25.9 C
Irinjālakuda
Monday, January 20, 2025

Daily Archives: October 8, 2019

നൂറ്റൊന്നംഗസഭ സാംസ്‌കാരിക സര്‍ഗ്ഗ സംഗമം

ഇരിങ്ങാലക്കുട:നൂറ്റൊന്നംഗസഭ സാംസ്‌കാരിക സര്‍ഗ്ഗ സംഗമം ജില്ലാ ജഡ്ജി ഡോ.വി.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.സഭാ ചെയര്‍മാന്‍ ഡോ.ഇ പി ജനാര്‍ദ്ദനന്‍ അദ്ധ്യക്ഷത വഹിച്ച സംഗമത്തില്‍ പ്രൊഫ.കെ.യു. അരുണന്‍ എം .എല്‍ .എ , മുന്‍ ഗവ.ചീഫ്...

വിജയദശമി ദിനത്തില്‍ അക്ഷരാമൃതം നുകര്‍ന്ന് കുരുന്നുകള്‍

വിജയദശമി ദിനമായ ഇന്ന് ഇരിങ്ങാലക്കുടയില്‍ കുരുന്നുകള്‍ വിദ്യാരംഭം കുറിച്ചു .ഇരിഞ്ഞാലക്കുടയിലെ  അമ്പലങ്ങളിലും ,സാംസ്‌കാരിക സ്ഥാപനങ്ങളിലും ആയി നിരവധി കുരുന്നുകളാണ് അക്ഷരമുറ്റത്തേക്ക് പ്രവേശിക്കാന്‍ എത്തിച്ചേര്‍ന്നത്. ഇരിങ്ങാലക്കുട മതമൈത്രി നിലയത്തില്‍ നടന്ന വിദ്യാരംഭത്തില്‍ സംസ്ഥാന അവാര്‍ഡ്...

ജീവകാരുണ്യ മേഖലയിലേക്ക് സംഘടന പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കണം.ശാന്ത ഗോപാലന്‍.

ഇരിങ്ങാലക്കുട: പരമ്പരാഗത സംഘടന പ്രവര്‍ത്തന ശൈലികളില്‍ നിന്ന് വേറിട്ട് ജീവകാരുണ്യ മേഖലയിലേക്ക് കൂടി പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തണമെന്ന് കെ.പി.എം.എസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ശാന്ത ഗോപാലന്‍ അഭിപ്രായപ്പെട്ടു. അതിന് വേണ്ടുന്ന ബൃഹത്തായ പദ്ധതികളാണ് ഗോള്‍ഡന്‍...

വേളൂക്കര ഗ്രാമപഞ്ചായത്ത് കൃഷി ഭവന്‍ അപേക്ഷ ക്ഷണിക്കുന്നു

കൊറ്റനെല്ലൂര്‍:വേളൂക്കര ഗ്രാമപഞ്ചായത്ത്  ജനകീയാസൂത്രണ പദ്ധതി പ്രകാരം സമഗ്ര പുരയിടകൃഷി വികസനം, വനിതകള്‍ക്ക് വാഴകന്ന് വിതരണം, ഹരിതസമൃദ്ധി പച്ചക്കറി കൃഷി , തുടങ്ങിയ പദ്ധതികളില്‍ ഗുണഭോക്താക്കളായിട്ടുള്ളവര്‍ അപേക്ഷയോടൊപ്പം നികുതി രശീത്, അധാര്‍ കാര്‍ഡ്, ബാങ്ക്...

പ്ലാസ്റ്റിക്ക് വര്‍ജ്ജിച്ച് മാതൃകയാകുവാന്‍ കെ.പി എം.എഫ്

വെള്ളാങ്ങല്ലൂര്‍: പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ വര്‍ദ്ധിച്ച് വരുന്ന ഉപഭോഗവും അത് സമൂഹത്തിലുണ്ടാക്കുന്ന മാലിന്യ പ്രതിസന്ധിയെയും തുടര്‍ന്ന് രാജ്യത്തിന്റെ പരമോന്നത നീതിപീoത്തിന്റെയും ഹൈകോടതി വിധികളുടെയും പശ്ചത്തലത്തില്‍ പ്ലാസ്റ്റിക്ക് വര്‍ജ്ജന മുദ്രാവാക്യവുമായ് കേരള പുലയര്‍ മഹിളാ ഫെഡറേഷന്‍...

കടലില്‍ കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കരക്കടിഞ്ഞു

കാട്ടൂര്‍ : പെരിഞ്ഞനം ആറാട്ടുകടവ് കടലില്‍ കുളിക്കാന്‍ പോയി കാണാതായ വിദ്യാര്‍ഥികളുടെ മൃതദേഹം കരക്കടിഞ്ഞു .കൂരിക്കുഴി,കഴിമ്പ്രം എന്നിവിടങ്ങളില്‍ നിന്നാണ് കണ്ടെടുത്തത് .പൊഞ്ഞനം ദുബായ് മൂല സ്വദേശികളായ കുരുതുകുളങ്ങര പീറ്റര്‍ മകന്‍ ആന്‍സണ്‍(14),കുരുതുകുളങ്ങര ജോഷി...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe