Daily Archives: February 22, 2019
100 % നികുതി പിരിവ്: പൂമംഗലം ഗ്രാമ പഞ്ചായത്ത് ട്രോഫി ഏറ്റുവാങ്ങി.
ഇരിങ്ങാലക്കുട: സാമ്പത്തിക വർഷാവസാനത്തിന് രണ്ടു മാസങ്ങൾക്കു മുമ്പ് തന്നെ മുഴുവൻ നികുതികളും പിരിച്ചെടുത്ത ജില്ലയിലെ ആദ്യ പഞ്ചായത്തായ പൂമംഗലം ഗ്രാമ പഞ്ചായത്തിന് അംഗീകാരം. തൃശ്ശൂരിൽ നടന്ന പഞ്ചായത്ത് ദിനാഘോഷ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട്...
ഡി സോൺ കലോൽസവത്തിൽ കലാതിലകപ്പട്ടം നേടി ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥിനി
ഡി. സോൺ കലോൽസവത്തിൽ കലാതിലകപ്പട്ടം നേടി ബി.എ. ആറാം സെമസ്റ്റർ ഇക്കണോമിക്സ് വിദ്യാർത്ഥിനി ആശ സുരേഷ്.
രണ്ട് വ്യക്തിഗത ഇനങ്ങളിൽ നിന്ന് 10 പോയിന്റ് നേടി. കാവ്യാലാപന രംഗത്ത് നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്...
പോലീസിനെതിരെ തട്ടിക്കയറിയ ഡബ്ബര്‍ അഖില്‍ പിടിയില്‍
ഇരിങ്ങാലക്കുട-ഇക്കഴിഞ്ഞ കൊല്ലാട്ടി ഷഷ്ഠി മഹോത്സവത്തിനിടെ മദ്യപിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും കാവടികള്‍ തടയുകയും പോലീസിന്റെ ഔദ്യേഗിക കൃത്യനിര്‍വ്വഹണത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്ത കുറ്റത്തിന് പടിയൂര്‍ സ്വദേശി കുറ്റിച്ചിറ വീട്ടില്‍ ഡബ്ബര്‍ എന്ന അഖില്‍ (19)...
ഇരിങ്ങാലക്കുട ബി.ആര്‍.സിയുടെ ആഭിമുഖ്യത്തില്‍ ട്വിന്നിംങ്ങ് പ്രോഗ്രാം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട- സമഗ്ര ശിക്ഷ കേരളം, ഇരിങ്ങാലക്കുട ബി.ആര്‍.സിയുടെ ആഭിമുഖ്യത്തില്‍ ബി.ആര്‍.സി പരിധിയിലുള്ള എസ്.പി.കെ.സി. എം.എം.ജി.യു.പി.എസ് മാടായിക്കോണം, എ.എല്‍.പി.എസ് കാറളം എീ സ്‌കൂളുകള്‍ തമ്മിലുള്ള ട്വിിങ്ങ് പ്രോഗ്രം പ്രൗഢമായ പരിപാടികളാല്‍ സമ്പന്നമായി. ഇരിങ്ങാലക്കുട മുന്‍സിപ്പല്‍...
അവിട്ടത്തൂര്‍ എല്‍ .ബി. എസ് .എം ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്ക് ലൈബ്രറി പുസ്തകങ്ങള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട-അവിട്ടത്തൂര്‍ എല്‍ .ബി. എസ് .എം ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്ക് അവിട്ടത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ലൈബ്രറി പുസ്തകങ്ങള്‍ വിതരണം ചെയ്തു.കേരളസര്‍ക്കാരും കേരളസാഹിത്യ സഹകരണസംഘവും സംയുക്തമായി നടത്തിയ കൃതി 2019 അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ...
അനുശോചന സദസ് സംഘടിപ്പിച്ചു
കാസര്‍ഗോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും ശരത് ലാലിനേയും അരുംകൊല ചെയ്തതില്‍ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കാറളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കിഴുത്താണിയില്‍ അനുശോചന സദസ് സംഘടിപ്പിച്ചു.. പുഷ്പാര്‍ച്ചന ബ്ലോക്ക് കോണ്‍ഗ്രസ്...
കല്ലേറ്റുംങ്കര റെയില്‍വെസ്റ്റേഷന് സമീപം തീപിടുത്തം
ഇരിങ്ങാലക്കുട-കല്ലേറ്റുംങ്കര റെയില്‍വെ സ്റ്റേഷന് സമീപം മന്നാട്ടുക്കുന്നത്ത് കാരുണ്യഫാമിന് സമീപത്ത് 8 ഏക്കറോളം വരുന്ന പറമ്പിലാണ് ഉച്ചയ്ക്ക് 2 മണിക്ക് തീപിടുത്തമുണ്ടായത് .പരിഭ്രാന്തരായ അയല്‍വാസികള്‍ ഫയര്‍ഫോഴ്‌സിനെ വിളിക്കുകയും തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണക്കുകയും ചെയ്തു.ഒഴിഞ്ഞ...
ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് ടെക്‌ഫെസ്റ്റിനു തിരി തെളിഞ്ഞു
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് ടെക്‌ഫെസ്റ്റ് - 'Techletics 2k 19' - പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തകനും ''ഹാം'' റേഡിയോഗ്രാഫറുമായ ശ്രീമുരുകന്‍ നിര്‍വഹിച്ചു. രാഷ്ട്രത്തിനു വേണ്ടി ജീവത്യാഗം ചെയ്ത വീര ജവാന്മാര്‍ക്ക്...
ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജില്‍ തൊഴില്‍ സാദ്ധ്യതാ ക്ലാസ്സുകള്‍
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലെ 'Techletics 2k 19' ന്റെ ഭാഗമായി എഞ്ചിനീയറിംഗ് തൊഴില്‍ സാദ്ധ്യതകളെ അധികരിച്ചുള്ള രണ്ടു പ്രഭാഷണങ്ങള്‍ നടന്നു. സിവില്‍ എഞ്ചിനീയറിങ്ങിലെ...
ചേലൂര്‍ക്കാവ് അങ്കണവാടിക്ക് സ്വന്തമായോരുകെട്ടിടം
ചേലൂര്‍: ഇരിങ്ങാലക്കുട നഗരസഭ 27-ാം വാര്‍്ഡ ചേലൂര്‍ക്കാവ് അങ്കണവാടിയുടെ കെട്ടിട നിര്‍മ്മാണോദ്ഘാടനം എം.പി. സി.എന്‍.ജയദേവന്‍ നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു, എം.എല്‍.എ. കെ.യു.അരുണന്‍മാസ്റ്റര്‍ എന്നിവര്‍ മുഖ്യാത്ഥികളായിരുന്നു. നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ്...
കേരള ചര്‍ച്ച് ബില്‍ – 2019′ സഭാ സംവിധാനങ്ങളിലേക്കുള്ള രാഷ്ട്രീയ നുഴഞ്ഞുകയറ്റം : ഇരിങ്ങാലക്കുട രൂപത വൈദീക സമിതി
ഇരിങ്ങാലക്കുട : ജസ്റ്റിസ് കെ.ടി. തോമസ് ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന നിയമ പരിഷ്‌കരണ കമ്മീഷന്‍ പുറത്തിറക്കിയ 'കേരള ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ബില്‍ - 2019' സഭാ സംവിധാനങ്ങളിലേക്കുള്ള രാഷ്ട്രീയ നുഴഞ്ഞു കയറ്റമാണെന്നും...