24.9 C
Irinjālakuda
Wednesday, January 15, 2025

Daily Archives: July 11, 2019

രുചിഭേദങ്ങളുമായി ഇരിങ്ങാലക്കുടക്കാരുടെ സ്റ്റാര്‍ട്ട് അപ്പ്

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയില്‍ പുതിയ ഒരു സംരംഭവുമായി മൂന്നു ചെറുപ്പക്കാര്‍. fudixo ഫുഡ് ഡെലിവറി കമ്പനി. ഇരിങ്ങാലക്കുടക്കാരായ നവീന്‍, ഷിജോ, സാവിയോ എന്നിവരുടെ സംരംഭമാണിത്. swiggy, zomato പോലെയുള്ള സ്ഥാപനമാണിത്. ഭക്ഷണം ഓഡര്‍ അനുസരിച്ച്...

പോപ്പുലേഷന്‍ ഡേ നടത്തി

ചാലക്കുടി: പോപ്പുലേഷന്‍ഡേയോടനുബന്ധിച്ച് ചാപ്പന്‍കുഴി ഹയര്‍സെക്കണ്ടറി ഗേള്‍സ് സ്‌കൂളിലെ എസാപ്പ് കുട്ടികള്‍ പോപ്പുലേഷന്‍ പോസ്റ്ററുകള്‍ വരച്ചു. പോസ്റ്ററുകളില്‍ ജനസംഖ്യ വര്‍ദ്ധനവിന്റെ ദോഷങ്ങളെ കുറിച്ചും, ജനസംഖ്യവര്‍ദ്ധിക്കുന്നതനുസരിച്ച് ഭൂമിയെ രക്ഷിക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ചും ആയിരുന്നു പോസ്റ്ററുകള്‍.

കിണര്‍ ഭൂമിയിലേക്ക് താഴുന്നു

കാട്ടൂര്‍: കാട്ടൂര്‍ പഞ്ചായത്തിലെ ഇല്ലിക്കാട് ഒമ്പതാം വാര്‍ഡില്‍, ആക്ലിപറമ്പില്‍ ശോഭന ഉണ്ണികൃഷ്ണന്റെ കിണര്‍ ഇന്ന് രാവിലെ ഭൂമിയിലേക്ക് താഴ്ന്നു പോയി.സ്ഥലം കാട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. കെ.രമേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്...

വി.എം.അഞ്ജനക്ക് ഡോക്ടറേറ്റ് ലഭിച്ചു

ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് ഓട്ടോണമസ് കോളേജില്‍ റിസേര്‍ച്ച് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കൊമേഴ്‌സില്‍ ഡോ.സി.റോസ് ബാസ്റ്റിന്റെ കീഴില്‍ ഭക്ഷ്യസംസ്‌കരണ വ്യവസായത്തെക്കുറിച്ച് ഗവേഷണം പൂര്‍ത്തിയാക്കിയ അഞ്്ജന വി.എം. നു കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.എച്ച.ഡി. ബിരുദം നല്‍കി...

കെ.എസ്.ഇ.ലിമിറ്റഡ് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യുന്നു

ഇരിങ്ങാലക്കുട : പ്ലസ് 2 പരീക്ഷയില്‍ ഉന്നതവിജയം നേടിയ കെഎസ്ഇ എംപ്ലോയീസ് വെല്‍ഫെയര്‍ ട്രസ്റ്റിലെ മെമ്പര്‍മാരുടെ മക്കള്‍ക്കുള്ള ട്രസ്റ്റ് സ്‌കോളര്‍ഷിപ്പുകളും 2019-20 അധ്യയന വര്‍ഷത്തിലെ ഉന്നത വിദ്യഭ്യാസത്തിനുള്ള എം.സി.പോള്‍ മെമ്മോറിയല്‍ എന്‍ഡോവ്‌മെന്റ് സ്‌കോളര്‍ഷിപ്പും...

ബാഡ്ജ് ഓഫ് ഓണര്‍’ പുരസ്‌കാരത്തിന് SB ASI ജോസഫ് പി എ അര്‍ഹനായി

ഇരിങ്ങാലക്കുട : പ്രവര്‍ത്തനമികവിനുള്ള കേരളാ ഡിജിപിയുടെ ' ബാഡ്ജ് ഓഫ് ഓണര്‍' പുരസ്‌കാരത്തിന് SB ASI ജോസഫ് പി എ അര്‍ഹനായി . കുറ്റാന്വേഷണം , ക്രമസമാധാനം , വിവിധ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍...

സൈബര്‍ ഫൊറന്‍സ് ആന്റ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ദ്വിദിന ദേശീയ സെമിനാര്‍ സെന്റ് ജോസഫ്‌സില്‍ സംഘടിപ്പിച്ചു

ഇരിങ്ങാലക്കട: സെന്റ് ജോസഫ്‌സ് കോളേജില്‍ അപ്ലൈഡ് മൈക്രോബയോളജി ആന്റ് ഫൊറന്‍സിക് സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ രണ്ടു ദിവസത്തെ സൈബര്‍ ഫൊറന്‍സ് ആന്റ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ദേശീയ സെമിനാര്‍ ആരംഭിച്ചു. തൃശ്ശൂര്‍ അഡീഷണല്‍ എസ്പി...

സിഐടിയു ഏരിയ കണ്‍വെന്‍ഷന്‍ ടൗണ്‍ഹാളില്‍വെച്ച് നടന്നു

ഇരിങ്ങാലക്കുട: സിഐടിയു ഏരിയ കണ്‍വെന്‍ഷന്‍ ടൗണ്‍ഹാളില്‍വെച്ച് സംസ്ഥാ കമ്മറ്റി അംഗം എ സിയാവുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. വി.എ.മനോജ്കുമാര്‍ അധ്യക്ഷത വഹിച്ചു. ലത ചന്ദ്രന്‍ സംസാരിച്ചു. കെ.എ.ഗോപി സ്വാഗതവും സി.വൈ ബെന്നി നന്ദിയും പറഞ്ഞു.

ഓണക്കാലത്ത് വിഷരഹിത പച്ചക്കറി ലക്ഷ്യമിട്ട സിപിഐ(എം)

ഇരിങ്ങാലക്കുട : ഓണക്കാലത്ത് വിഷരഹിത ജൈവപച്ചക്കറിലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് സിപിഐ(എം) ന്റെ നേതൃത്വത്തില്‍ ജൈവപച്ചക്കറി കൃഷി തുടങ്ങി. കിഴുത്താണിയില്‍ ഏരിയ സെക്രട്ടറി കെ.സി.പ്രേമരാജന്‍ ഏരിയതല നടീല്‍ ഉദ്ഘാടനം ചെയ്തു. കാറളം സഹകരണബാങ്ക് പ്രസിഡന്റ് വി.കെ.ഭാസ്‌കരന്‍...

HAT DAY ആഘോഷിച്ചു

ഇരിങ്ങാലക്കുട : ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളിലെ കിറ്റര്‍ ഗാര്‍ട്ടന്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ HAT DAY ആഘോഷിച്ചു. ശാന്തിനികേതന്‍ സ്‌കൂള്‍ മാനേജര്‍ ഡോ.ടി.കെ.ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പി.എന്‍.ഗോപകുമാര്‍, കെ.ജി.ഹെഡ്മിസ്ട്രസ് രമ ഗോപാലകൃഷ്ണന്‍...

സൗജന്യ നേത്ര പരിശോധന ക്യാമ്പ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വനിത പോലീസ് സ്റ്റേഷന്‍ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയുമായി സഹകരിച്ച് പൊതു ജനങ്ങള്‍ക്കായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തുന്നു.മാസ വരുമാനം 5000 രൂപയില്‍ താഴെയുള്ളവര്‍ക്കും BPL കാര്‍ഡ്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe