21.9 C
Irinjālakuda
Saturday, January 18, 2025

Daily Archives: January 23, 2019

സ്വയം വികസിപ്പിച്ചെടുത്ത പ്ലാസ്റ്റിക് വിമുക്ത സാനിറ്ററി നാപ്കിനുമായി സെന്റ് ജോസഫ്സ് കോളേജ് എന്ന വനിതാ കലാലയം.

ഹാഷ് ടാഗ് കാംപെയ്‌നുകളും പ്രതീകാത്മക സമരങ്ങളുമല്ല, പെണ്ണിന്റെ ജീവിതത്തില്‍ രണ്ടായിരത്തോളം പെണ്‍കുട്ടികള്‍ പഠിക്കുന്ന ഒരു വനിതാ കലാലയം ചെയ്യേണ്ടത് എന്തെന്ന് ചെയ്തു കാണിച്ചു കൊടുത്തു ഒരു കോളേജ്. പതിന്നാലു ദിവസം കൊണ്ട് പൂര്‍ണ്ണമായും...

സമരസേനാനി സുഭാഷ്ചന്ദ്രബോസിന്റെ ജന്മദിനം അനദ്ധ്യാപക ദിനമായി ആചരിച്ചു

ഇരിങ്ങാലക്കുട-വിദ്യാഭ്യാസ മേഖലയില്‍ അദ്ധ്യാപകരോടൊപ്പം തോളോടുതോള്‍ ചേര്‍ന്ന് നാണയത്തിന്റെ ഒരു വശം പോലെ വിദ്യാലയത്തിനും വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ഭൗതിക സാഹചര്യം ഒരുക്കുന്ന ഒരു സുപ്രധാന വിഭാഗമാണ് അനദ്ധ്യാപകര്‍.ആദ്യകാലത്ത് കല്‍ക്കട്ടയില്‍ അനദ്ധ്യാപകനായി ജോലി ചെയ്ത് ഇന്ത്യന്‍...

വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കെ.എസ്.രാധാകൃഷ്ണന്‍ ചുമതലയേറ്റു

വെള്ളാങ്ങല്ലൂര്‍: വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കെ.എസ്.രാധാകൃഷ്ണന്‍ ചുമതലയേറ്റു. എല്‍.ഡി.എഫ്. ധാരണ അനുസരിച്ച് സി.പി.എമ്മിലെ ഷാജി നക്കര 38 മാസം പിന്നിട്ടപ്പോള്‍ രാജി വെച്ചിരുന്നു. തുടര്‍ന്നാണ് സി.പി.ഐ.യിലെ കെ.എസ്.രാധാകൃഷ്ണന്‍ ചുമതല ഏറ്റെടുത്തത്. ബ്ലോക്ക്...

ഇരിങ്ങാലക്കുടയെ മുഴുവനായി അറിയാന് ഇരിങ്ങാലക്കുട മാന്വല് എത്തുന്നു

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുടയെ മുഴുവനായി അറിയാന് ഇരിങ്ങാലക്കുട മാന്വല് എത്തുന്നു.ഇരിങ്ങാലക്കുടയുടെ രാഷ്ട്രീയ സാമൂഹ്യ ചരിത്രത്തിന്റെ ഇന്നലെകള് കൃത്യമായി അടയാളപ്പെടുത്തുന്ന മാന്വല് ചരിത്രം സമഗ്രമായി അവതരിപ്പിക്കുന്ന ആദ്യത്തെ സംരംഭമാണ്.നിശാഗന്ധി ഇരിങ്ങാലക്കുട മാന്വല് ഫെബ്രുവരി 1 മുതല് ആരംഭിക്കും.രാഷ്ട്രീയം...

ലയണ്‍സ് സ്‌പെഷ്യല്‍ ഒളിമ്പിംക്‌സ് സംഘടിപ്പിക്കുന്നു

ഇരിങ്ങാലക്കുട : ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 26 ന് ശനിയാഴ്ച ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളില്‍ വെച്ച് ലയണ്‍സ്‌പെഷ്യല്‍ ഒളിമ്പിംക്‌സ് സംഘടിപ്പിക്കുന്നു.

ഹൈബ്രീഡ് തെങ്ങിന്‍തൈകള്‍ വിതരണം ചെയ്തു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ വാര്‍ഷിക പദ്ധതി 2018-19 പ്രകാരം കര്‍ഷകര്‍ക്ക് ഹൈബ്രീഡ് തെങ്ങിന്‍തൈകള്‍ വിതരണം ചെയ്തു. ഇരിങ്ങാലക്കുട നഗരസഭാ ചെഴ്‌സണ്‍ നിമ്യ ഷിജു ഉദ്ഘാടനം നിര്‍വ്വഹിച്ചു. നഗരസഭാ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍...

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഹോക്കി കിരീടം ക്രൈസ്റ്റിന്

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ നടന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പുരുഷവിഭാഗം ഹോക്കി കിരീടം ക്രൈസ്റ്റ് കോളേജ്ജ് കരസ്ഥമാക്കി. വിജയികള്‍ക്ക് ക്രൈസ്റ്റ് കോളേജ് മാനേജര്‍ ഫാ.ജെയ്ക്കബ്ബ് ഞെരിഞ്ഞാമ്പിള്ളി ട്രോഫികള്‍ നല്‍കി. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.മാത്യു...

പൂമംഗലത്ത് കെയര്‍ഹോം പദ്ധതിയിലെ ആറ് വീടികളുടേയും നിര്‍മ്മാണം ആരംഭിച്ചു

  ഇരിങ്ങാലക്കുട : പൂമംഗലം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ പ്രളയബാധിതര്‍ക്ക് നിര്‍മ്മിച്ച് നല്‍കുന്ന കെയര്‍ഹോം പദ്ധതിയില്‍ ഉള്‍പ്പെട്ട ആറു വീടുകളുടെയും നിര്‍മ്മാണം ആരംഭിച്ചു. അവസാന വീടായ 1-ാം വാര്‍ഡില്‍പ്പെട്ട എടക്കുളം അമ്മാനത്ത് ഗോപിയുടെ...

വിദ്യാര്‍ത്ഥികള്‍ക്ക് മേശയും കസേരയും വിതരണം ചെയ്തു

ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്തില്‍ പട്ടികജാതി വിഭാഗത്തില്‍ പെട്ട അഞ്ച്, ആറ് ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക് 2018-19 ജനകീയാസൂത്രണ പദ്ധതിയില്‍ അഞ്ച് ലക്ഷം രൂപ ഉള്‍പ്പെടുത്തി എണ്‍പത്തിയഞ്ച് കുട്ടികള്‍ക് മേശയും, കസേരയും വിതരണം...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe