Daily Archives: March 17, 2019
പോളി പിതാവിനെ കാണാന്‍ ടി. എന്‍ പ്രതാപനും ,ബെന്നി ബെഹന്നാനുമെത്തി
ഇരിങ്ങാലക്കുട-ലോകസഭാ തിരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ യു.ഡി.എഫ് തൃശൂര്‍ സ്ഥാനാര്‍ത്ഥിയായ ടി എന്‍ പ്രതാപനും ,ചാലക്കുടിയിലെ സ്ഥാനാര്‍ത്ഥിയായ ബെന്നി ബെഹന്നാനും ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍.പോളി കണ്ണൂക്കാടനെ കാണാനെത്തി.ലോകസഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളെ യു ഡി...
രാഷ്ട്രീയമായി തിരഞ്ഞെടുപ്പിനെ നേരിടുന്ന രാഷ്ട്രീയ പാര്‍ട്ടി ഇടതുപക്ഷം മാത്രമാണ് -രാജാജി മാത്യു തോമസ്
ഇരിങ്ങാലക്കുട-രാഷ്ട്രീയമായി തിരഞ്ഞെടുപ്പിനെ നേരിടുന്ന രാഷ്ട്രീയ പാര്‍ട്ടി ഇടതുപക്ഷം മാത്രമാണെന്ന് രാജാജി മാത്യു തോമസ് അഭിപ്രായപ്പെട്ടു.ഇരിങ്ങാലക്കുടയില്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം .മീന മാസത്തിലെ പൊള്ളുന്ന ചൂടിന് കനം വെയ്ക്കുന്നതിനു മുമ്പെ...
പ്രേക്ഷകരുടെ മനം കവര്‍ന്ന് കാന്തന്‍; ബിലാത്തിക്കുഴല്‍ സമാപന ചിത്രം
ഇരിങ്ങാലക്കുട: ആദിവാസി മനുഷ്യരുടെ ജീവിതവും അതിജീവനവും ആദിവാസി മനുഷ്യരും പ്രക്യതിയും തമ്മിലുള്ള ബന്ധവും സത്യസന്ധമായി ആവിഷ്‌ക്കരിക്കാനാണ് താന്‍ ശ്രമിച്ചതെന്ന് 2018 ലെ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നേടിയ കാന്തന്‍ ദി ലവര്‍ ഓഫ്...
ദേശസ്‌നേഹി കൂട്ടായ്മയുടെ നേതൃത്വത്തില്‍ ,മുന്‍ സൈനികരെ ആദരിച്ചു.
മുരിയാട് പഞ്ചായത്തിലെ പുല്ലൂര്‍ കുണ്ടായി നഗറില്‍ ദേശസ്നേഹി കൂട്ടായ്മയുടെ നേതൃത്വത്തില്‍ 12, 13 വാര്‍ഡിലെ മുന്‍ സൈനികരെ ആദരിക്കലും സിനിമ പ്രദര്‍ശനവും സംഘടിപ്പിച്ചു. സജിത്ത് വട്ടപറമ്പില്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മനോജ് നെല്ലിപ്പറമ്പില്‍...
ഇരിങ്ങാലക്കുട പോലീസ് സ്‌റ്റേഷനിലെ പുതിയ സാരഥികള്‍
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന്‍ SHO ആയി ചാര്‍ജ് എടുത്ത എസ് നിസ്സാം ,
ഇരിങ്ങാലക്കുട സബ് ഡിവിഷന്‍ ഡി വൈ എസ് പി ആയി ചാര്‍ജ് എടുത്ത പി സി ഹരിദാസ്
കാലിക്കറ്റ് സര്‍വ്വകലാശാലയിലെ മികച്ച അദ്ധ്യാപകര്‍ക്കുള്ള പുരസ്‌കാരം സെന്റ്.ജോസഫ്‌സ് കോളേജിലെ രണ്ടു പേര്‍ക്ക്.
കാലിക്കറ്റ് സര്‍വ്വകലാശാലയിലെ മികച്ച അദ്ധ്യാപകര്‍ക്കുള്ള എം .എം ഗനി പുരസ്‌കാരത്തിന് ഇരിങ്ങാലക്കുട സെന്റ്.ജോസഫ്‌സ് കോളേജിലെ അദ്ധ്യാപകരായ Dr. എന്‍.ആര്‍.മംഗളാംബാള്‍, Dr. Sr. റോസ് ആന്റോ എന്നിവര്‍ അര്‍ഹരായി. കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ഒന്നാമത്തെ വൈസ്...
മരുഭൂമിയില്‍ നിന്നും കനിവിന്റെ ഉറവയുമായി അവരെത്തി
ഇരിങ്ങാലക്കുട > വാഹനാപകടത്തില്‍ പെട്ട് അത്ഭുതകരമായി രക്ഷപ്പെട്ട തങ്ങളുടെ ചങ്ങാതിക്ക് സാന്ത്വനവുമായി മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത അവര്‍ എത്തി. സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ ഗുരുതരമായ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഇരിങ്ങാലക്കുട മാപ്രാണം കഴിക്കാട്ടുകോണം സ്വദേശി...