21.9 C
Irinjālakuda
Saturday, January 18, 2025

Daily Archives: September 19, 2019

ഡോണ്‍ ബോസ്‌ക്കോ ഫിഡേ റേറ്റഡ് ഓപ്പണ്‍ ചെസ്സ് ടൂര്‍ണമെന്റ് ഇരിങ്ങാലക്കുടയില്‍

ഇരിങ്ങാലക്കുട : തൃശൂര്‍ ചെസ്സ് അക്കാദമി,ഡോണ്‍ ബോസ്‌ക്കോയൂത്ത്സ്,ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് എന്നിവര്‍ സംയുക്തമായി സംഘടിപ്പിക്കുന്ന നാലാമത് ആദിത്ത് പോള്‍സണ്‍ മെമ്മോറിയല്‍ ഡോണ്‍ബോസ്‌ക്കോ ഫിഡേ റേറ്റഡ് ഓപ്പണ്‍ ചെസ്സ് ടൂര്‍ണമെന്റ് ഓക്ടോബര്‍ 4 മുതല്‍8...

മണ്ണാത്തികുളം റോഡില്‍ കക്കേരി (അക്ഷയ) അപ്പുകുട്ടന്‍ മകന്‍ മോഹന്‍ദാസ് (65) നിര്യാതനായി

ഇരിങ്ങാലക്കുട : മണ്ണാത്തികുളം റോഡില്‍ കക്കേരി (അക്ഷയ) അപ്പുകുട്ടന്‍ മകന്‍ മോഹന്‍ദാസ് (65) നിര്യാതനായി. ഭാര്യ: അഡ്വ.ഉഷമോഹന്‍. മക്കള്‍ : സായൂജ്, സന്ദീപ്. സംസ്‌കാരം 20.9.19 വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് മണ്ണാത്തിക്കുളം...

സംഘാടക സമിതി ഓഫീസ് ഉത്ഘാടനം ചെയ്തു.

നടവരമ്പ്: നടവരമ്പ് ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ ശതാബ്ദി ആഘോഷ ങ്ങളുടെ ഭാഗമായു ള്ള സംഘാടകസമിതി ഓഫീസിന്റെ ഉത്ഘാടനം വേളൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ തിലകന്‍ നിര്‍വഹിച്ചു. ഒരു വര്‍ഷം...

അവിട്ടത്തൂര്‍ തിരുകുടുംബ ദേവാലയത്തിലെ പ്രതിഷ്ഠാ ഊട്ടുതിരുനാള്‍ സെപ്തംബര്‍ 21 ,22 ,23 തിയ്യതികളില്‍

അവിട്ടത്തൂര്‍:അവിട്ടത്തൂര്‍ തിരുകുടുംബ ദേവാലയത്തിലെ പ്രതിഷ്ഠാ ഊട്ടുതിരുനാളിന് കൊടിയേറി.പള്ളി വികാരി റവ.ഫാ.ആന്റോ പാണാടന്‍ കൊടി ഉയര്‍ത്തി തിരുനാളിന് തുടക്കം കുറിച്ചു.

കാട്ടൂര്‍ ഗവ.സ്‌കൂളിലെ പുതിയ ഹാളിന്റെ ഉദ്ഘാടനവും അനുമോദനയോഗവും നടന്നു

കാട്ടൂര്‍ : ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനയോഗവും, ജില്ലാ പഞ്ചായത്തിന്റെ 2018-19 പദ്ധതിയുടെ ഭാഗമായി ലഭിച്ച 12,40,000 രൂപയുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച സ്‌റ്റേജിന്റേയും ഹാളിന്റേയും ഉദ്ഘാടനവും ജില്ലാ പഞ്ചാത്ത്്...

ടെക് വിജ്ഞാന്‍ പദ്ധതിയുമായി ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ദേവസ്വത്തില്‍ ആധുനിക വത്ക്കരണത്തിന്റെ ഭാഗമായി ടെക് വിജ്ഞാന്‍ പദ്ധതിക്ക് തുടക്കമായി. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്‍ക്ക് അധികം സമയം ചിലവഴിക്കാതേയും കണക്കുകളും മറ്റ് ഓഫീസ് ജോലികള്‍ സുഖമമായി വേഗതയോടെ നടപ്പിലാക്കാനും...

പെരിഞ്ഞനം പഞ്ചയാത്തിലെ വിവിധ പദ്ധതികള്‍ മുഖ്യമന്ത്രി പിണറായ് വിജയന്‍ 23 ഉദ്ഘാടനം ചെയ്യും

പെരിഞ്ഞനം : പെരിഞ്ഞനം പഞ്ചായത്തില്‍ രണ്ട് വ്യത്യസ്ത സാഹചര്യങ്ങളിലായി മാറ്റിവെച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം 23 ന് പെരിഞ്ഞനം യമുന കാസ്റ്റില്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 10. 30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍...

യു ഡി എഫ് പ്രതിഷേധം നാളെ

കാറളം:കാറളം പഞ്ചായത്തില്‍ എല്ലാ വര്‍ഷവും തുടരുന്ന വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുക എന്ന ആവശ്യം ഉന്നയിച്ച് കൊണ്ട് മണ്ഡലം UDF കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ(20.09.2019) വെള്ളിയാഴ്ച്ച രാവിലെ 10ന് പ്രതിഷേധ മാര്‍ച്ചും പഞ്ചായത്ത്...

സെന്‍മേരീസ് സ്‌കൂള്‍ കലോത്സവം ആരംഭിച്ചു

ഇരിങ്ങാലക്കുട: സെന്റ് മേരീസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കലോത്സവം കത്തീഡ്രല്‍ വികാരി ഫാ.ചാക്കോ കാട്ടുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ അഭിനേതാക്കളായ ജോര്‍ജ്ജ് വിന്‍സെന്റ്, ഫ്രാങ്കോ ഫ്രാന്‍സിസ് എന്നിവര്‍ മുഖ്യാത്ഥികളായിരുന്നു. പി.ടി.എ.പ്രസിഡന്റ് തോമസ് കോട്ടോളി...

 PSCമാതൃക പരീക്ഷ 2019 ലേക്ക് അപേക്ഷ ക്ഷണിക്കുന്നു 

തൃശ്ശൂര്‍ : സംസ്ഥാന പാരലല്‍ കോളേജ് അസ്സോസ്സിയേഷന്റെ കീഴില്‍ ആരംഭിച്ച ജോബ് ട്രാക്ക് എന്ന PSC കോച്ചിംങ് സെന്റര്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കായി 60 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പും 2 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും...

‘ബികം എ മാത്സ് ജീനിയസ്’ എന്ന കോഴ്സിലേക് പ്രവേശനമാരംഭിച്ചു

ഇരിങ്ങാലക്കുട : സ്മൃതി അക്കാദമി ഓഫ് മാത്സ് എക്‌സലെന്‍സ്' ഇരിഞ്ഞാലക്കുട കേന്ദ്രത്തില്‍ കുട്ടികളുടെ സ്‌കില്‍ ഡെവലപ്‌മെന്റിന്റെ ഭാഗമായി നടത്തിവരുന്ന 'ബികം എ മാത്സ് ജീനിയസ്' എന്ന കോഴ്സിലേക് പ്രവേശനമാരംഭിച്ചു. 13 വയസ്സിനു താഴെ...

ഡോക്ടറേറ്റ് നേടി

ഇരിഞ്ഞാലക്കുട:മദ്രാസ് സര്‍വ്വകലാശാലയില്‍നിന്ന് കോമേഴ്‌സില്‍ ഡോക്ടറേറ്റ് നേടി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് ഓട്ടോണമസ് അസ്സിസ്റ്റന്റ് പ്രൊഫസ്സര്‍ അരുണ്‍ ബാലകൃഷ്ണന്‍. ചെന്നൈ നഗരത്തിലെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് അദ്ധ്യാപകരുടെ തൊഴില്‍ ആഭിമുഖ്യം എന്ന വിഷയത്തെക്കുറിച്ച്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe