22.9 C
Irinjālakuda
Wednesday, January 22, 2025

Daily Archives: September 21, 2019

കോര്‍ണര്‍മിറര്‍ സ്ഥാപിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗാന്ധിഗ്രാം പ്രദേശത്ത് എസ്എന്‍ഡിപി ശാഖാ ഓഫീസിനടുത്ത് അപകടവളവില്‍ നാട്ടിലെ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കോര്‍ണര്‍ മിറര്‍ സ്ഥാപിച്ചു. ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിജോയ് പരിപാടി ഉദ്ഘാടനം ചെയ്തു.രത്കാരന്‍, ജോസ്...

കത്തീഡ്രലില്‍ ജൈവകൃഷിത്തോട്ടത്തിലെ കൃഷിവിളവെടുപ്പ് നടന്നു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ജൈവകൃഷിത്തോട്ടത്തിലെ കൃഷിവിളവെടുപ്പ് കൃഷിഭവന്‍ കര്‍ഷകമിത്ര വി.കെ.ജയശ്രീ ഉദ്ഘാടനം ചെയ്തു. കത്തീഡ്രല്‍ അസി.വികാരി ഫാ.ചാക്കോ കാട്ടുപറമ്പില്‍, ട്രസ്റ്റിമാരായ ജോസഫ് പാലത്തിങ്കല്‍, രാജു കിഴക്കേടത്ത്, പോളി കുറ്റിക്കാടന്‍, തോംസണ്‍...

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു

ഇരിങ്ങാലക്കുട : തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് ഡി.വൈഎഫ്.ഐ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'ഹൃദയപൂര്‍വ്വം' ഭക്ഷണ വിതരണ പരിപാടിയുടെ ഭാഗമായി ഭക്ഷണ പൊതി ശേഖരിക്കുന്ന പ്രവര്‍ത്തനത്തിനിടയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു. കരിമ്പനക്കല്‍...

ഇ.കേശവദാസ് ‘തിലോദകം’ അനുസ്മരണം സെപ്തംബര്‍ 22 ന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കലാ-സാംസ്‌കാരികരംഗത്ത് നിറഞ്ഞുനിന്നീരുന്ന ഇ.കേശവദാസ് അനുസ്മരണം സെപ്തംബര്‍22 ന് ഇരിങ്ങാലക്കുട ഉണ്ണായിവാരിയര്‍ സ്മാരകഹാളില്‍ സംഘടിപ്പിക്കുന്നു. അന്നേദിവസം കേശവദാസിന്റെ കുടുംബം അദ്ദേഹത്തിന്റെ ഓര്‍മ്മക്കായി ഏര്‍പ്പെടുത്തിയ ഇ.കേശവദാസ് സ്മാരക കഥകളി പുരസ്‌കാരം പ്രശസ്ത...

റിട്ട.കേന്ദ്രീയ വിദ്യാലയം പ്രിന്‍സിപ്പല്‍ഡോ.ഇ.പി.അരവിന്ദാഷപിഷാരടി (80) നിര്യാതനായി

ഇരിങ്ങാലക്കുട : റിട്ട.കേന്ദ്രീയ വിദ്യാലയം പ്രിന്‍സിപ്പല്‍ പടിഞ്ഞാറെ നട വെല്‍ഫെയര്‍ 'ഓംകാരം' ത്തില്‍ ഡോ.ഇ.പി.അരവിന്ദാഷപിഷാരടി (80) നിര്യാതനായി. ഭാര്യ: വിശാലാക്ഷി പിഷാരസ്യാര്‍ (റിട്ട. പ്രധാനധ്യാപിക, ശ്രീകൃഷ്ണ ഗുരുകുലം വിദ്യാമന്ദിരം), മകന്‍ : എ.നരേന്ദ്രന്‍...

കാട്ടൂര്‍ ഗവ: ഹൈസ്‌കൂളിന്റെ വികസന യോഗം ചേര്‍ന്നു

കാട്ടൂര്‍ : കാട്ടൂര്‍ ഗവ: ഹൈസ്‌കൂളില്‍ നടന്ന സ്‌കൂള്‍ വികസന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ ഉദയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി.സ്‌കൂള്‍ വികസനത്തിന് ആവശ്യമായ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. പഞ്ചായത്ത്...

ഡോണ്‍ബോസ്‌കോ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണ്ണമെന്റിന് പ്രൗഢജ്ജ്വലമായ തുടക്കം

ഇരിങ്ങാലക്കുട : 36-ാമത് അഖിലകേരള ഡോണ്‍ ബോസ്‌കോ ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണ്ണമെന്റിന് ഡോണ്‍ബോസ്‌കോ ഇന്റോര്‍ സ്‌റ്റേഡിയത്തില്‍ തുടക്കമായി. ബാംഗ്ലൂര്‍ പ്രൊവിന്‍ഷ്യാള്‍ സുപ്പീരിയര്‍ ഫാ.ജോയ് തോണിക്കുഴിയില്‍ ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. ക്ലാസ്സ് മുറികളില്‍ നടക്കുന്ന അക്കാദമിക...

സംസ്‌കൃത ദിനാചരണത്തില്‍ നടവരമ്പ് ഗവ.സ്‌കൂളിന് പുരസ്‌കാരം

ഇരിങ്ങാലക്കുട : കേരള സര്‍ക്കാരിന്റെ സംസ്‌കൃതദിനാചരണ ഭാഗമായി എല്ലാ ഗവ. സ്‌കൂളിലും നടത്തിയ സംസ്‌കൃതം ഷോട്ട് ഫിലിം മത്സരത്തില്‍ ഇരിങ്ങാലക്കുട നടവരമ്പ് സ്‌കൂളിന് മൂന്നാം സ്ഥാനവും, സംസ്‌കൃതം സ്‌കിറ്റിന് രണ്ടാം സ്ഥാനവും ലഭിച്ചു....
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe