24.9 C
Irinjālakuda
Wednesday, January 15, 2025

Daily Archives: April 3, 2019

എൻ ഡി എ നിയോജകമണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട:എൻ ഡി എ നിയോജകമണ്ഡലം കൺവെൻഷൻ ബിജെപി നേതാവ് വത്സൻ തില്ലങ്കേരി ഉത്ഘാടനം ചെയ്തു മണ്ഡലം പ്രസിഡണ്ട് ടി.എസ് സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു....

വായ്മൂടിക്കെട്ടി അധ്യാപകര്‍ പ്രതിഷേധിച്ചു

തൃശൂര്‍-പൊതുവിദ്യാഭ്യാസ മേഖലയുടെ തകര്‍ച്ചക്ക് കാരണമായേക്കാവുന്നതാണഅ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് എന്ന് എഫ് .എച്ച് .എസ് .ടി.എ ആരോപിച്ചു.ഹയര്‍സെക്കന്ററി നിലവാരം തകര്‍ത്ത് അണ്‍ എയ്ഡഡ് സ്‌കൂളുകളെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ നീക്കം ചെറുക്കണമെന്ന് ഫെഡറേഷന്‍ ഓഫ്...

സഹോദരനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് സഹോദരനെ വെടി വെച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് കണ്ട് കോടതി പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷിച്ചു.കൊടുങ്ങല്ലൂര്‍ ഏറിയാട് സ്വദേശിയും കോഴിക്കോട് പുതിയങ്ങാടി മാടച്ചാല്‍ വയലില്‍ അമ്പാടിയില്‍ സ്ഥിരതാമസക്കാരനുമായ...

എല്‍ .ഡി. എഫ് -അഭിഭാഷകരുടെ സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു

ഇരിഞ്ഞാലക്കുട :തൃശ്ശൂര്‍ പാര്‍ലമെന്റ് മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസിന്റെ വിജയം സുനിശ്ചിതമാക്കുക എന്ന ഉദ്ദേശത്തോടെ ഇടതു പക്ഷ ചിന്താഗതിക്കാരും, സഹയാത്രികരുമായ അഭിഭാഷകരുടെ സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു.ഇരിങ്ങാലക്കുട ശാന്തം ഹാളില്‍...

‘change the life in a unique way’ ദ്വിദിന ക്യാമ്പ് മെയ് 5,6 തിയ്യതികളില്‍

ഈ അവധിക്കാലം കൂടുതല്‍ അര്‍ത്ഥവത്താക്കുന്നതിന്, കുട്ടികളില്‍ പുതിയ അവബോധം സൃഷ്ടിക്കുന്നതിന്, വ്യക്തിയുടേയും സമൂഹത്തിന്റേയും ഉന്നമനത്തിനായി പ്രത്യേകം വിഭാവനം ചെയ്ത രണ്ടു ദിവസത്തെ ശില്പശാല സംഘടിപ്പിക്കുന്നു. സ്വയം അറിയാനും ആ അറിവിന്റെ വെളിച്ചത്തില്‍ സ്വന്തം മാര്‍ഗ്ഗം തിരഞ്ഞെടുക്കാനും...

ശ്രീനാരായണഗുരുദേവ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കഞ്ഞിവിതരണം ചെയ്തു

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ചതയദിനത്തില്‍ എസ് എന്‍ ജി ഡി കെ നടത്തി വരാറുള്ള കഞ്ഞിവിതരണവും ഉച്ചഭക്ഷണ വിതരണവും സിനിമാതാരം ശ്വേത ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.മടത്തിക്കര ജാനകിയുടെയും കുമാരന്റെയും സ്മരണക്കായി പനങ്ങാട്ടില്‍ പി...

എടതിരിഞ്ഞി എച്ച് ഡി പി സമാജം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ സര്‍ഗോത്സവം 2019 സംഘടിപ്പിച്ചു

എടതിരിഞ്ഞി എച്ച് ഡി പി സമാജം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടന്ന സര്‍ഗോത്സവം 2019 എന്ന ഏകദിന ഒഴിവുകാല ക്യാമ്പ് പ്രശസ്ത സാഹിത്യകാരന്‍ ഭരതന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് ഭരതന്‍...

എല്‍.ഡി.എസ്.എഫ്( ഇടതുപക്ഷ ജനാധിപത്യ വിദ്യാര്‍ത്ഥി മുന്നണി) ഇരിങ്ങാലക്കുട നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍

ഇരിഞ്ഞാലക്കുട :തൃശൂര്‍ പാര്‍ലിമെന്റെ് മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി സഃ രാജാജി മാത്യൂ തോമസിന്റെ വിജയത്തിനായി വിദ്യാര്‍ത്ഥികള്‍ രംഗത്തിറങ്ങണമെന്ന് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് കൊണ്ട് എ.ഐ.എസ്.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി  കെ.ജെ...

എല്‍ .ഡി .എഫ് കുടുംബ യോഗം സംഘടിപ്പിച്ചു

ഇരിഞ്ഞാലക്കുട :തൃശൂര്‍ ലോകസഭ സ്ഥാനാര്‍ഥി രാജാജി മാത്യു തോമസ് ന്റെ വേണ്ടി കൂടല്‍മാണിക്യം ക്ഷേത്ര പരിസരത്തെ കുടുംബ യോഗം കെ. വി. രാമനാഥന്‍ മാസ്റ്ററുടെ വസതിയില്‍ നടന്നു ബൂത്ത് ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe