Daily Archives: April 1, 2019
മാപ്രാണം കുരിശുമുത്തപ്പന്റെ തീര്‍ഥാടന ദേവാലയത്തിലേക്കു പദയാത്ര നടത്തി
പൊറത്തിശേരി: പൊറത്തിശേരി പള്ളിയുടെ സുവര്‍ണജൂബിലി പരിപാടികളുടെ ഭാഗമായി മാതൃദേവാലയമായ മാപ്രാണം കുരിശുമുത്തപ്പന്റെ തീര്‍ഥാടന ദേവാലയത്തിലേക്കു പദയാത്ര നടത്തി. പൊറത്തിശേരി ഇടവകാംഗങ്ങള്‍ വികാരി ഫാ. ജിജി കുന്നേലിന്റെ നേതൃത്വത്തില്‍ പേപ്പല്‍ പതാകയും കുശിന്റെ വഴി...
ഹോളിഗ്രേസില്‍ അദ്ധ്യാപനശാസ്ത്രത്തില്‍ പരിശീലനം
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ കിഴിലുള്ള കോളേജുകളിലെമാനേജ്മന്റ് അദ്ധ്യാപകര്‍ക്കായി മാള ഹോളിഗ്രേസ് അക്കാദമി ഓഫ് മാനേജ്മന്റ് സ്റ്റഡീസ്,രണ്ടു ദിവസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നടത്തി.
'അദ്ധ്യാപനശാസ്ത്രം 'എന്നതായിരുന്നു വിഷയം .ഭാരതീയര്‍ യൂണിവേഴ്‌സിറ്റി മുന്‍ പ്രൊഫസര്‍,ഡോ.ഷണ്‍മുഖം,കാരുണ്യ യൂണിവേഴ്‌സിറ്റി മുന്‍ പ്രൊഫസര്‍,ഡോ.ആന്‍ഡ്രൂ...
വിശ്വാസ ചൈതന്യത്തില്‍ ഉറച്ചുനിന്നുകൊണ്ട് സ്നേഹത്തിന്റെ പ്രവര്‍ത്തികളാല്‍ പ്രശോഭിതമാകണം-ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട: സ്നേഹത്തിലൂടെ പ്രകാശിതമാകുന്ന ജീവിതശൈലിയിലൂടെ സമൂഹത്തിനു സാക്ഷികളാകാന്‍ വിളിക്കപ്പെട്ടവരാണ് സിഎല്‍സി അംഗങ്ങളെന്നു ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ നടന്ന സംസ്ഥാനതലത്തിലുള്ള 457-ാമത് ലോക സിഎല്‍സി ദിനാഘോഷം...
ഇരട്ടസഹോദരങ്ങളുടെ അരങ്ങേറ്റം ശ്രദ്ധേയമായി
ഇരിങ്ങാലക്കുട-കൊച്ചുകുട്ടികള്‍ മാത്രം പങ്കെടുക്കുന്ന മൃദംഗമേള അവിസ്മരണീയ കലാരൂപത്തിന്റെ ഈറ്റില്ലമായ കൊരമ്പ് മൃദംഗകളരി കേവലം 7 വയസ്സ് മാത്രമായ ഇരട്ടസഹോദരങ്ങളെ കര്‍ണ്ണാടക സംഗീതത്തിലെ ടോപ്പ് ഗ്രേഡ് ആര്‍ട്ടിസ്റ്റിന്റെ കച്ചേരിക്ക് മൃദംഗത്തില്‍ പക്കമേളം വായിച്ചു കൊണ്ട്...
ലോക്‌സഭാ തൃശൂര്‍ യു .ഡി. എഫ് സ്ഥാനാര്‍ത്ഥി ടി . എന്‍ പ്രതാപന്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു
തൃശൂര്‍-ലോക്‌സഭാ തൃശൂര്‍ യു .ഡി. എഫ് സ്ഥാനാര്‍ത്ഥി ടി എന്‍ പ്രതാപന്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു.കാലത്ത് 11 മണിയോടു കൂടി തൃശൂര്‍ കളക്ടര്‍ അനുപമ ടി വി ക്ക് മുമ്പാകെയാണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത്
യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.എന്‍. പ്രതാപന്റെ പര്യടനം ഏപ്രില്‍ രണ്ട് ചൊവ്വാഴ്ച കാട്ടൂര്‍ ബ്ലോക്കില്‍ .
ഇരിങ്ങാലക്കുട; യു.ഡി എഫ്.സ്ഥാനാര്‍ത്ഥി ടി.എന്‍.പ്രതാപന്‍ 2ന് ചൊവ്വാഴ്ച കാട്ടൂര്‍ ബ്ലോക്കില്‍ പര്യടനം നടത്തും . രാവിലെ 7.30ന് വേളൂക്കര പഞ്ചായത്തിലെ തൊമ്മാനയില്‍ നിന്നും ആരംഭിച്ച് അവിട്ടത്തൂര്‍, കടുപ്പശ്ശേരി, തുമ്പൂര്‍, പട്ടേപ്പാടം , കൊറ്റനെല്ലൂര്‍,...
ചൂട് ചൊവ്വാഴ്ച വരെ ജാഗ്രതാ നിര്‍ദ്ദേശം
സംസ്ഥാനത്ത് ചൂട് ശരാശരിയില്‍ നിന്ന് മൂന്ന് ഡിഗ്രി വരെ വര്‍ധിച്ചേക്കാമെന്നതിനാല്‍ ചൊവ്വാഴ്ച വരെ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.വയനാട് ഒഴികെയുള്ള ജില്ലകളില്‍ ചൂട് ശരാശരിയില്‍ നിന്ന് മൂന്ന് ഡിഗ്രി വരെ വര്‍ധിച്ചേക്കാമെന്നതിനാല്‍ ചൊവ്വാഴ്ചവരെ ജാഗ്രതനിര്‍ദ്ദേശം...
കൂടല്‍മാണിക്യം ദേവസ്വത്തിന്റെ അഡ്മിനിസ്‌ട്രേറ്ററായി വീണ്ടും എ .എം സുമ ചാര്‍ജ്ജെടുത്തു
ഇരിങ്ങാലക്കുട-കൂടല്‍മാണിക്യം ദേവസ്വത്തിന്റെ അഡ്മിനിസ്‌ട്രേറ്ററായി എ .എം സുമ ചാര്‍ജ്ജെടുത്തു.2019-20 കാലയളവിലേക്കാണ് നിയമനം.കഴിഞ്ഞ അഞ്ച് വര്‍ഷത്തോളം എ. എം സുമ തന്നെയായിരുന്നു അഡ്മിനിസ്‌ട്രേറ്റര്‍.
സാംസ്‌ക്കാരിക കൂട്ടായ്മ ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട-അപകടകരമായ ഇന്നത്തെ ഇന്ത്യനവസ്ഥയില്‍ ഇടത്പക്ഷചിന്താഗതിക്കാരായ എഴുത്തുക്കാരുടെയും കലാകാരന്മാരുടെയും ഉത്തരവാദിത്വം വലുതാണ്.എല്ലാത്തരം മാധ്യമങ്ങളിലൂടെയും വ്യക്തികളോടും ജനക്കൂട്ടത്തോടും വളരെ കൃത്യവും വ്യക്തതയോടെയും ഈ വരുന്ന തിരഞ്ഞെടുപ്പില്‍ സംവദിക്കേണ്ടതുണ്ട് . പുരോഗമന സാഹിത്യ സംഘത്തിന്റെ സെക്രട്ടറി കൂടിയായ...