22.9 C
Irinjālakuda
Monday, December 23, 2024

Daily Archives: August 19, 2019

പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്കൊപ്പമാണ് കേരളാ പോലീസ്

പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്കൊപ്പമാണ് തങ്ങളെന്നും, ദുരന്ത ബാധിതരെ ഒരിക്കലും കൈവിടില്ലെന്നും പറയാതെ പറഞ്ഞു കൊണ്ട് പ്രകൃതിക്ഷോപത്തില്‍ കഷ്ടപ്പെടുന്ന മലനാട്ടിലെ സഹോദരങ്ങള്‍ക്കായി കേരളാ പോലീസ് അസോസിയേഷന്‍ & ഓഫീസേഴ്‌സ് അസോസിയേഷന്‍ തൃശ്ശൂര്‍ റൂറല്‍ ജില്ലാ കമ്മിറ്റികള്‍...

ഇ.കേശവദാസ് സ്മാരക കഥകളി പുരസ്‌ക്കാരം കലാനിലയം ഗോപിക്ക്.

ഇരിങ്ങാലക്കുടയിലെ കലാ - സാംസ്‌ക്കാരികരംഗത്തെ സജീവസാന്നിദ്ധ്യമായിരുന്ന ഇ.കേശവദാസിന്റെ സ്മരണ നിലനിര്‍ത്തുന്നതിനായി കുടുംബാംഗങ്ങള്‍ ഏര്‍പ്പെടുത്തിയതാണ് ഇ.കേശവദാസ് സ്മാരക കഥകളി പുരസ്‌ക്കാരം . അദ്ദേഹം മൂന്നുപതിറ്റാണ്ടിലധികം ഭരണസമിതിയില്‍ പ്രവര്‍ത്തിച്ച ഇരിങ്ങാലക്കുട ഡോക്ടര്‍ കെ.എന്‍.പിഷാരടി സ്മാരക കഥകളി...

കുഞ്ഞുവാവകള്‍ക്കൊരു കളിപ്പാട്ടവുമായ് ഡി.വൈ.എഫ്.ഐ കളിപ്പാട്ടവണ്ടി

ഇരിങ്ങാലക്കുട:പ്രളയത്തില്‍ കളിപ്പാട്ടങ്ങള്‍ നഷ്ടപെട്ട കുഞ്ഞുവാവകള്‍ക്ക് കളിപ്പാട്ടങ്ങള്‍ തിരികെ കൊടുക്കാന്‍ മലപ്പുറത്തേക്കും വയനാട്ടിലേക്കും ഡി.വൈ.എഫ്.ഐ യുടെ കളിപ്പാട്ട വണ്ടികള്‍ പോവുകയാണ്. കളിപ്പാട്ട ശേഖരണത്തിന്റെ ഇരിങ്ങാലക്കുട ബ്ലോക്ക് തല ഉദ്ഘാടനം മാടായിക്കോണം ശ്രീ പി.കെ.ചാത്തന്‍ മാസ്റ്റര്‍...

അണ്ണാറക്കണ്ണനുംതന്നാലായത്

ഇരിങ്ങാലക്കുട : മതിലകം സെന്റ് ജോസഫ് സിലെ 2 C യില്‍ പഠിക്കുന്ന നിരന്‍ ദേവ് 5 C യില്‍ പഠിക്കുന്ന നിഹാരിക എന്നിവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തുക നിക്ഷേപിച്ച് റസിപ്റ്റ് ഹെഡ്മാസ്റ്ററെ...

ഓട്ടോറിക്ഷക്കാരും കൈകോര്‍ക്കുന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബസ്സ്സ്റ്റാന്റിലെ എല്ലാ ഓട്ടോറിക്ഷക്കാരും ഇന്ന് ഓടി കിട്ടുന്ന തുക വയനാട്ടിലെ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍ കുട്ടിയെ പീഢിപ്പിച്ച കേസിലെ പ്രതി പിടിയില്‍

ഇരിങ്ങാലക്കുട : നെല്ലിയാമ്പതി സ്വദേശി ജിതിന്‍ റോയ് 30 വയസ് നെ ആണ് അതിസാഹസികമായി ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫെയ്മസ് വര്‍ഗ്ഗീസിന്റെ പ്രത്യേക കുറ്റാന്വേഷണ സംഘം എസ്.എച്ച്.ഒ. ബിജോയ് പി.ആര്‍, എസ്.ഐ. സുബിന്ത്,എഎസ്‌ഐ ബാബു,...

നാം തോറ്റ ജനതയല്ല

ഇരിങ്ങാലക്കുട : പ്രളയത്തില്‍ അടിഞ്ഞ് കൂടിയ ചെളിയും പായലും നിറഞ്ഞ് സഞ്ചാര യോഗ്യമല്ലാതെയായ മൂര്‍ക്കനാട് മുതല്‍ കാറളം എം.എല്‍.എ റോഡ് വരെയുള്ള പ്രദേശം ഡി.വൈ.എഫ്.ഐ കരുവന്നൂര്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൃത്തിയാക്കി. ബ്ലോക്ക്...

ദുരിതാശ്വാസ മേഖലയിലേക്കുള്ള സാധനങ്ങള്‍ കൈമാറി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് നഗര്‍ റസിഡന്‍സ് അസോസിയേഷന്റെ പ്രളയ ദുരിതാശ്വാസ മേഖലയിലേക്കുള്ള സാധനങ്ങള്‍ പ്രസിഡന്റ് കെ.ഇ.അശോകന്‍ തഹസില്‍ദാര്‍ മധുസൂദനന് കൈമാറി. സിവില്‍സ്‌റ്റേഷനില്‍വെച്ച് നടന്ന ചടങ്ങില്‍ അസോസിയേഷന്‍ ഭാരവാഹികളായ തോംസണ്‍ചിരിയകണ്ടത്ത്, എം.ജെ.ജോസ്, ഇ.എ.സലീം, വിനോയ്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe