Daily Archives: January 9, 2019
ദ്വിദിന ദേശീയ പണിമുടക്ക് ഇരിങ്ങാലക്കുടയില്‍ തൊഴിലാളി യൂണിയന്‍ പ്രകടനവും സത്യാഗ്രഹവും നടത്തി
ഇരിങ്ങാലക്കുട-ഇന്ത്യയിലെ 11 തൊഴിലാളി യൂണിയനുകള്‍ സംയുക്തമായി ആഹ്വാനം ചെയ്ത ദ്വിദിന പണിമുടക്കിന്റെ രണ്ടാം ദിവസം സംയുക്ത ട്രെയിഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട നഗരത്തില്‍ വമ്പിച്ച പ്രകടനം നടത്തി.ഇരിങ്ങാലക്കുടയിലെ മാര്‍ക്കറ്റില്‍ നിന്നും ആരംഭിച്ച് പ്രകടനം...
റിട്ടയേര്‍ഡ് അധ്യാപിക ചേളിപറമ്പില്‍ മേരി ലാസര്‍ നിര്യാതയായി
ഇരിങ്ങാലക്കുട: റിട്ടയേര്‍ഡ് അദ്ധ്യാപികയും, ചേളിപറമ്പില്‍ പരേതനായ ലാസര്‍ (റിട്ടയേര്‍ഡ് .ഡി. വൈ.എസ്.പി) ന്റെ ഭാര്യയുമായ കെ.പി മേരി (72) നിര്യാതയായി.
മൃതദേഹ സംസ്‌ക്കാരം നാളെ ഉച്ചതിരിഞ്ഞ് 4.30 ന് ഇരിങ്ങാലക്കുട സെന്റ്.തോമാസ് കത്തീഡ്രല്‍ ദേവാലയ...
വടക്കുകിഴക്കന്‍ മലനിരകളില്‍ നിന്നും പുതിയ സസ്യവുമായി മലയാളി ഗവേഷകസംഘം
ഇരിങ്ങാലക്കുട-വടക്കുകിഴക്കന്‍ സംസ്ഥാനമായ നാഗാലാന്റില്‍ നിന്നും പുതിയ സസ്യത്തെ കണ്ടെത്തി മലയാളി സംഘം .നാഗാലാന്റിലെ ഫെക്ക് ജില്ലയില്‍ നിന്നുമാണ് ഗ്ലോബ കാഞ്ചിഗാന്ധി എന്ന ചെടിയെ കണ്ടെത്തിയത് .സിഞ്ചിബറേസിയ കുടുംബത്തിലാണ് പുതിയ സസ്യം ഉള്‍പ്പെടുന്നത് .അമേരിക്കയിലെ...
എടതിരിഞ്ഞിയില്‍ 48 മണിക്കൂര്‍ ദേശീയ പണിമുടക്കിന്റെ ഭാഗമായുള്ള രണ്ടാം ദിവസത്തെ ധര്‍ണ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട :സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിലുള്ള 48 മണിക്കൂര്‍ ദേശീയ പണിമുടക്കിന്റെ ഭാഗയുള്ള രണ്ടാം ദിവസത്തെ ധര്‍ണ എടതിരിഞ്ഞിയില്‍ AITUC മണ്ഡലം സെക്രട്ടറി സഖാവ് കെ നന്ദനന്‍ ഉദ്ഘാടനം ചെയ്തു, സി പി...
കാറളം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു
കാറളം -കാറളം ഗ്രാമപഞ്ചായത്ത് 2018-19 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു.252 കട്ടില്‍ വിതരണം ചെയ്യുന്നതിനായി 11 ലക്ഷം രൂപ ഈ വര്‍ഷം വകയിരുത്തിയിട്ടുണ്ട് .കാറളം ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി...
കാളിയങ്കര അന്തോണി ഭാര്യ ത്രേസ്യ 85 വയസ്സ് നിര്യാതയായി
കാളിയങ്കര അന്തോണി ഭാര്യ ത്രേസ്യ 85 വയസ്സ് നിര്യാതയായി.സംസ്‌ക്കാരം ജനുവരി 9 ാം തിയ്യതി ബുധനാഴ്ച രാവിലെ 10 മണിക്ക് ഡോളേഴ്‌സ് ചര്‍ച്ച് ഇരിങ്ങാലക്കുട വെസ്റ്റ് താണിശ്ശേരി സെമിത്തേരിയില്‍ വച്ച് നടത്തപ്പെടും. ...
ബ്ലെസ് എ ഹോം പദ്ധതിയിലേക്ക് 12 ലക്ഷം രൂപയുടെ ചെക്ക് നല്‍കി
ഇരിങ്ങാലക്കുട: അതിജീവന വര്‍ഷത്തില്‍ പ്രളയത്തില്‍ ഭവനം നഷ്ട്ടപെട്ടവര്‍ക്കും ക്ലേശമനുഭവിക്കുന്നവരോടപ്പം പങ്ക് ചേര്‍ന്ന് ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയും പ്രസുദേന്തി പണവും കൂടി നിര്‍ധനരായ 1000 കുടുംബങ്ങള്‍ക്ക് 1000 രൂപ വീതം 12 മാസം നല്‍കുന്ന രൂപതയുടെ...