Daily Archives: September 6, 2019
ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ മെഗാതിരുവാതിര സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ ഓണാഘോഷത്തോടനുബന്ധിച്ച് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കൊമേഴ്‌സ് ആന്റ് മാനെജ്‌മെന്റ് സ്റ്റഡീസിന്റെ ആഭിമുഖൃത്തില്‍ ഇരുന്നൂറോളം കോമേഴ്സ് വിദ്യാര്‍ത്ഥിനികള്‍ മെഗാതിരുവാതിര സംഘടിപ്പിച്ചു .കോളേജ് പ്രിന്‍സിപ്പല്‍ Dr. Sr. ഇസബെല്‍,വൈസ് പ്രിന്‍സിപ്പല്‍ Dr.Sr.ബ്‌ളെസ്സി,Dr.Sr.ആഷാ, സെല്ഫ്...
പുലിക്കളി ടീസര്‍ പ്രകാശനം ചെയ്തു
ഇരിങ്ങാലക്കുട : വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍
തിരുവോണപിറ്റേന്ന് ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിക്കുന്ന പുലിക്കളിയുടെ
ടീസര്‍ സിനിമാതാരവും മുന്‍ എം.പിയുമായ ഇന്നസെന്റ് പ്രകാശനം ചെയ്തു.
വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ഷാജന്‍ ചക്കാലക്കല്‍ അധ്യക്ഷത
വഹിച്ചു.സെക്രട്ടറി സുരേഷ് കോവിലകം, ട്രഷറര്‍...
കാക്കിയിട്ട പിങ്ക് പോലീസ് പറയുന്നു ധൈര്യമായി മുന്നേറൂ, കാവലായി ഞങ്ങളുണ്ട്:ഓര്‍മിക്കാം ഈ നമ്പര്‍ 1515
ഇരിങ്ങാലക്കുട: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് കാവലായി പിങ്ക് പോലീസ് ഇരിങ്ങാലക്കുടയില്‍ പട്രോള്‍ തുടങ്ങിയിട്ട് നൂറു ദിനങ്ങള്‍ പിന്നിടുന്നു. ഇതിനിടെ നാടറിഞ്ഞതും അറിയാത്തതുമായ ഒരുപാട് സേവനങ്ങള്‍, നിയമസഹായം, ഉപദേശങ്ങള്‍, എന്തിന് ബസ് സ്റ്റാന്‍ഡില്‍ തിരക്കേറിയ...
പുല്ലൂര്‍:പുല്ലൂര്‍ കുഴിക്കാട്ടിപ്പുറത്ത് late. കുട്ടപ്പന്‍ നായര്‍ ഭാര്യ കിഴക്കൂട്ട് ഏച്ചു അമ്മ (89) നിര്യാതയായി.
പുല്ലൂര്‍:പുല്ലൂര്‍ കുഴിക്കാട്ടിപ്പുറത്ത് late. കുട്ടപ്പന്‍ നായര്‍ ഭാര്യ കിഴക്കൂട്ട് ഏച്ചു അമ്മ (89) നിര്യാതയായി. മക്കള്‍ : ദിവാകരന്‍, late. ഗോപാലന്‍, ഗിരിജ വല്ലഭന്‍, ഉണ്ണികൃഷ്ണന്‍.മരുമക്കള്‍ : കോമളവല്ലി, ജയശ്രീ, ഓമന, ലത
രൂപത ദിനത്തില്‍ സെന്റ് വിന്‍സെന്റ് ഡയബറ്റിക് ഹോസ്പ്പിറ്റലില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകുന്നു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപത 41-ാം ദിനാഘോഷത്തോടനുബന്ധിച്ച് സെന്റ് വിന്‍സെന്റ് ഡയബറ്റിക് റിസേര്‍ച്ച് സെന്റര്‍ ഹോസ്പ്പിറ്റലില്‍ ചാലക്കുടി സെന്റ് ജെയിംസ് ഹോസ്പ്പിറ്റലിന്റെ സഹകരണത്തോടുകൂടി പുതിയതായി ഓര്‍ത്തോപീഡിക്, ന്യൂറോളജി, നെഫ്രോളജി,ഗൈനോക്കോളജി, ഗ്യാസ്ട്രോളജി, യൂറോളജി, കാര്‍ഡിയോളജി എന്നീ ഡിപ്പാര്‍ട്ട്മെന്റുകള്‍...
ചിമ്മിനിഡാം തുറക്കുന്നു
ഇരിങ്ങാലക്കുട : കനത്ത മഴയെ തുടര്‍ന്ന് ചിമ്മിനിഡാം തുറക്കുന്നു. 10 സെ.മീറ്റര്‍ വീതമാണ് തുറക്കുന്നത്. കുറുമാലിപുഴ കരുവന്നൂര്‍പുഴ എന്നിവിടങ്ങളില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രതപാലിക്കാന്‍ ജില്ലാ കളക്ടര്‍ അറിയിച്ചു.
മാപ്രാണം തിരുനാളിന് കൊടിയേറി
മാപ്രാണം: രൂപതതീര്‍ത്ഥാടന കേന്ദമ്രോയ മാപ്രാണം ഹോളിക്രോസ് തീര്‍ത്ഥാടന ദൈവാലയത്തില്‍ സെപ്തംബര്‍ 14 ന് ആഘോഷിക്കുന്ന കുരിശിന്റെ പുകഴ്ചയുടെ തിരുനാളിന് കൊടിയേറി. രൂപതാ ചാന്‍സലര്‍ റവ.ഫാ.ഡോ.നെവിന്‍ ആട്ടോക്കാരന്‍ കൊടിയേറ്റം നിര്‍വ്വഹിച്ചു. നവനാളിലെ പ്രഥമ ദിവ്യബലി...