25.9 C
Irinjālakuda
Tuesday, February 25, 2025
Home 2018

Yearly Archives: 2018

ചാരായം വാറ്റ് നിരവധി ക്രിമിനല്‍ കേസിലെ പ്രതി സുരാജ് പിടിയില്‍

ഇരിങ്ങാലക്കുട-100 ലിറ്റര്‍ ചാരായം വറ്റാന്‍ പാകപ്പെടുത്തിയ വാഷ് കൈകാര്യം ചെയിതു കൊണ്ടിരിക്കെയാണ് വട്ടേക്കാട് ആശ്രമം പറമ്പില്‍ വെച്ച് ചാലക്കുടി താലൂക്കില്‍ കൊടകര വില്ലേജില്‍ വട്ടേക്കാട് ദേശം മഠത്തില്‍ വീട്ടില്‍ ബാബു മകന്‍ സുരാജ്...

ഊരകത്ത് ‘എന്റെ ഗ്രാമം ശുചിത്വ ഗ്രാമം’ പദ്ധതിക്ക് തുടക്കമായി

ഇരിങ്ങാലക്കുട: ഊരകം സ്റ്റാര്‍ ക്ലബിന്റെ 'എന്റെ ഗ്രാമം ശുചിത്വ ഗ്രാമം' പദ്ധതിക്ക് തുടക്കമായി. ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളി ഉദ്ഘാടനം ചെയ്തു.പി.ജി.റപ്പായി അധ്യക്ഷത വഹിച്ചു.പുല്ലൂര്‍ ബാങ്ക് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപിള്ളി മുഖ്യാതിഥിയായിരുന്നു.തോമസ്...

ഗാന്ധി ജയന്തി ആഘോഷിച്ചു

നടവരമ്പ് ഗവ: മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌കൗട്ട്‌സ് ,ഗൈഡ്‌സ്, എന്‍.എസ്. എസ് യൂണിറ്റുകള്‍ ഗാന്ധിജയന്തി ദിനാചരണം നടത്തി. ഗാന്ധിജിയുടെ നൂറ്റി അന്‍പതാം ജന്‍മദിനം വിദ്യാര്‍ത്ഥികള്‍നൂറ്റി അന്‍പത് മെഴുകുതിരികള്‍ തെളിയിച്ചാണ് ദിനാചരണം നടത്തിയത്.ഗാന്ധി...

അപകടമേഖലയായ വല്ലക്കുന്ന് ഇറക്കത്ത് തൊമ്മാന പാടത്തിനു സമീപം സ്‌കൂട്ടര്‍ അപകടം

തൊമ്മാന-അപകടമേഖലയായ വല്ലക്കുന്ന് ഇറക്കത്ത് തൊമ്മാന പാടത്തിനു സമീപം തിങ്കളാഴ്ച രാവിലെ 6:45 ഉണ്ടായ സ്‌കൂട്ടര്‍ അപകടത്തില്‍ 2 പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ചിരുന്ന KL42 J 5626 ഹോണ്ട ഡിയോ സ്‌കൂട്ടറില്‍...

പ്രളയക്കെടുതിയില്‍ നഷ്ടപ്പെട്ട് രേഖകള്‍ക്ക് വേണ്ടിയുള്ള അദാലത്ത് ആര്‍ .ഡി. ഒ ഓഫീസില്‍ നടന്നു

ഇരിങ്ങാലക്കുട-പ്രളയത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ,രേഖകള്‍ എന്നിവര്‍ക്ക് വേണ്ടിയുള്ള അദാലത്ത് ആര്‍ .ഡി. ഒ ഓഫീസില്‍ നടന്നു.ഇരിങ്ങാലക്കുടയിലെ പഞ്ചായത്തുകളില്‍ നിന്നുള്ളവര്‍ക്കുള്ള അദാലത്താണ് നടന്നത്.അക്ഷയ സംരംഭകര്‍,സ്റ്റേറ്റ് ഐ. ടി മിഷന്‍ എന്നിവരുടെ സഹായത്തോടെയാണ് അദാലത്ത് നടക്കുന്നത് .നഷ്ടപ്പെട്ട...

കരനെല്‍ കൊയ്ത്തുല്‍സവം സംഘടിപ്പിച്ചു

മാടായിക്കോണം -പി .കെ ചാത്തന്‍മാസ്റ്റര്‍ മെമ്മോറിയല്‍ ഗവ.യു. പി സ്‌കൂളില്‍ കരനെല്‍ കൊയ്ത്തുല്‍സവം സംഘടിപ്പിച്ചു.പ്രളയക്കെടുതിയിലും കുട്ടികള്‍ കാത്തു വളര്‍ത്തിയ കരനെല്‍ കൃഷി ഇരിങ്ങാലക്കുട എം .എല്‍ .എ പ്രൊഫ കെ .യു അരുണന്‍...

വധശ്രമം സഹോദരങ്ങള്‍ പിടിയില്‍

ഇരിങ്ങാലക്കുട - ഇരിങ്ങാലക്കുട കനാല്‍ ബേസില്‍ തൈവളപ്പില്‍ വീട്ടില്‍ ഉണ്ണികൃഷ്ണന്‍ന്റെ ഭാര്യ സുനിത (39) എന്ന സ്ത്രീയെ വീട്ടില്‍ അതിക്രമിച്ചു കയറി പണം ആവശ്യപ്പെട്ടു ഭീഷണി പെടുത്തുകയും ആക്രമിക്കുകയും ചെയ്ത കേസില്‍ കനാല്‍ ബേസില്‍...

104 വയസ്സുക്കാരി ചക്കിയമ്മയെ ആദരിച്ചു

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ് ഹിന്ദി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ലോക വയോജന ദിനത്തോടനുബന്ധിച്ച് 104 വയസ്സുക്കാരി പരിയാടത്ത് ചാമി ഭാര്യ ചക്കിയമ്മയെ ആദരിച്ചു.പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്ന സ്ഥലത്തെ ജൈവ അരി തവിടുകളയാതെ കഴിച്ചതിന്റെ...

സ്വച്ഛതാ ഹി സേവയുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയിലെ 22-ാം വാര്‍ഡിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തു

ഇരിങ്ങാലക്കുട-സ്വച്ഛതാ ഹി സേവയുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയിലെ 22-ാം വാര്‍ഡിലെ റസിഡന്‍സ് അസോസിയേഷനുകള്‍,ക്ലബുകള്‍ ,കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ റോഡരികുകളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തു.ആദ്യ ഘട്ടത്തില്‍ വാര്‍ഡിലെ പകുതിയോളം സ്ഥലങ്ങളും തുടര്‍ന്ന് വാര്‍ഡ്...

ജനവാസ മേഖലയിലേക്കുള്ള കാട്ടാനകളുടെ പ്രവേശനം തടയുന്നതിനായുള്ള കണ്ടുപിടിത്തവുമായി ക്രൈസ്റ്റ് വിദ്യാര്‍ത്ഥികള്‍

ഇരിങ്ങാലക്കുട-വനമേഖലയോട് ചേര്‍ന്നു കിടക്കുന്ന ജനവാസ മേഖലകളില്‍ പലപ്പോഴും ഭീതിതമായ ഒരനുഭവമാണ് ആനകളുടെ സാന്നിധ്യം. ഗ്രാമവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തുന്ന കാട്ടാനക്കൂട്ടങ്ങളെ പടക്കം പൊട്ടിച്ചും വൈദ്യുത വേലി തീര്‍ത്തുമൊക്കെയാണ് ഇവിടത്തുകാര്‍ പ്രതിരോധിക്കുന്നത്. ഈ സംവിധാനങ്ങളില്‍...

കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ലാഭവിഹിതം പ്രഖ്യാപിച്ചു.

മാപ്രാണം : കരുവന്നൂര്‍ ബാങ്കിന്റെ വാര്‍ഷികപൊതുയോഗം സെപ്തം. 30 ഞായറാഴ്ച നടന്നു. 2016-17 വര്‍ഷത്തെ ലാഭവിഹിതം പ്രഖ്യാപിച്ചു. ഓഹരിയുടെ 25% അംഗങ്ങള്‍ക്ക് നല്‍കും. 2017-18 വര്‍ഷത്തെ ലാഭവിഹിതം സഹകരണ വകുപ്പിന്റെ ദുരിതാശ്വാസ പദ്ധതിയായ...

മികച്ച വോളണ്ടിയര്‍ അവാര്‍ഡ് ക്രൈസ്റ്റ് എന്‍ .എസ് .എസ് വോളണ്ടിയര്‍ക്ക്

ഇരിങ്ങാലക്കുട-കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ മികച്ച എന്‍ .എസ്. എസ് വോളണ്ടിയര്‍ അവാര്‍ഡിന് ജോബിന്‍ റോയ് അര്‍ഹനായി.കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ.മുഹമ്മദ് ബഷീറില്‍ ജോബിന്‍ അവാര്‍ഡ് കരസ്ഥമാക്കി.സ്‌കൂളുകളിലും കോളേജുകളിലും മറ്റും നടക്കുന്ന നിരവധി ബോധവത്ക്കരണ...

വലിയങ്ങാടി അമ്പ് ഫെസ്റ്റിവല്‍ 2019 പ്രൗഡ ഗംഭീരമായി നടത്തും

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട ഇടവക സ്ഥാപനത്തിന് മുന്‍പുതന്നെ ഇരിങ്ങാലക്കുടക്കാര്‍ അഘോഷിച്ചു വന്നിരുന്ന പിണ്ടി പെരുന്നാളിന്റെ ആകര്‍ഷണങ്ങളില്‍ ഒന്നായ വലിയങ്ങാടി അമ്പ് , കഴിഞ്ഞ വര്‍ഷങ്ങളിലെ പോലെ തന്നെ ഈ വര്‍ഷവും പ്രൗഡ ഗംഭീരമായി നടത്തുമെന്നും ആഘോഷങ്ങള്‍ക്കൊപ്പം...

പ്രളയം കവര്‍ന്ന ചന്ദ്രേട്ടനും ശാരദേച്ചിക്കും തലചായ്ക്കാനിടമായി -ജര്‍മ്മന്‍ സാങ്കേതികമികവില്‍ രാജ്യത്തെ പ്രഥമ പ്രീ ഫാബ്രിക്കേറ്റഡ് വീട് പുല്ലൂരില്‍

മുരിയാട് - മുരിയാട് ഗ്രാമപഞ്ചായത്തിലേക്ക് പ്രളയം കവര്‍ന്ന മണ്ണിലേക്ക് പ്രീ ഫാബ്രിക്കേറ്റഡ് വീടെത്തുന്നു.മുരിയാട് ഗ്രാമപഞ്ചായത്തിലെ പുല്ലൂര്‍ വില്ലേജില്‍ പുല്ലൂര്‍ ഊരകം റോഡില്‍ ഗ്രീന്‍വാലിക്ക് സമീപം കൊളത്തുപ്പറമ്പില്‍ ചന്ദ്രനും ഭാര്യ ശാരദക്കുമാണ് മണിക്കൂറുകള്‍ കൊണ്ട്...

കോണത്തുകുന്ന് യു.പി.സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മഷിപ്പേനയിലേക്ക്

കോണത്തുകുന്ന്: ഗവ.യു.പി. സ്‌കൂളിലെ മുഴുവന്‍ യു.പി.വിദ്യാര്‍ഥികള്‍ക്കും മഷിപ്പേനയും മഷിയും വിതരണം ചെയ്തു. ഉപയോഗിച്ച് വലിച്ചെറിയുന്ന പുതിയ തലമുറയുടെ സംസ്‌ക്കാരത്തെ മാറ്റിയെടുക്കുക, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ്സ്‌കൂളില്‍'പ്രകൃതി സംരക്ഷണം - കുഞ്ഞുകരങ്ങളിലൂടെ' എന്ന...

ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ആശുപത്രിയില്‍ ലോക ഹൃദയ ദിനം ആചരിച്ചു…

ഇരിങ്ങാലക്കുട-ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ആശുപത്രിയില്‍ വച്ച് ഇന്റര്‍വെന്‍ഷനല്‍ കാര്‍ഡിയോളോജിസ്‌റ് ഡോ. തൃദീപ് സാഗര്‍ MD DM (Cardio) ഹൃദ്രോഗത്തെക്കുറിച്ചു ക്ലാസെടുത്തു. അതോടൊപ്പം കാര്‍ഡിയോ പള്മനറി റെസ്യൂസിറ്റേഷന്‍ ഡെമോണ്‍സ്‌ട്രേഷനും (CPR -...

സി. ആര്‍. ഐ ജനറല്‍ ബോഡി യോഗം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട-സെന്റ് ജോസഫ്‌സ് കോളേജില്‍ നടന്ന രൂപത സി .ആര്‍ .ഐ ജനറല്‍ ബോഡി യോഗം പ്രസിഡന്റ് സി.രജ്ജന സി .എച്ച് .എഫ് ഉദ്ഘാടനം ചെയ്യുന്നു.സി.ദീപ്തി ടോം സി. എസ്. എം ,സി.ജെസ്റ്റ സി...

സെന്റ് ജോസഫ്‌സ് കോളേജില്‍ വിപ്രോ ക്യാമ്പസ് റിക്രൂട്ട്‌മെന്റ് നടത്തും

ഇരിങ്ങാലക്കുട-സെന്റ് ജോസഫ്‌സ് കോളേജില്‍ വിപ്രോ ക്യാമ്പസ് റിക്രൂട്ട്‌മെന്റ് നടത്തും.2017, 2018 വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ 15/10/2018 ന് ക്യാമ്പസ് റിക്രൂട്ട്‌മെന്റ് നടത്തുന്നു. താല്‍പ്പര്യമുള്ളവര്‍ രണ്ട് ദിവസം മുമ്പ്...

ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ വാര്‍ഷിക പൊതുയോഗം നടത്തി

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിലെ 2017-18 വര്‍ഷത്തെ പൊതുയോഗം ഹോസ്പിറ്റല്‍ പ്രസിഡന്റ് എം പി ജാക്‌സന്റെ അധ്യക്ഷതയില്‍ നടന്നു.വൈസ് പ്രസിഡന്റ് ഇ .ബാലഗംഗാധരന്‍ സ്വാഗതവും ജനറല്‍ മാനേജര്‍ കെ ശ്രീകുമാര്‍ റിപ്പോര്‍ട്ടും പി ചന്ദ്രശേഖരന്‍...

ലയണ്‍സ് ക്ലബും അഹല്യ ഫൗണ്ടേഷനും സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

തുമ്പൂര്‍-ലയണ്‍സ് ക്ലബും അഹല്യ ഫൗണ്ടേഷനും സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.തൂമ്പൂര്‍ സൊസൈറ്റിക്ക് സമീപം ലയണ്‍സ് ക്ലബ് ഹാളില്‍ നടന്ന ക്യാമ്പെയ്‌നില്‍ സൗജന്യമായി നേത്രപരിശോധനയും ,പ്രമേഹ രോഗ നിര്‍ണ്ണയവും ,ബ്ലഡ് പ്രഷര്‍ നിര്‍ണ്ണയവും...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe