32.9 C
Irinjālakuda
Tuesday, January 21, 2025

Daily Archives: May 6, 2019

ദീപകാഴ്ച പന്തലിന്റെ കാല്‍നാട്ടു കര്‍മ്മം നടന്നു.

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ഉത്സവത്തോടനുബന്ധിച്ച് ബസ് സ്റ്റാന്റ് പരിസരത്ത് ദീപകാഴ്ച സംഘാടക സമിതി ഒരുക്കുന്ന അലങ്കാര പന്തലിന്റെ കാല്‍ നാട്ടുകര്‍മ്മം മുനി .ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു നിര്‍വഹിച്ചു സംഘാടക സമിതി ചെയര്‍മാന്‍ സന്തോഷ്...

ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളിന് തിളക്കമാര്‍ന്ന വിജയം

ഇരിങ്ങാലക്കുട- സി ബി എസ് ഇ പത്താംക്ലാസ് പരീക്ഷയില്‍ ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളിന് തിളക്കമാര്‍ന്ന വിജയം . ആകെ പരീക്ഷയെഴുതിയ 54 കുട്ടികളില്‍ 3 പേര്‍ക്ക് ഫുള്‍ എ വണും 47...

ഒരേ ദിവസം ജനിച്ച് , ഒരേ ക്ലാസുകളില്‍ പത്തുവരെ പഠിച്ച അവിട്ടത്തൂര്‍ സ്‌കൂളിലെ മൂവര്‍സഹോദരങ്ങള്‍ക്ക് ഫുള്‍ എ...

അവിട്ടത്തൂര്‍- എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി അവിട്ടത്തൂര്‍ എല്‍. ബി. എസ്.എം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പഠിക്കുന്ന ഗായത്രി തേജസ് മേനോന്‍, ഗോപിക തേജസ് മേനോന്‍...

എസ്.എസ്.എല്‍.സി 100% വിജയം നേടിയ സ്‌ക്കൂളുകള്‍

എല്.എഫ്.സി.ജി.എച്ച്.എസ്,ഇരിങ്ങാലക്കുട ശ്രീ കൃഷ്ണ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ആനന്ദപുരം ഗവ.മോഡല്‍ ബോയ്‌സ് ഹൈസ്‌കൂള്‍ ലിറ്റില്‍ഫ്‌ളവര്‍ കോണ്‍വെന്റ് നാഷ്ണല്‍ സ്‌കൂള്‍ ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍ എസ് എന്‍ ഹൈസ്‌കൂള്‍ ഇരിങ്ങാലക്കുട സെന്റ് മേരീസ്...

ശ്രീ കൂടല്‍മാണിക്യം ഉത്സവം- അധികൃതരുടെ യോഗം വിളിച്ചുചേര്‍ത്തു

ഇരിങ്ങാലക്കുട- ഉത്സവനാളുകള്‍ അടുത്തുവന്നിരിക്കെ ഉത്സവമുന്നൊരുക്കങ്ങളുടെ ഭാഗമായി അധികൃതരുടെ യോഗം വിളിച്ചു കൂട്ടി. ദേവസ്വം ഭരണസമിതി ,വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. ഉത്സവനാളുകളില്‍ എക്‌സൈസ് ടീമിന്റെ നേതൃത്വത്തില്‍ സൂക്ഷ്മ നിരീക്ഷണം നടപ്പിലാക്കുവാനും കുട്ടികള്‍ക്കായുള്ള...

ബ്രിസ്‌ബെയിനിലെ അഭിനയ ഫെസ്റ്റിവലില്‍ ഇരിങ്ങാലക്കുട നടനകൈരളിയിലെ കപില വേണുവും,സാന്ദ്ര പിഷാരോടിയും മോഹിനിയാട്ടം അവതരിപ്പിക്കുന്നു

ഇരിങ്ങാലക്കുട- ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയിനിലെ അഭിനയ ഫെസ്റ്റിവല്‍-2019 ല്‍ ഇരിങ്ങാലക്കുട നടനകൈരളിയിലെ മോഹിനിയാട്ട വിഭാഗമായ നടനകൈരളിയിലെ കലാകാരികളായ കപില വേണുവും സാന്ദ്ര പിഷാരോടിയും മോഹിനിയാട്ടം അവതരിപ്പിക്കുന്നു. ഗുരു നിര്‍മ്മല പണിക്കര്‍ മോഹിനിയാട്ടം സപ്തമായി ആവിഷ്‌കരിച്ചിട്ടുള്ള കുമാരനാശാന്റെ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe