: പരേതനായ മുകുന്ദന്‍...

ഇരിങ്ങാലക്കുട നടനകൈരളിയില്‍ ഇരുപത്തിയേഴാമത് നവരസ സാധന ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു

ഇരിങ്ങാക്കുട : ഇരിങ്ങാക്കുട നടനകൈരളിയില്‍ വേണുജി മുഖ്യ ആചാര്യനായി സംഘടിപ്പിക്കു ഇരുപത്തിയേഴാമത് നവരസ സാധന ശില്‍പ്പശാല പ്രശസ്ത ഭരതനാട്യം നര്‍ത്തകി മീര ഗോകുല്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. വിഖ്യാത നര്‍ത്തകരായ സൂരജ്...

ഗുരുവായൂരപ്പന്‍ ഗാനാജ്ഞലി പുരസ്‌കാരത്തിനുവേണ്ടിയുളള സംഗീതമത്സരം ഡിസംബര്‍ 21ന്

ഇരിങ്ങാലക്കുട : ഗുരുവായൂരപ്പന്‍ ഗാനാജ്ഞലി പുരസ്‌കാരത്തിനുവേണ്ടി ഇരിങ്ങാലക്കുട നാദോപാസന സംഗീതസഭയും,ഗുരുവായൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സുന്ദരനാരായണ ചാരിറ്റബിള്‍ ട്രസ്റ്റും,സംയുക്തമായി ഡിസംബര്‍ 21 ശനിയാഴ്ച അഖിലേന്ത്യാടിസ്ഥാനത്തില്‍ സംഗീത മത്സരം നടത്തുന്നു. 16 വയസ്സിന് താഴെ ഉള്ളവര്‍...

ഡോ.എ.പി.ജെ കലാം അനുസ്മരണം

ഇരിങ്ങാലക്കുട: നടവരമ്പ് ഗവ.മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഡോ.എ.പി.ജെ കലാം അനുസ്മരണം നടത്തി.കലാമിന്റെ പുസ്തകങ്ങളില്‍ നിന്നും തെരെഞ്ഞെടുത്ത ഭാഗങ്ങള്‍ കുട്ടികള്‍ വായിച്ചു.കലാമിന്റെ ഉദ്ധരണികള്‍ പ്രദര്‍ശിപ്പിക്കുകയും അനുസ്മരണ പ്രസംഗം നടത്തുകയും...

സിഡിഎസ് ജിആര്‍സി വാരാചരണം നടന്നു

ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂര്‍ സി ഡി എസില്‍ ജിആര്‍സി വാരാചരണവും മാനസികാരോഗ്യ ദിനാചരണവും നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന അനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അധ്യക്ഷനായി.സി ഡി എസ് ചെയര്‍പേഴ്‌സണ്‍...

ഡി.വൈ.എഫ്.ഐ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്‌മെന്‍ പൈലറ്റ് ആദം ഹാരിയെ അംഗമാക്കി ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട : 'ഇന്ത്യക്ക് കാവലാവുക ഡിവൈഎഫ്‌ഐ അംഗമാവുക'' എന്ന മുദ്രാവാക്യം ഉയര്‍ത്തിയുള്ള മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം ഇരിങ്ങാലക്കുടയില്‍ ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്‌മെന്‍ പൈലറ്റ് ആദം ഹാരിക്ക് നല്‍കി ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.ബി.ജയന്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe