25.9 C
Irinjālakuda
Saturday, January 18, 2025

Daily Archives: February 12, 2019

കൊല്ലാട്ടില്‍ കുമാരന്റെ മകന്‍ ശ്രീനിവാസന്‍ (55) നിര്യാതനായി

ഇരിങ്ങാലക്കുട : കോലോത്തുംപടി പവര്‍ഹൗസിനു പടിഞ്ഞാറുവശം പരേതനായ കൊല്ലാട്ടില്‍ കുമാരന്റെ മകന്‍ ശ്രീനിവാസന്‍ (55) നിര്യാതനായി. ഭാര്യ ലോലിത (ഗവ.ഹൈസ്‌കൂള്‍ ടീച്ചര്‍ കാട്ടൂര്‍), മക്കള്‍ : ശ്രീലക്ഷ്മി, ശ്രീനിധി. സംസ്‌കാരം ബുധനാഴ്ച (13.02.19)...

കൊല്ലാട്ടി ഷഷ്ഠിയില്‍ പോലീസിന് നേരെ കല്ലേറ് രണ്ട് പേര്‍ അറസ്റ്റില്‍

ഇന്നലെ രാത്രി കൊല്ലാട്ടി ഷഷ്ഠി മഹോത്സവത്തിനിടെ പോലീസിന്റെ ഔദ്യേഗിക കൃത്യത്തിന് തടസ്സം സൃഷ്ടിച്ച കുറ്റത്തിന് കോമ്പാറ സ്വദേശി പയ്യപ്പിള്ളി വീട്ടില്‍ അജിത്ത് 25 വയസ്സ്, കനാല്‍ ബേസ് കോളനിയില്‍ താമസിക്കുന്ന ചെതലന്‍ വീട്ടില്‍...

ഇ-മാലിന്യങ്ങളില്ലാത്ത ഇരിങ്ങാലക്കുട..

സംസ്ഥാനത്തെ ആദ്യ ഇ-മാലിന്യ മുക്ത ജില്ലയാകുന്നതിനായി ജില്ലാ ഭരണകൂടവും ഇരിങ്ങാലക്കുട നഗരസഭയുമായി ചേര്‍ന്ന് ഫെബ്രുവരി 13, 14, 15 തീയ്യതികളില്‍ നഗരസഭാ പരിധിയില്‍ വരുന്ന വാര്‍ഡുകളില്‍ നിന്നുള്ള ഇ-മാലിന്യങ്ങള്‍ ( ഇലക്ടോണിക്‌സ്, ഇലക്ട്രിക്ക്,...

കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി -ഓവര്‍സിയര്‍ ഒഴിവ്

കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഓവര്‍സിയര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് സിവില്‍ എഞ്ചിനീയറിംഗ് ഡിഗ്രി -ഡിപ്ലോമ കൊള്ളുന്നു.താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വെള്ളക്കടലാസ്സില്‍ തയ്യാറാക്കിയ അപേക്ഷ ,ബയോഡാറ്റ ,സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍...

ആനത്തടം സെന്റ് തോമാസ് ദേവാലയത്തില്‍ കുരിശിന്റെ വെഞ്ചിരിപ്പു കര്‍മ്മം നിര്‍വ്വഹിച്ചു

ആനത്തടം സെന്റ് തോമാസ് ദേവാലയത്തില്‍ കെ. സി .വൈ .എം സംഘടനയുടെ നേതൃത്വത്തില്‍ ഇടവകയുടെ പുതിയ ദേവാലയത്തിന്റെ പ്രധാന സ്തൂപികയില്‍ പ്രതിഷ്ഠിക്കുന്ന വിശുദ്ധ കുരിശിന്റെ വെഞ്ചിരിപ്പു കര്‍മ്മം ഇരിങ്ങാലക്കുട രൂപതാ മെത്രാന്‍ പോളി...

ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഐശ്വര്യമണിയെ അനുമോദിച്ചു

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി .എസ് .സി ഫുഡ് ടെക്‌നോളജി ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഐശ്വര്യമണിയെ അനുമോദിക്കാനുള്ള സമ്മേളനം തരണനെല്ലൂര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ സംഘടിപ്പിച്ചു.കാറളം പഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് സമ്മേളനം...

സേവഭാരതി നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ കട്ടിള വെയ്പ്പ് ചടങ്ങ് നാളെ,സേവാകേന്ദ്രം ആദ്യ ഘട്ടം 17 ന്

ഇരിങ്ങാലക്കുട-പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട സേവാ ഭാരതി ചെമ്മണ്ടയില്‍ പണിയുന്ന രമണി ഗോപിയുടെ വീടിന്റെ കട്ടിള വെപ്പ് നാളെ രാവിലെ 9 മണിക്ക് നടക്കും.രാഷ്ട്രീയ സ്വയം സേവക സംഘം പ്രാന്ത സഹകാര്യ...

എടതിരിഞ്ഞി എച്ച് .ഡി. പി സമാജം ശ്രീ ശിവകുമാരേശ്വര ക്ഷേത്രം തിരുവുത്സവം ഫെബ്രുവരി 20 ന്

ഇരിങ്ങാലക്കുട-എടതിരിഞ്ഞി എച്ച് .ഡി. പി സമാജം ശ്രീ ശിവകുമാരേശ്വര ക്ഷേത്രം തിരുവുത്സവം ഫെബ്രുവരി 14 മുതല്‍ 21 വരെ യുള്ള വര്‍ണ്ണാഭമായ ചടങ്ങുകളോടെ ആഘോഷിക്കും.ഫെബ്രുവരി 14 ന് വ്യാഴാഴ്ച വിശേഷാല്‍ പൂജകള്‍ക്ക് ശേഷം...

ഒറ്റരാത്രി കൊണ്ട് ബസ്‌റ്റോപ്പ് -അനധികൃത നിര്‍മ്മാണത്തിനെതിരെ നഗരസഭ

ഇരിങ്ങാലക്കുട-എ. കെ . പി ജംഗ്ഷനില്‍ ആയുര്‍വ്വേദ ഹോസ്പിറ്റലിനു സമീപം അനധികൃത ബസ് സ്റ്റോപ്പ് നിര്‍മ്മാണം .കഴിഞ്ഞ ദിവസം രാത്രി കൊണ്ടാണ് ഇത്തരമൊരു ബസ്സ് സ്റ്റോപ്പ് ഉയര്‍ന്നു വന്നത് .നഗരസഭ ഇത്തരമൊരു നിര്‍മ്മാണം...

വല്ലക്കുന്ന് ചിറ്റിലപ്പിള്ളി കോക്കാട്ട് വര്‍ഗ്ഗീസ് ഭാര്യ എല്‍സി (71) വയസ്സ് നിര്യാതയായി

വല്ലക്കുന്ന് ചിറ്റിലപ്പിള്ളി കോക്കാട്ട് വര്‍ഗ്ഗീസ് ഭാര്യ എല്‍സി (71) വയസ്സ് നിര്യാതയായി.സംസ്‌ക്കാരം 2019 ഫെബ്രുവരി 12 ാം തിയ്യതി ചൊവ്വാഴ്ച കാലത്ത് 10.30 ന് കല്ലേറ്റുംക്കര ഉണ്ണിമിശിഹാ ദേവാലയ സെമിത്തേരിയില്‍ വച്ച് നടത്തപ്പെടും. ഭര്‍ത്താവ്...

ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രി ആമ്പുലന്‍സിനെതിരെ മരണപ്പെട്ട രോഗിയുടെ കുടുംബം പരാതിയുമായി രംഗത്ത്.

ഇരിങ്ങാലക്കുട : താലൂക്ക് ആശുപത്രിയിലെ കാലപഴക്കം വന്ന ആമ്പുലന്‍സിനെതിരെ പരാതിയുമായി കഴിഞ്ഞ ദിവസം മാപ്രാണത്ത് വാഹനപകടത്തില്‍ മരിച്ച ഹിന്ദു ഐക്യവേദി താലൂക്ക് വൈസ് പ്രസിഡണ്ട് മിനി മനോഹരന്റെ കുടുംബം. അപകടം സംഭവിച്ച് തലക്ക് ഗുരുതരമായി...

വല്ലക്കുന്ന് ചിറ്റിലപ്പിള്ളി കോക്കാട്ട് വര്‍ഗ്ഗീസ് എല്‍സി (71) വയസ്സ് നിര്യാതയായി

വല്ലക്കുന്ന് ചിറ്റിലപ്പിള്ളി കോക്കാട്ട് വര്‍ഗ്ഗീസ് എല്‍സി (71) വയസ്സ് നിര്യാതയായി.സംസ്‌ക്കാരം 2019 ഫെബ്രുവരി 12 ാം തിയ്യതി ചൊവ്വാഴ്ച കാലത്ത് 10.30 ന് കല്ലേറ്റുംക്കര ഉണ്ണിമിശിഹാ ദേവാലയ സെമിത്തേരിയില്‍ വച്ച് നടത്തപ്പെടും. ഭര്‍ത്താവ് -വര്‍ഗ്ഗീസ് മക്കള്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe