32.9 C
Irinjālakuda
Tuesday, January 21, 2025

Daily Archives: May 8, 2019

H.D.P.H.S.S  തിളക്കമാര്‍ന്ന വിജയം ആവര്‍ത്തിക്കുന്നു

ഇരിങ്ങാലക്കുട - H.D.P.H.S.S  തുടര്‍ച്ചയായി മൂന്നാം വര്‍ഷവും 100 ശതമാനം വിജയം ആവര്‍ത്തിക്കുന്നു. അക്കാദമിക രംഗത്ത് നടന്ന മികവാര്‍ന്ന പ്രവര്‍ത്തനങ്ങളുള്ള അംഗീകാരം കൂടിയാണ് ഈ വര്‍ഷത്തെ വിജയമെന്ന് മാനേജ്‌മെന്റ് പറയുന്നു.

പോളശ്ശേരി ട്രസ്റ്റിന്റെ ഗീതാഞ്ജലി ഹോമിന് തറക്കല്ലിട്ടു

ഇരിങ്ങാലക്കുട- പോളശ്ശേരി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ വെള്ളാനിയില്‍ നിര്‍മ്മാണമാരംഭിക്കുന്ന വയോധികര്‍ക്കായുള്ള ഗീതാഞ്ജലി ഹോമിന്റെ തറക്കല്ലിടല്‍ കര്‍മ്മം കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി എസ് പട്ടാഭിരാമന്‍ നിര്‍വ്വഹിച്ചു. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സുധാകരന്‍ പോളശ്ശേരി അധ്യക്ഷത വഹിച്ചു....

ശ്രീ കൂടല്‍മാണിക്യം ഉത്സവം അലങ്കാരപന്തലിനെ ചൊല്ലി കൗണ്‍സില്‍ യോഗത്തില്‍ വീണ്ടും തര്‍ക്കം

ഇരിങ്ങാലക്കുട- കൂടല്‍മാണിക്യം ഉത്സവത്തിനു മുന്നോടിയായി ഏറെ വിവാദമായിരുന്ന വാര്‍ത്തയായിരുന്നു ഈ വര്‍ഷത്തെ അലങ്കാരപന്തല്‍ നിര്‍മ്മാണത്തിനുള്ള അനുമതി ദീപകാഴ്ച സംഘാടക സമിതിക്കു നല്‍കിയത് . ദേവസ്വത്തിനെ കൂടാതെ മറ്റൊരു ഭക്തജന സംഘടനക്ക് പന്തല്‍ നിര്‍മ്മാണം...

മുകുന്ദപുരം പ്രിയദര്‍ശിനി വനിതാ സഹകരണ സംഘം തെരഞ്ഞടുപ്പ് – വത്സ ജോണ്‍ കണ്ടംകുളത്തി പ്രസിഡണ്ട്

ഇരിങ്ങാലക്കുട; മുകുന്ദപുരം പ്രിയദര്‍ശിനി വനിതാ സഹകരണ സംഘം തിരെഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് പാനലിനെ എതിരില്ലാതെ തെരഞ്ഞടുത്തു. വത്സ ജോണ്‍ കണ്ടംകുളത്തിയെ പ്രസിഡണ്ടായും വൈസ് പ്രസിഡണ്ടായി തങ്കമ്മ പാപ്പച്ചനേയും സെക്രട്ടറിയായി പത്മജ രാജേന്ദ്രനേയും ഐക്യകണ്ഠേന തെരഞ്ഞടുത്തു....

കരാട്ടെ പരിശീലനവുമായി സ്മാര്‍ട്ട് പുല്ലൂര്‍

പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സ്മാര്‍ട്ട്പുല്ലൂര്‍ പദ്ധതിയുടെ ഭാഗമായി കരാട്ടെ പരിശീലനമാരംഭിച്ചു. പുല്ലൂര്‍ സഹകരണ മിനി ഹാളില്‍ നടന്ന ചടങ്ങില്‍ തൃശൂര്‍ ജില്ലാപഞ്ചായത്തംഗം ടി.ജി ശങ്കരനാരായണന്‍ കരാട്ടെ പരിശീലനം ഉദ്ഘാടനം ചെയ്തു. ബാങ്ക്...

കരുവന്നൂരില്‍ വാഹനാപകടം : കാര്‍ തലകീഴായി മറിഞ്ഞു

കരുവന്നൂര്‍ പുത്തന്‍ തോടിന് സമീപം കാര്‍ മറിഞ്ഞ് അപകടം.സുസുകി ബലിനോ കാര്‍ ആണ് തൃശ്ശൂരില്‍ നിന്നും വരുമ്പോള്‍ തലകീഴായി മറിഞ്ഞത്.കാര്‍ ഓടിച്ചിരുന്ന ആള്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe