21.9 C
Irinjālakuda
Saturday, January 18, 2025

Daily Archives: December 29, 2018

ഐ.ടി.യു ബാങ്കിന്റെ സെന്റിനറി 2018 അവാര്‍ഡ് വിതരണ ചടങ്ങ്

ഇരിങ്ങാലക്കുട: ഐ.ടി.യു ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച സെന്റിനറി 2018 അവാര്‍ഡ് വിതരണ ചടങ്ങ് സഹകരണ വകുപ്പ് മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു.എം.എല്‍.എ പ്രൊഫ.കെ.യു.അരുണന്‍ അദ്ധ്യക്ഷത വഹിച്ചു.മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു,ജോയിന്റ്...

കല്ലംകുന്ന് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ബ്രാഞ്ച് ഉദ്ഘാടനം

കല്ലംകുന്ന് :സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച കോലോത്തുംപടി ബ്രാഞ്ച് കെട്ടിടത്തിന്റെ ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു.എം.എല്‍.എ പ്രൊഫ.കെ.യു.അരുണന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വേളൂക്കര പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര തിലകന്‍...

ക്ഷേത്രഭൂമികളുടെ കയ്യേറ്റം പലരുടേയും അറിവോടുകൂടി:മന്ത്രി കടകം പിള്ളി സുരേന്ദ്രന്‍

ഇരിങ്ങാലക്കുട: ക്ഷേത്രഭൂമികളുടെ കയ്യേറ്റങ്ങള്‍ അറിയാതെ സംഭവിച്ചതാണെന്ന് പറയുന്നത് തെറ്റാണെന്നും പലരുടേയും അറിവോടു കൂടി തന്നെയാണ് അത് സംഭവിക്കുന്നതെന്നും ദേവസ്വം വകുപ്പുമന്ത്രി കടകംപിള്ളി സുരേന്ദ്ന്‍ പറഞ്ഞു.ഇരിങ്ങാലക്കുട ശ്രീകൂടല്‍മാണിക്യം ദേവസ്വം നിര്‍മ്മിക്കുന്ന ആധുനിക രീതിയിലുള്ള ഷോപ്പിങ്ങ്...

കൂടല്‍മാണിക്യം ദേവസ്വത്തെ അധിക്ഷേപിച്ച് ISW സൊസൈറ്റി:സത്യം തെളിയിക്കുമെന്ന് ദേവസ്വം

ഇരിങ്ങാലക്കുട:കൂടല്‍മാണിക്യം ദേവസ്വത്തിനെതിരെ ഇരിങ്ങാലക്കുട സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി.ദേവസ്വത്തിന്റെ കഴിഞ്ഞ ഭരണ സമിതി ക്ഷേത്രത്തിലേക്കാവശ്യമായ പലവ്യജ്ഞനങ്ങള്‍ വാങ്ങിയിരുന്നത് സൊസൈറ്റിയില്‍ നിന്നായിരുന്നെന്നും ആയിനത്തില്‍ 25 ലക്ഷത്തോളം രൂപ കൊടുക്കാനുണ്ടെന്നുമാണ് സോഷ്യല്‍ വെല്‍വഫയര്‍ സൊസൈറ്റി പ്രസിഡണ്ട് അഡ്വ.എം.എസ്...

എ ബി.മോഹനന്‍ കൊച്ചി ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട്

വെള്ളാംങ്ങല്ലൂര്‍: കൊച്ചി ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടായി എ.ബി മോഹനനെ സര്‍ക്കാര്‍ നിയമിച്ചു. കോണത്തുകുന്ന് മനക്കലപ്പടി പരേതരായ അക്കരകുറിശ്ശി മനക്കല്‍ ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടിന്റേയും അര്യഅന്തര്‍ജ്ജനത്തിന്റേയും മകനാണ്. റവന്യു വകുപ്പില്‍ തൃശ്ശൂര്‍ റവന്യു റിക്കവറിയില്‍ തഹസില്‍ദാരിയിരിക്കെ...

പുല്ലൂര്‍ സെന്റ് സേവിയേഴ്‌സ് ഇടവക ദേവാലയത്തിലെ തിരുന്നാളിന് കൊടി കയറി

പുല്ലൂര്‍ : പുല്ലൂര്‍ ഇടവക ദേവാലയത്തിലെ തിരുന്നാളിന് കൊടികയറി.തൃശ്ശൂര്‍ ദേവമാത പ്രൊവിന്‍ഷ്യാള്‍ റവ.ഫാ.വാള്‍ട്ടര്‍ തേലപ്പിള്ളി സി.എം.ഐ ആണ് കൊടിയേറ്റം നിര്‍വ്വഹിച്ചത്.
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe