Sunday, June 21, 2026
25 C
Irinjālakuda

ഡോണ്‍ ബോസ്‌കോ സ്‌ക്കൂള്‍ ചെസ്സ് ടൂര്‍ണമെന്റ്

ഇരിങ്ങാലക്കുട : ഡോണ്‍ ബോസ്‌കോ സ്‌ക്കൂള്‍ സംഘടിപ്പിച്ച അഖില കേരള സ്‌ക്കൂള്‍ ചെസ്സ് ടൂര്‍ണമെന്റ് ഇരിങ്ങാലക്കുട ഡോണ്‍ബോസ്‌കോ സ്‌ക്കൂളില്‍ വെച്ച് ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നും 154 കളിക്കാര്‍ പങ്കെടുത്തു. ടൂര്‍ണമെന്റില്‍ മാള ഡോ.രാജുഡേവീസ് ഇന്റര്‍ നാഷ്ണല്‍ സ്‌ക്കൂള്‍ ചാമ്പ്യന്‍മാരായി. തൃശ്ശൂര്‍ ദേവമാതാ രണ്ടാം സ്ഥാനം കരസ്ഥമാക്കി. സബ്ബ് ജൂനിയര്‍ വിഭാഗത്തില്‍ എറണാകുളത്തെ ആദിനാഥ് ഹരിലാലും, ജൂനിയര്‍ വിഭാഗത്തില്‍ എറകുളത്തെ ഗിരിധര്‍ എയും, സീനിയര്‍ വിഭാഗത്തില്‍ കണ്ണൂരിലെ റോഷന്‍ ഹരിയും വ്യക്തിഗത ചാമ്പ്യന്‍മാരായി. മുന്‍സിപ്പല്‍ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ കുരിയന്‍ ജോസഫ് വിജയികള്‍ക്ക് ക്യാഷ്അവാര്‍ഡും ട്രോഫിയും സമ്മാനിച്ചു. ഡോണ്‍ബോസ്‌കോ സ്‌ക്കൂള്‍ റെക്ടര്‍ ഫാ.മാനുവല്‍ മേവട തൃശ്ശൂര്‍ ജില്ലാ ചെസ്സ് അസോസിയേഷന്‍ സെക്രട്ടറി പീറ്റര്‍ ജോസഫ്, സി.ഓമന എന്നിവര്‍ സംസാരിച്ചു.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img