21.9 C
Irinjālakuda
Saturday, January 18, 2025

Daily Archives: September 10, 2019

ഭിക്ഷാടന പണം എടുത്ത കള്ളനെ പിടികൂടി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗണില്‍ നൂറ് വയസ്സു വരുന്ന ഭിക്ഷാടനം നടത്തുന്ന തമിഴ് സ്വദേശിയുടെ ഭിക്ഷ നടത്തി കിട്ടിയ പണം കളവ് പോയി. ബോയ്‌സ് സ്‌കൂളിന് മുന്നില്‍ ചാരിറ്റി നടത്തുന്ന നൗഷാദിക്ക പതിവ്‌പോലെ...

നൂതനാ ചികിത്സാ സംരംഭം ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : സെന്റ് വിന്‍സെന്റ് ഡി.ആര്‍.സി.ഹോസ്പിറ്റലും, ചാലക്കുടി സെന്റ് ജെയിംസ് ഹോസ്പിറ്റലും സംയുതക്തമായി ആരംഭിക്കുന്ന നൂതന ചികിത്സാ സംരംഭം എം.പി.ടി.എന്‍.പ്രതാപന്‍ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട രൂപതാ മെത്രാന്‍ മാര്‍.പോളി കണ്ണൂക്കാടന്‍ അദ്ധ്യക്ഷത വഹിച്ചു....

ദയ ചാരിറ്റബിള്‍ ട്രസ്റ്റ് ധനസഹായവും, ഓണക്കോടി വിതരണവും ചെയ്തു

ഇരിങ്ങാലക്കുട : ദയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ പഠനത്തില്‍ മിടുക്കന്‍മാരായ കുട്ടികള്‍ക്ക് ധനസഹായം നല്‍കി. കൂടാതെ അമ്മമാര്‍ക്ക് അരിയും, ഓണക്കോടിയും നല്‍കി.രാവിലെ പ്രിയ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഇരിങ്ങാലക്കുട എം.എല്‍.എ. കെ.യു.അരുണന്‍ ഉദ്ഘാടനം...

മൈ ഐ ജെ കെ ഓണാഘോഷം നടത്തി

ഇരിങ്ങാലക്കുട : മൈ ഐ ജെ കെ യുടെ ഓണാഘോഷം ഓണക്കവിത, നാടന്‍പാട്ട്, തിരുവാതിരക്കളി, മഹാബലിയെ വരവേല്‍ക്കല്‍, പൂക്കളമിടല്‍,കസേരകളി , സ്പൂണ്‍ റൈസ് എന്നിവയോടെ വലപ്പാടുള്ള ശിവയോഗിനി ബാലാശ്രമത്തില്‍ വെച്ച് നടന്നു. തുടര്‍ന്ന്...

കൂടെ 2019′ സൗജന്യ മെഡിക്കല്‍ ക്യാമ്പിനു തുടക്കമായി

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്‌സ് കോളേജ് എന്‍എസ്.എസ്.യൂണിറ്റുകളുടെ നേതൃത്വത്തില്‍ ഒല്ലൂര്‍ തൈക്കാട്ടുശ്ശേരി ആയുര്‍വേദ മെഡിക്കല്‍ കോളേജുമായി സഹകരിച്ച് നടത്തുന്ന സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പിനു ഗവ.യു.പി എസ്.കോണത്തുകുന്നില്‍ തുടക്കമായി. പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ്...

ഓണാഘോഷം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : എസ്.എസ്.ബുക്ക് സ്റ്റാളും നിശാഗന്ധി പബ്ലിക്കേഷനും ചേര്‍ന്ന് ഓണാഘോഷം സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ബസ്റ്റാന്റിന് സമീപമുള്ള എസ്.എസ്.ബുക്ക്സ്റ്റാളില്‍ വെച്ച് നടന്ന പരിപാടി ഇരിങ്ങാലക്കുട എം.എല്‍.എ. കെ.യു.അരുണന്‍ ഉദ്ഘാടനം ചെയ്തു.

ഡോണ്‍ ബോസ്‌കോ സ്‌ക്കൂള്‍ ചെസ്സ് ടൂര്‍ണമെന്റ്

ഇരിങ്ങാലക്കുട : ഡോണ്‍ ബോസ്‌കോ സ്‌ക്കൂള്‍ സംഘടിപ്പിച്ച അഖില കേരള സ്‌ക്കൂള്‍ ചെസ്സ് ടൂര്‍ണമെന്റ് ഇരിങ്ങാലക്കുട ഡോണ്‍ബോസ്‌കോ സ്‌ക്കൂളില്‍ വെച്ച് ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍...

മണ്ണാത്തിക്കുളം റസി.അസോസിയേഷന്‍ ഓണാഘോഷം നടത്തി

ഇരിങ്ങാലക്കുട: മണ്ണാത്തിക്കുളം റോഡ് റസിഡന്‍സ് അസോസിയേഷന്‍ ഓണാഘോഷം കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ് മേനോന്‍ ഉദ്ഘാടനം ചെയ്തു.അസോസിയേഷന്‍ പ്രസിഡന്റ് ഗീത.കെ.മേനോന്‍ അധ്യക്ഷത വഹിച്ചു.ആര്‍ട്ടിസ്റ്റ് കെ.മോഹന്‍ദാസ്, മൂര്‍ക്കനാട് ദിനേശ്, സി.ചന്ദ്രന്‍ ,എ. സി....

ഹരിത ഗ്രാമം പദ്ധതി യുടെ ഉല്‍ഘാടനവും ഓണകിറ്റ് വിതരണവും നടത്തി.

നടവരമ്പ് : എന്‍. എസ്. എസ് സി ന്റെ നൂറ്റി അന്‍പതാം വാര്‍ഷിക തോടനുബന്ധത്തിച്ചു നടവരമ്പ് ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം നടവരമ്പ് അംബേദ്കര്‍ കോളനിയെ മാതൃകാ...

കാട്ടൂര്‍ പോലീസ് ഓണാഘോഷം സംഘടിപ്പിച്ചു

കാട്ടൂര്‍ പോലീസ് സ്റ്റേഷന്റെ ഓണാഘോഷം കരാഞ്ചിറ സെന്റ് ആന്റണീസ് കരുണാലയത്തിലെ അമ്മമാരോടൊപ്പം ആഘോഷിച്ചു. കരുണാലയത്തിലെ അമ്മമാരും പോലീസുകാരും ചേര്‍ന്ന് പൂക്കളം ഇട്ടും മധുരം വിതരണം ചെയ്തും ആഘോഷങ്ങള്‍ക്ക് തുടക്കം ഇട്ടു. സമയ കലാഭവന്‍ കൊറ്റനല്ലൂരിന്റെ കലാകാരന്‍...

വാര്‍ഷിക വരിസംഖ്യ ഏല്പിച്ചു

കല്ലംകുന്ന് : കല്ലംകുന്ന് സര്‍വീസ് കോപ്പറേറ്റീവ് ബാങ്ക്,കോക്കനട്ട് പ്ലാന്റ്,നീതി മെഡിക്കല്‍ സ്റ്റോഴ്‌സ് എന്നിവടകളിലെ ജീവനക്കാര്‍,ബോര്‍ഡ് മെംബേര്‍സ് എന്നിവരുടെ ദേശാഭിമാനി വാര്‍ഷിക വരിസംഖ്യ സിപിഎം ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിനെ ഏല്പിച്ചു.  

ഓണാഘോഷങ്ങള്‍ക്ക് അല്പം കരുതല്‍ കുടിയാകട്ടെ എന്ന് ഡി.വൈ എസ് പി.

ഇരിങ്ങാലക്കുട:ഓണാവധിയും ആഘോഷങ്ങളും സമാധാനപൂര്‍ണ്ണവും അപകടരഹിതവുമാകട്ടെ എന്ന് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഫേമസ് വര്‍ഗ്ഗീസ്.ഓണാവധിക്കായി സ്‌കൂളും കോളജുകള്‍ അടച്ചു.വ്യാപാരവാണിജ്യ സ്ഥാപനങ്ങള്‍ നല്ലൊരു ഉത്സവ സീസണ്‍ തിരക്കിലുമാണ്. നഗരങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും വലിയ തോതില്‍ തിരക്ക് അനുഭവപ്പെടുന്നുണ്ട്....
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe