26.9 C
Irinjālakuda
Thursday, January 23, 2025
Home 2018

Yearly Archives: 2018

കരുവന്നൂര്‍ സെന്റ് മേരീസ് പളളിയില്‍ തിരുന്നാളിന് കൊടിയേറി.

കരുവന്നൂര്‍ : സെന്റ് മേരീസ് പളളിയിലെ വിശുദ്ധ സെബാസ്താന്യോസിന്റെ അമ്പ് തിരുന്നാളിന് റവ.ഫാ.ജോയ് തറയ്ക്കല്‍ കൊടിയുയര്‍ത്തി.തുടര്‍ന്ന് ലദീഞ്ഞ്,കുര്‍ബാന,നൊവേന എന്നിവ നടന്നു.അമ്പ് തിരുന്നാള്‍ ജനുവരി 20,21,22 തിയ്യതികളില്‍ അഘോഷിക്കുന്നു.19 ന് വെളളിയാഴ്ച്ച വൈകീട്ട് 7:30...

ചേലൂര്‍ താമരത്തമ്പലത്തില്‍ ദശാവതാര ചന്ദനചാര്‍ത്ത്

ചേലൂര്‍ : ശ്രീരാമ ക്ഷേത്രത്തില്‍ (താമരത്തമ്പലം) പ്രതിഷ്ഠാദിന മഹോത്സവത്തോട് അനുബദ്ധിച്ച് ജനുവരി 16 മുതല്‍ 26 വരെ വൈകീട്ട് 5.30 മുതല്‍ 7.30 വരെ ദശാവതാരം വിശ്വരൂപത്തോടെ ചന്ദനചാര്‍ത്ത് നടത്തുന്നു. ക്ഷേത്രം തന്ത്രി...

എസ്.എന്‍ വൈ എസിന്റെ 41-മത് അഖില കേരള പ്രൊഫഷണല്‍ നാടക മത്സരത്തിന് തിങ്കളാഴ്ച്ച തുടക്കം.

ഇരിങ്ങാലക്കുട ; ശ്രീനാരായണ യുവജന സമിതിയുടെ 41-മത് അഖില കേരള പ്രൊഫഷണല്‍ നാടകമത്സരത്തിന് 15ന് തിങ്കളാഴ്ച്ച ് വിശ്വനാഥപുരം ക്ഷേത്രാങ്കണത്തില്‍ ആരംഭം കുറിക്കും. ആറ് ദിവസങ്ങളിലായി നടക്കുന്ന നാടക മത്സരം വൈകിട്ട് 6.30ന...

എ.ടി. വര്‍ഗ്ഗിസ് തൊഴിലാളി ക്ഷേമംജീവിത ലക്ഷ്യമാക്കി പോരാടിയ നേതാവ് – കെ.ജി. ശിവാനന്ദന്‍

ഇരിങ്ങാലക്കുട : ട്രേഡ് യൂണിയന്‍ രംഗത്ത് ഒറ്റപ്പെടുത്തലുകളും, മാറ്റിനിര്‍ത്തലുകളും നേരിടുന്ന തൊഴിലാളികള്‍ക്ക് എതിരാളികളില്‍ നിന്നും സംരക്ഷണം ഉറപ്പ് വരുത്തി തൊഴിലാളികളുടെ കുടുംബാംഗമായി പ്രവര്‍ത്തിച്ച കമ്മ്യൂണിസ്‌റ് നേതാവായിരുന്നു എ.ടി. വര്‍ഗ്ഗിസ് എന്ന് എ. ഐ....

സൗജന്യമായി വാട്ടര്‍ ടാങ്കുകള്‍ വിതരണം ചെയ്തു.

എടക്കുളം: പൂമംഗലം പഞ്ചായത്തിലെ പട്ടികജാതി കുടുംബങ്ങള്‍ക്ക് സൗജന്യമായി വാട്ടര്‍ ടാങ്കുകള്‍ വിതരണം ചെയ്തു. പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ടാങ്കുകള്‍ വിതരണം ചെയ്തത്. എടക്കുളം കനാല്‍ ബെയ്സില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്...

മാമ്പിളളി ചാക്കോ മകന്‍ ജോണ്‍സന്‍ (85) നിര്യാതനായി.

ഇരിങ്ങാലക്കുട : മാമ്പിളളി ചാക്കോ മകന്‍ ജോണ്‍സന്‍ (85) നിര്യാതനായി.സംസക്കാരം നാളെ (ചൊവ്വാഴ്ച) രാവിലെ 10.30 ന് സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയ സെമിേത്തരിയില്‍. ഭാര്യ :റീത്താമ്മ. മക്കള്‍ :നൈസി, നൈജോ, നെറ്റോ,...

2018ലെ കൂടല്‍മാണിക്യം ഉത്സവത്തിന് 1.8 കോടിരൂപയുടെ ബജറ്റ്

ഇരിങ്ങാലക്കുട: 2018ലെ കൂടല്‍മാണിക്യം ഉത്സവത്തിന് 1.8 കോടിരൂപയുടെ ബജറ്റ് അവതരിപ്പിച്ചു. ഞായറാഴ്ച ദേവസ്വം പടിഞ്ഞാറെ ഊട്ടുപുരയില്‍ ഉത്സവാഘോഷത്തിന്റെ ആലോചനായോഗത്തിലാണ് അവതരിപ്പിച്ചത്.  തിരുവുത്സവം സംബന്ധിച്ച് നടക്കുന്ന കലാപരിപാടികള്‍ അവതരിപ്പിക്കാനുള്ള ലിസ്റ്റ് ഫെബ്രുവരി  15നകം ലഭിക്കണമെന്ന്...

ഇരിങ്ങാലക്കുട എസ്.എന്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂളിന്റെ വാര്‍ഷികാഘോഷവും,രക്ഷാകര്‍തൃദിനവും,യാത്രയയപ്പു സമ്മേളനവും.

ഇരിങ്ങാലക്കുട എസ്.എന്‍ ഹയര്‍സെക്കണ്ടറി സ്ക്കൂളിന്റെ വാര്‍ഷികാഘോഷവും,രക്ഷാകര്‍തൃദിനവും,യാത്രയയപ്പു സമ്മേളനവും തൃശൂര്‍ കളക്ടറേറ്റ് അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണര്‍ ജനറലും, പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ശ്രീമതി അയന പി.എന്‍ ഉദ്ഘാടനം ചെയ്തു. എസ്.എന്‍ ചന്ദ്രിക എഡ്യുക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ.സി.കെ.രവി അധ്യക്ഷത...

ഏതു മതമൗലീക വാദവും നാടിന് ആപത്ത്. സി.എന്‍ ജയദേവന്‍ എം.പി.

ഇരിങ്ങാലക്കുട : ഏതു മതമൗലീക വാദവും നാടിന് ആപത്താണെന്ന്  സി.എന്‍. ജയദേവന്‍ എം.പി.എ.കെ.എസ്..ടി.യുവിന്റെ  21-മത്ജില്ലാ  സമാപന സമ്മേളനം ഇരിങ്ങാലക്കുടയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മേഖലയെ വര്‍ഗ്ഗീയവല്‍ക്കരിക്കുന്നതിനും വാണിജ്യവല്‍ക്കരിക്കുന്നതിനും നടത്തുന്ന ശ്രമങ്ങളെ...

കഞ്ചാവുമായി യുവാവിനെ പിടികൂടി.

ഇരിങ്ങാലക്കുട: കുഴിക്കാട്ട്ശ്ശേരി സ്വദേശി വടക്കേവീട്ടിൽ ഗോപിനാഥിനെയാണ് ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടർ എം.ഓ വിനോദിന് ലഭിച്ച രഹസ്യ വിവരത്തേ തുടർന്ന് അറസ്റ്റ് ചെയ്തത്.പ്രവന്റിംങ്ങ് ഓഫീസർ പി.ആർ അനുകുമാർ ,സിവിൽ എക്സൈസ് ഓഫീസർമാരായ മനോജ് കെ.എസ്...

ഇരിങ്ങാലക്കുട നടവരമ്പ് വടക്കേപാലാഴി ജാനകിയമ്മ (90) നിര്യാതയായി.

ഇരിങ്ങാലക്കുട നടവരമ്പ് വടക്കേപാലാഴി ജാനകിയമ്മ (90) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍ രമേശ്, രവീന്ദ്രന്‍, രാധാമണി, രേണുകാദേവി, രാജലക്ഷ്മി. മരുമക്കള്‍

കണ്ണംമ്പുഴ പുല്ലോക്കാരന്‍ വറീത് മകന്‍ ജോണി (77) നിര്യാതനായി.

കരുവന്നൂര്‍ : കണ്ണംമ്പുഴ പുല്ലോക്കാരന്‍ വറീത് മകന്‍ ജോണി (77) നിര്യാതനായി.സംസ്‌ക്കാരം നടത്തി.ഭാര്യ അന്നം.മക്കള്‍ ഫ്രാന്‍സീസ്,ബീന,ഡേവീസ്,ജോസ്,ആന്റണി,ഫിലോമിന,തോമസ്,പോള്‍,ഡെയ്ജി.മരുമക്കള്‍ മേരി,ബാബു,അല്‍ഫോണ്‍സ,സ്വപ്‌ന,വിജി,ആന്റണി,ജോയ്‌നി,സജി,ബേബി.

മുരിയാട് ഗ്രാമപഞ്ചായത്തിലെ സുന്ദരകില്ലാടികള്‍ നാടിന്റെ നിരുറവകള്‍ കണ്ടെത്തുന്നു.

മുരിയാട് : മുരിയാട് ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പു തൊഴിലാളികള്‍ ഹരിത കേരള മിഷന്റെ ഭാഗമായി 10 കുളങ്ങളും 33 കിണറുകളും നിര്‍മ്മിച്ചു.കൂടാതെ മത്സ്യക്കഞ്ഞുങ്ങളെ വളര്‍ത്തുന്ന കുളങ്ങളും നിര്‍മ്മിച്ച് ഈ മേഖലയില്‍ വേറിട്ട മാതൃക സൃഷ്ടിക്കുന്നു.സ്ത്രികള്‍...

കരൂപ്പടന്ന സ്‌കൂളില്‍ പൂര്‍വ്വ വിദ്യര്‍ത്ഥി – അധ്യാപക സൗഹൃദ സംഗമം നടത്തി.

കരൂപ്പടന്ന : അന്താരാഷ്ട്ര പദവിയിലേക്ക് ഉയര്‍ത്തുന്ന കരൂപ്പടന്ന ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി - അധ്യാപക സൗഹൃദ സംഗമം നടത്തി. വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് കെ.എ.മുഹമ്മദ്...

ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളില്‍ വാര്‍ഷികാഘോഷം

ഇരിങ്ങാലക്കുട : ശാന്തിനികേതന്‍ പബ്ലിക് സ്‌കൂള്‍ 24 - ാമത് വാര്‍ഷികം ഡിസ്ട്രിക്റ്റ് സെഷന്‍ ജഡ്ജ് ജി.ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. . എസ് എന്‍ ഇ എസ് ചെയര്‍മാന്‍ കെ.ആര്‍. നാരായണന്‍ അധ്യക്ഷത...

വിജ്ഞാനവാടി തുറന്ന് നല്‍കാത്തതില്‍ പ്രതിഷേധിച്ച് നിരാഹാര സമരം

പടിയൂര്‍ : ഗ്രാമപഞ്ചായത്തിലെ 8-ാം വാര്‍ഡില്‍ പണ്ടാരത്തറ പ്രദേശത്ത് പണിപൂര്‍ത്തികരിച്ച് വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പട്ടികജാതി വികസന വകുപ്പിന് കൈമാറിയ വിജ്ഞാനവാടി ഉദ്ഘാടനം ചെയ്ത് ജനങ്ങള്‍ക്ക് വിട്ട് നല്‍കാത്തതില്‍ പ്രതിഷേധിച്ച് വാര്‍ഡ് മെമ്പര്‍ ടി...

ജാനോത്സവ പരിപാടികള്‍ക്ക് തുടക്കമായി

ഇരിങ്ങാലക്കുട : 'നമ്മള്‍ ഇന്ത്യയിലെ ജനങ്ങള്‍,ചോദ്യം ചെയ്യാന്‍ ഭയക്കാതിരിക്കുവിന്‍ 'എന്ന സന്ദേശവുമായി കേരള ശാസ്ത്രസാഹിത്യപരിഷത്ത് നടത്തുന്ന ജനോത്സവം 2018 ന്റെ ഇരിങ്ങാലക്കുട മേഖലാതല ഉദ്ഘാടനം മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്നു.പരിഷത്ത് കേന്ദ്ര നിര്‍വാഹക...

പഴമയെ തൊട്ടറഞ്ഞ് ക്രൈസ്റ്റ് എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍

ഇരിങ്ങാലക്കുട : സോഷ്യല്‍ മീഡിയയില്‍ ജീവിതത്തിന്റെ പാതിയും ചിലവഴിയ്ക്കുന്ന പുതുതലമുറയ്ക്ക് അപവാദമാവുകയാണ് ക്രൈസ്റ്റ് കോളേജിലെ എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍.പഴയകാല ഓലപന്തും,ഓലപീപ്പിയും,ഓല വാച്ചും തുടങ്ങി ഓലയില്‍ നിര്‍മ്മിക്കുന്ന കളിപ്പാട്ട നിര്‍മ്മാണ പരിശീലനത്തിലാണവര്‍.പുതുതലമുറയ്ക്ക് അന്യമായി...

മൂര്‍ക്കനാട് സേവ്യര്‍ – ഇരിങ്ങാലക്കുടയുടെ സ്വ.ലേ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ ആദ്യകാല പത്രപ്രവര്‍ത്തകനും ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബിന്റെ സ്ഥാപകരില്‍ പ്രധാനിയുമായ മൂര്‍ക്കനാട് സേവ്യറിന്റെ ചരമവാര്‍ഷികത്തിന് സുഹൃത്തും സഹപ്രവര്‍ത്തകനും ആയ ഉണ്ണികൃഷണന്‍ കിഴുത്താണി അനുസ്മരിക്കുന്നു.ഗ്രാമീണപത്രപ്രവര്‍ത്തനത്തിന്റെ തന്മയത്തികവാര്‍ന്ന മാതൃകയെന്നോ, മണ്ണിന്റെ മണവും ഗുണവുമുള്ള...

ഇരിങ്ങാലക്കുടയുടെ വികസനത്തിന് മുതല്‍കൂട്ടായിരുന്ന വ്യക്തിത്വമായിരുന്നു മൂര്‍ക്കനാട് സേവ്യര്‍ : എ.പി. ജോര്‍ജ്ജ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ വികസനത്തിന് പ്രാദേശിക പത്രപ്രവര്‍ത്തനം കൊണ്ട് മാതൃക കാണിച്ച വ്യക്തിയാണ് മൂര്‍ക്കനാട് സേവ്യാറെന്ന് ഇരിങ്ങാലക്കുട മുന്‍ നഗരസഭാ ചെയര്‍മാനും ഇപ്പോഴത്തെ കെ.എസ്.ഇ. മാനേജിങ് ഡയറക്ടറുമായ എ.പി. ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു.നാടിന്റെ ആവശ്യങ്ങള്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe