Daily Archives: May 28, 2019
എടതിരിഞ്ഞിയില്‍ സിനിമാതാരം സലീം കുമാര്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
എടതിരിഞ്ഞി- സംസ്ഥാന സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യ കൃഷി രണ്ടാംഘട്ടം പാടശേഖരത്തിലെ മത്സ്യ കൃഷി ഒരു നെല്ലും മീനും പദ്ധതി 2019-20 സാമ്പത്തിക വര്‍ഷത്തിലെ കാട്ടൂര്‍ തെക്കുംപാടം എടതിരിഞ്ഞി മേഖല...
തൊമ്മാന പാടശേഖരത്തിന് സമീപത്തെ ബാരിക്കേഡ് നിര്‍മ്മാണത്തിനായുള്ള കുഴികള്‍ ഭീഷണിയുളവാക്കുന്നു
ഇരിങ്ങാലക്കുട: പുല്ലൂര്‍ - തൊമ്മാന റൂട്ടില്‍ പുല്ലൂര്‍ പള്ളി കഴിഞ്ഞ് വരുന്ന പാടശേഖരത്തിന് സമീപത്തെ റോഡിന്റെ ഇരുവശങ്ങളിലായി നിര്‍മ്മിക്കുന്ന ബാരിക്കേഡുകളുടെ നിര്‍മ്മാണത്തിനായുള്ള കുഴികള്‍ അപകടം വിളിച്ചു വരുത്തുന്നു. ഒരു മാസം മുമ്പ് നിര്‍മ്മാണമാരംഭിച്ച...
ഫാ. റോക്കി വാഴപ്പിള്ളി നിര്യാതനായി
ആളൂര്‍ : ഇരിങ്ങാലക്കുട രൂപതാംഗമായ ഫാ. റോക്കി വാഴപ്പിള്ളി (88) ഇന്ന് (28-05-2019) രാവിലെ 5.30ന് നിര്യാതനായി. ബഹുമാനപ്പെട്ട അച്ചന്റെ മൃതദേഹം 2019 മെയ് 29-ന് ബൂധനാഴ്ച ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയോട്...
ഇരിങ്ങാലക്കുട സെന്റ്.പോള്‍ സെമിനാരി കുടുംബ സമ്മേളന യൂണിറ്റ് വാര്‍ഷികം ആഘോഷിച്ചു
ഇരിങ്ങാലക്കുട സെന്റ്.പോള്‍ സെമിനാരി കുടുംബ സമ്മേളന യൂണിറ്റ് വാര്‍ഷികം ആഘോഷിച്ചു.മാര്‍ഗരറ്റ് വര്‍ഗീസ് സ്വാഗതം ആശംസിച്ചു. യൂണിറ്റ് പ്രസിഡന്റ് കെ.സി.ജോസ് കൊറിയന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കത്തിഡ്രല്‍ വികാരി ഫാ. ഡോ.ആന്റു ആലപ്പാടന്‍ ഭദ്രദിപം...
ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ സൗജന്യ ഹെര്‍ണിയ ക്യാമ്പ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട- ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ സൗജന്യ ഹെര്‍ണിയ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു . രജിസ്റ്റര്‍ ചെയ്ത എല്ലാവരെയും ഡോ.രാജീവ് മേനോന്‍ എം എസ് , ഡോ. നഥാനിയേല്‍ തോമസ് എം എസ് എന്നിവരുടെ...
എസ്. എന്‍. ജി .ഡി .കെ കൂട്ടായ്മ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ കഞ്ഞി വിതരണവും ഉച്ചഭക്ഷണവിതരണവും നടത്തി
ഇരിങ്ങാലക്കുട- എസ്. എന്‍. ജി .ഡി .കെ കൂട്ടായ്മ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എല്ലാ ചതയദിനങ്ങളിലും നടത്തിവരാറുള്ള കഞ്ഞി വിതരണവും ഉച്ചഭക്ഷണവിതരണവും ഇരിങ്ങാലക്കുട പോലീസ് സ്‌റ്റേഷന്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ ശിവശങ്കരന്‍ ഉദ്ഘാടനം ചെയ്തു.തദവസരത്തില്‍...
ദിവ്യ ഗിരീഷിന് ജ്യോതിസ് ഗ്രൂപ്പിന്റെ ജന്മദിനാശംസകള്‍
ദിവ്യ ഗിരീഷിന് ജ്യോതിസ് ഗ്രൂപ്പിന്റെ ജന്മദിനാശംസകള്‍
എടതിരിഞ്ഞി പാപ്പാത്തുമുറി റസിഡന്‍സ് അസോസിയേഷന്‍ (EPRA ) ഒന്നാം വാര്‍ഷികം ആഘോഷിച്ചു.
എടതിരിഞ്ഞി : പാപ്പാത്തുമുറി റസിഡന്‍സ് അസോസിയേഷന്‍ (EPRA ) ഒന്നാം വാര്‍ഷിക പൊതുയോഗം പടിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി. എസ് . സുധന്‍ ഉദ്്ഘാടനം ചെയ്തു. ചടങ്ങില്‍ അസോസിയേഷന്‍ വൈസ് പ്രസിഡണ്ട്...
പൊറത്തിശ്ശേരി സെന്റ് സെബസ്റ്റ്യന്‍ ദേവലായത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു
പൊറത്തിശ്ശേരി: പൊറത്തിശ്ശേരി സെന്റ് സെബസ്റ്റ്യന്‍ ദേവലായത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു. സമാപനസമ്മേളനം ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. കത്തീഡ്രല്‍ ഇടവക വികാരിയും പൊറത്തിശ്ശേരി ഇടവകാംഗവുമായ റവ. ഡോ. ആന്റു...