34.9 C
Irinjālakuda
Tuesday, February 25, 2025
Home 2018

Yearly Archives: 2018

വീടിന് തീപിടിച്ച് വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു

ഇരിങ്ങാലക്കുട : ഠാണ കോളനിയില്‍ പണ്ടാരപറമ്പില്‍ രമേശന്റെ വീടിനാണ് തീപിടിച്ചത്.വെള്ളിയാഴ്ച്ച വൈകീട്ട് 4 മണിയോടെയാണ് സംഭവം രമേശന്റെ ഭാര്യ സവിതാ ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് വീടിനുള്ളില്‍ നിന്നും തീ കണ്ടത് തുടര്‍ന്ന്...

സഹകരണബാങ്കുകളെ ശക്തിപെടുത്താന്‍ കേരള ബാങ്ക് രൂപികരണം കൂടിയേ തീരു : സഹകരണ മന്ത്രി കടകംപ്പിള്ളി സുരേന്ദ്രന്‍

മുരിയാട് : പ്രഥമിക സഹകരണ ബാങ്കുകളെ കൂടുതല്‍ ശക്തിപെടുത്താന്‍ കേരള ബാങ്ക് രൂപികരണം കൂടിയേ തീരുവെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപ്പിള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.മുരിയാട് സഹകരണ ബാങ്കിന്റെ പാറേക്കാട്ടുക്കര ബ്രാഞ്ചിന് സ്വന്തമായി നിര്‍മ്മിച്ച...

കാട്ടൂരില്‍ പഞ്ചായത്ത് യോഗത്തില്‍ നിന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയി

കാട്ടൂര്‍:കാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ വികസന മുരടിപ്പില്‍ പ്രതിക്ഷേധിച്ച് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പഞ്ചായത്ത് യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. പഞ്ചായത്തിന്റെ 2017-18 വര്‍ഷത്തെ പൊതുമരാമത്ത് പണികള്‍ ഒന്നും തന്നെ സാമ്പത്തിക വര്‍ഷം അവസാനിക്കാറായിട്ടും യാതൊരുവിധ...

പതിനൊന്നാം ചാലിന്റെ സംരക്ഷണത്തിനായി കയര്‍ ഭൂവസ്ത്രം അണിയിച്ചു

പായമ്മല്‍: തോടുകള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കയര്‍ ഭൂവസ്ത്രം അണിയിച്ചു. പൂമംഗലം ഗ്രാമപഞ്ചായത്തിലെ പായമ്മലില്‍ ജനകീയ പങ്കാളിത്തതോടെ നിര്‍മ്മിച്ച 11-ാം ചാലിന്റെ സുരക്ഷയ്ക്കായിട്ടാണ് കയര്‍ ഭൂവസ്ത്രമണിയിച്ചത്. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലും വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന്...

ഐ സി എല്‍ ഫിന്‍ കോര്‍പ്പ് ആരോഗ്യ ചികിത്സ രംഗത്തേയ്ക്ക് : ഐ സി എല്‍ മെഡിലാബ് ഫെബ്രുവരി...

ഇരിങ്ങാലക്കുട : 26 വര്‍ഷകാലമായി നോണ്‍ബാങ്കിംങ്ങ് രംഗത്തി പ്രവര്‍ത്തിച്ച് വരുന്ന ഐ സി എല്‍ ഫിന്‍ കോര്‍പ്പ് ആരോഗ്യ ചികിത്സ രംഗത്തേയ്ക്ക് പ്രവേശിക്കുന്നു. ഐ സി എല്‍ ന്റെ പുതിയ സംരംഭമായ ഐ...

ഇരിങ്ങാലക്കുട അങ്ങാടി അമ്പ് വര്‍ണ്ണാഭമായി ആഘോഷിച്ചു.

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തിഡ്രല്‍ ദേവാലയത്തിലെ പിണ്ടിപ്പെരുന്നാളിനു ശേഷം എല്ലാ വര്‍ഷവും മാര്‍ക്കറ്റിലുള്ള ഡ്രൈവര്‍മാരും യൂണിയന്‍കാരും ചേര്‍ന്ന് നടത്തുന്ന അമ്പ് പ്രദക്ഷിണം പതിവു പോലെ ഭംഗിയായി ആഘോഷിച്ചു.വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ മാര്‍ക്കറ്റിലുള്ള സെന്റ്...

സഖാവിന്റെ ചായക്കട പ്രവര്‍ത്തനം ആരംഭിച്ചു

ഇരിങ്ങാലക്കുട : ഫെബ്രുവരി 22 മുതല്‍ 25 വരെ തൃശ്ശൂരില്‍ നടക്കുന്ന സി പി ഐ(എം) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയില്‍ സഖാവിന്റെ ചായകട പ്രവര്‍ത്തനം ആരംഭിച്ചു.ടൗണ്‍ ഹാള്‍ പരിസരത്താണ് പുരതന ചായക്കടയുടെ...

മിഥുനേ ബസ് സ്റ്റാന്റില്‍ കൊണ്ട് വന്ന് തെളിവെടുപ്പ് നടത്തി.

ഇരിങ്ങാലക്കുട: സഹോദരിയെ കളിയാക്കിയത് ചോദ്യം ചെയ്ത സുജിത്ത് വേണുഗോപാല്‍ എന്ന യുവാവിനെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപെടുത്തിയ പ്രതി മിഥുനേ സംഭവം നടന്ന ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിലെ ഓട്ടോറിക്ഷാ പേട്ടയില്‍ എത്തിച്ച് പോലീസ്...

ബൈജുവിനും പ്രിയയ്ക്കും ജ്യോതിസ് ഗ്രൂപ്പിന്റെ വിവാഹവാര്‍ഷികാശംസകള്‍(09-02-2018)

ബൈജുവിനും പ്രിയയ്ക്കും ജ്യോതിസ് ഗ്രൂപ്പിന്റെ വിവാഹവാര്‍ഷികാശംസകള്‍(09-02-2018)

പുല്ലൂര്‍ അപകടവളവ് നിവര്‍ത്തുന്നത് വെറുതേയാകുമോ….? പ്രദേശത്ത് വ്യാപകമായ കച്ചവട കൈയ്യേറ്റം

പുല്ലൂര്‍ : അപകടങ്ങള്‍ക്ക് ഏറെ കുപ്രസിദ്ധിയാര്‍ജ്ജിച്ച പുല്ലൂര്‍ അപകടവളവ് 2 കോടിയോളം രൂപ ചിലവഴിച്ച് വളവ് നിവര്‍ത്തുന്നത് വെറുതേയാകുമോ എന്നാണ് ഇപ്പോള്‍ ആശങ്ക.പണി പൂര്‍ത്തികരിക്കുന്നതിന് മുന്‍പ് തന്നേ റോഡില്‍ കച്ചവടം പൊടിപൊടിക്കുകയാണ്.മീന്‍ കച്ചവടം...

20 കോടി 41 ലക്ഷത്തിന്റെ പദ്ധതി വിഹിതവുമായി ഇരിങ്ങാലക്കുട 2018-2019 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതി.

ഇരിങ്ങാലക്കുട ; 2018-2019 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതി രൂപീകരണം ഇരുപതു കോടി നാല്‍പത്തിയൊന്നു ലക്ഷത്തി എഴുപത്തിയ്യായിരം രൂപയുടെ പദ്ധതിയാണ് ഇരിങ്ങാലക്കുട നഗരസഭക്ക് അനുവദിച്ചിട്ടുള്ളത്. ജനറല്‍ വിഭാഗത്തില്‍ അഞ്ചു കോടി തൊണ്ണൂറ്റിയൊന്‍പതു ലക്ഷത്തി നാലായിരം...

സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സെമിനാര്‍ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഇരിഞ്ഞാലക്കുടയില്‍ സെമിനാര്‍ സംഘടിപ്പിച്ചു.സ്ത്രീ വിമോചനം ഇന്ത്യന്‍ സാഹചര്യത്തില്‍ എന്ന വിഷയത്തില്‍ ആണ് സെമിനാര്‍ നടന്നത്.ടൗണ്‍ ഹാളില്‍ നടന്ന സെമിനാര്‍ അഡ്വ പി സതീദേവി ഉദ്ഘാടനം ചെയ്തു.പി...

ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ‘മിന്നാമിനുങ്ങ്’ പ്രദര്‍ശിപ്പിക്കുന്നു.

ഇരിങ്ങാലക്കുട : സുരഭി ലക്ഷ്മിക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌ക്കാരം നേടിക്കൊടുത്ത 'മിന്നാമിനുങ്ങ്' എന്ന മലയാള സിനിമ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഫെബ്രുവരി 09 (വെള്ളിയാഴ്ച്ച) വൈകീട്ട് 6.30ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള...

പട്ടി കടിച്ച മരപട്ടിയ്ക്ക് ചികിത്സ

ഇരിങ്ങാലക്കുട : കാട്ടൂര്‍ പാടത്ത് പട്ടികളുടെ കടിയേറ്റ് അവശനിലയില്‍ കണ്ടെത്തിയ മരപട്ടിയ്ക്ക് ഇരിങ്ങാലക്കുട മൃഗാശുപത്രിയില്‍ ചികിത്സ നല്‍കി.പാടത്ത് അവശനിലയില്‍ കണ്ട മരപട്ടിയെ കാട്ടൂര്‍ സ്വദേശി സെബി ജോസഫാണ് ഇരിങ്ങാലക്കുട മൃഗാശുപത്രിയില്‍ എത്തിച്ചത്.ഡോ.ബാബുരാജിന്റെയും ഡോ.ജോണ്‍...

കൂടല്‍മാണിക്യം ദേവസ്വത്തിനു തൃപ്പടിദാനമായി കിട്ടിയ സ്ഥലം നോക്കാനാളില്ലാതേ നശിക്കുന്നു.

ഇരിങ്ങാലക്കുട: ശ്രീ കൂടല്‍മാണിക്യം ദേവസ്വത്തിനു തൃപ്പടിദാനമായി കിട്ടിയ പ്രശസ്ത വ്യവസായിയായ അറ്റ്ലസ് ജ്വല്ലറി രാമചന്ദ്രന്‍ ജനിച്ചുവളര്‍ന്ന സ്ഥലം നോക്കാനാളില്ലാതേ നശിക്കുന്നു.ഒരു കാലത്ത് പ്രതാപത്തിന്റെ ഉന്നതിയിലായിരുന്ന വടക്കേക്കര തറവാട് ശ്രീ കൂടല്‍മാണിക്യം ദേവസ്വത്തിനു തൃപ്പടിദാനമായി...

തത്ത്വമസി ചിട്ട്സ് കമ്പനി ഉടമകളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ പരാതി

പടിയൂര്‍: ഒളിവില്‍ കഴിയുന്ന തത്ത്വമസി ചിട്ട്സ് കമ്പനി ഉടമകളെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കമ്പനിയിലെ ജീവനക്കാരും പരാതി നല്‍കി. തത്ത്വമസി ചിട്ട്സ് ആന്റ് ഇന്‍വെസ്റ്റ്മെന്റ്സ് എന്ന സ്ഥാപനത്തിന്റെ എടതിരിഞ്ഞി ബ്രാഞ്ചിലെ ജീവനക്കാരാണ്...

ടൗണ്‍ അമ്പ് പ്രദക്ഷണം ജെ സി ഐ മതസൗഹാര്‍ദ്ദ സമ്മേളനം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തിഡ്രല്‍ ദനഹാ തിരുന്നാളിനോട് അനുബദ്ധിച്ച് നടത്തുന്ന ടൗണ്‍ അമ്പിന്റെ ഭാഗമായി ജെ സി ഐ മതസൗഹാര്‍ദ്ദ സമ്മേളനം സംഘടിപ്പിച്ചു.സമ്മേളനം ചെയര്‍പേഴ്‌സണ്‍ നിമ്യാഷിജു ഉദ്ഘാടനം ചെയ്തു.കത്തിഡ്രല്‍ വികാരി ഫാ.ആന്റേു...

ദേശീയ വിരവിമുക്ത ദിനം ആചരിച്ചു

ദേശീയ വിരവിമുക്ത ദിനത്തിന്റെ ഭാഗമായി ഇരിഞ്ഞാലക്കുട ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്‌കൂള്‍ അങ്കണത്തില്‍ വെച്ച് സ്‌കൂള്‍ കുട്ടികള്‍ക്ക് ആല്‍ബന്‍ഡസോള്‍ ഗുളിക കൊടുക്കുന്നതിന്റെ ഉദ്ഘാടനം ഇന്ന് 10 മണിക്ക് 12-ാം വാര്‍ഡ് കൗണ്‍സിലര്‍...

കുരീപ്പുഴ ശ്രീകുമാറിന് നേരെ ഉണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് പ്രതിഷേധജ്വാല സംഘടിപ്പിച്ചു.

AIYF കാറളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുരീപ്പുഴ ശ്രീകുമാറിന് നേരെ ഉണ്ടായ സംഘപാരിവാര്‍ അക്രമത്തില്‍ പ്രതിഷേധിച്ച് പ്രതിഷേധജ്വാല സംഘടിപ്പിച്ചു. CPI ജില്ലാ കമ്മിറ്റിയംഗം ടി കെ സുധീഷ് ഉദ്ഘാടനം ചെയ്തു. CPI മണ്ഡലം...

നഗരസഭ എഞ്ചിനിയറിംഗ് വിഭാഗം വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി ആരോപണം

ഇരിങ്ങാലക്കുട: വ്യാഴാഴ്ച്ച ചേര്‍ന്ന അടിയന്തിര കൗണ്‍സില്‍ യോഗത്തിലാണ് നഗരസഭ എഞ്ചിനിയറിംഗ് വിഭാഗം ഉദോഗ്യസ്ഥര്‍ വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി ആരോപണം ഉയര്‍ന്നത്.പ്രതിപക്ഷ കൗണ്‍സിലര്‍ സി.സി ഷിബിനാണ് ആരോപണം ഉന്നയിച്ചത്.സര്‍ക്കാര്‍ ധനസഹായം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന വീടുകള്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe