Daily Archives: April 18, 2019
ഇടിമിന്നല്‍ – ജാഗ്രത നിര്‍ദേശങ്ങള്‍
കേരളത്തില്‍ ഇപ്പോള്‍ ലഭിക്കുന്ന വേനല്‍ മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മണി മുതല്‍ വൈകിട്ട് 8 മണിവരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉണ്ട്. ഇത്തരം ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. അവ മനുഷ്യ ജീവനും...
ഓയ്ക്കോസ് 2019 കത്തീഡ്രല്‍ യുവജനസംഗമം
ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയിലെ യുവജനസംഗമം ഓയ്ക്കോസ് 2019 കത്തീഡ്രല്‍ പാരീഷ് ഹാളില്‍ വെച്ച് പ്രശസ്ത് സിനിമാ താരം സിജോയ് വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു.കത്തീഡ്രല്‍ വികാരി ഡോ.ആന്റു ആലപ്പാടന്‍ അദ്ധ്യക്ഷത...
ഇരിങ്ങാലക്കുട കത്തീഡ്രല്‍ വികാരി ഫാ.ആന്റു ആലപ്പാടന്റെ അമ്മ അന്നം നിര്യാതയായി
പൊറത്തിശ്ശേരി : ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ വികാരി ഫാ.ആന്റു ആലപ്പാടന്റെ അമ്മ അന്നം (95) നിര്യാതയായി.സംസ്‌ക്കാര ശുശ്രൂഷാ കര്‍മ്മം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് പൊറത്തിശ്ശേരി സെന്റ് സെബാസ്റ്റ്യന്‍ പള്ളി സെമിത്തേരിയില്‍...
ബിബിന്‍ കൊലപാതകം : അഞ്ചാം പ്രതി അറസ്റ്റില്‍
എടക്കുളം : കൊലപാതക കേസിലെ പ്രതി അറസ്റ്റില്‍.2019 ഫെബ്രുവരി മാസത്തില്‍ 16 തിയ്യതി കാട്ടൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ എടക്കുളം എന്ന സ്ഥലത്തു വച്ച് ഉണ്ടായ സംഘട്ടനത്തില്‍ മാപ്രാണം സ്വദേശി ഓട്ടാരത്തില്‍ വീട്ടില്‍...
ഇരിങ്ങാലക്കുട സബ് ഡിവിഷന്‍ ഡി.വൈ.എസ്.പി ആയി ചാര്‍ജ്ജെടുത്ത വേണു.ജി
ഇരിങ്ങാലക്കുട സബ് ഡിവിഷന്‍ ഡി.വൈ.എസ്.പി ആയി ചാര്‍ജ്ജെടുത്ത വേണു.ജി
എസ്.എന്‍.ഡി.പി യോഗം മുകുന്ദപുരം യൂണിയന്റെ ആഭിമുഖ്യത്തില്‍ വിവാഹപൂര്‍വ്വ കൗണ്‍സലിങ്ങ്
ഇരിങ്ങാലക്കുട : എസ്.എന്‍.ഡി.പി യോഗം മുകുന്ദപുരം യൂണിയന്റെ ആഭിമുഖ്യത്തില്‍ വിവാഹപൂര്‍വ്വ കൗണ്‍സലിങ്ങ് നടന്നു.യോഗം ഡയറക്ടര്‍ പി.കെ. പ്രസന്നന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനം യൂണിയന്‍ പ്രസിഡണ്ട് സന്തോഷ് ചെറാക്കുളം ഉദ്ഘാടനം ചെയ്തു.യൂണിയന്‍ സെക്രട്ടറി കെ.കെ.ചന്ദ്രന്‍...
ലിവിംഗ് ലെജന്‍സ് കണ്ണിക്കര ചാമ്പ്യന്മാര്‍
താഴെക്കാട്: താഴെക്കാട് സിഎല്‍സി സംഘടിപ്പിച്ച താഴെക്കാട് ചാമ്പ്യന്‍സ് ലീഗില്‍ ലിവിംഗ് ലെജന്‍സ് കണ്ണിക്കര ചാമ്പ്യന്മാരായി. ന്യൂ റേവര്‍ താഴെക്കാടിനെ 2-1 ഗോളുകള്‍ക്കു തോല്‍പ്പിച്ചാണു കിരീടം നേടിയത്. ലീഗിലെ ടോപ്പ് സ്‌കോറര്‍ ആയി ഹിമല്‍,...
മാപ്രാണം ചാത്തന്‍ മാസ്റ്റര്‍ റോഡില്‍ നിറയെ കോഴിവേസ്റ്റ് : യാത്ര ദുഷ്‌ക്കരമെന്ന് നാട്ടുകാര്‍
മാപ്രാണം : ചാത്തന്‍ മാസ്റ്റര്‍ റോഡില്‍ സാമൂഹ്യദ്രോഹികള്‍ നിറയെ കോഴിവേസ്റ്റ് നിക്ഷേപിച്ചിരിക്കുന്നു.റോഡിന്റെ അരികില്‍ ഇരുവശങ്ങളിലും പലയിടങ്ങളിലായി ഇടവിട്ട് ഇടവിട്ടാണ് കോഴിവേസ്റ്റ് നിക്ഷേപിച്ചിരിക്കുന്നത്.ഓരോ ആഘോഷങ്ങള്‍ കഴിഞ്ഞുവരുന്ന ദിനങ്ങളില്‍ ഇത്തരം വേസ്റ്റ് നിക്ഷേപങ്ങള്‍ പതിവാണ്.ദുര്‍ഗന്ധം വമിക്കുന്നതും...
ഇന്ന് പെസഹാ : ഇരിങ്ങാലക്കുട കത്തീഡ്രല്‍ പളളിയില്‍ കാല്‍കഴുകള്‍ ശുശ്രൂഷ നടന്നു
ഇരിങ്ങാലക്കുട : വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെ ഓര്‍മ പുതുക്കികൊണ്ട് ക്രൈസ്തവര്‍ ഇന്ന് പെസഹാ ആചരിക്കുന്നു. വിനയത്തിന്റെ മാതൃകയുമായി യേശു ശിഷ്യരുടെ കാല്‍ കഴുകി ചുംബിച്ചതിന്റെ അനുസ്മരണം കൂടിയാണ് പെസഹാ ആചരണം. ഇരിങ്ങാലക്കുട...
കടുത്ത വേനലില്‍ കാട്ടു തീക്കെതിരെ ബോധവല്‍ക്കരണ റാലി
നടവരമ്പ് : ഗവ .മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ NSS വിദ്യാര്‍ത്ഥികള്‍ ,വനം വകുപ്പിന്റെ വാഴച്ചാല്‍ ഡിവിഷനുമായി സഹകരിച്ചുകൊണ്ടു വാഴച്ചാലില്‍ കാട്ടു തീക്കെതിരെ ബോധവല്‍ക്കരണ റാലി നടത്തി .വിനോദ സഞ്ചാരികള്‍ അധികമായി...