28.9 C
Irinjālakuda
Sunday, November 17, 2024

Daily Archives: December 23, 2018

ജെ.സി.ഐ ഇരിങ്ങാലക്കുടയും സെറാജം ഹെല്‍ത്ത് കെയര്‍ സെന്ററും സ്‌നേഹസമര്‍പ്പണം 2019 സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട-ജെ.സി. ഐ ഇരിങ്ങാലക്കുടയും ,സെറാജം ഹെല്‍ത്ത് കെയര്‍ സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട പ്രൊവിഡന്‍സ് ഹൗസില്‍ വെച്ച് സ്‌നേഹ സമര്‍പ്പണം 2019 സംഘടിപ്പിച്ചു .ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി സെറാജത്തിന്റെ ഹെല്‍ത്ത് മാനേജ്‌മെന്റ് 2...

വനിതാമതില്‍ പടുത്തുയര്‍ത്താന്‍ വനിതാ റാലി

കേരളത്തെ ഭ്രാന്താലയമാക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ജനുവരി 1 ന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന വനിതാ മതില്‍ വിജയിപ്പിക്കാന്‍ പൊറത്തിശ്ശേരിയില്‍ വനിതാ മുന്നണിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വനിതാ ജാഥ വിവിധ മേഖലകളില്‍...

മാനവ മൈത്രിയുടെ സന്ദേശവും കാരുണ്യത്തിന്റെ സ്പര്‍ശനവുമായി രോഗികള്‍ക്ക് സ്വാന്തനമേകാന്‍ ഇടയനോടൊപ്പം മരിയമക്കളും.

ഇരിങ്ങാലക്കുട: രോഗികള്‍ക്ക് സ്വാന്തനമേകാന്‍ കാരുണ്യത്തിന്റെയും മാനവ മൈത്രിയുടെയും സന്ദേശവുമായി ഇടയനോടൊപ്പം മരിയമക്കളും പങ്കുചേര്‍ന്നു. ഇരിങ്ങാലക്കുട കത്തീഡ്രല്‍ ഇടവകയിലെ സിഎല്‍സി അംഗങ്ങളാണ് ബിഷപ് മാര്‍ പോളി കണ്ണൂക്കാടനോടൊപ്പം താലൂക്കാശുപത്രിയിലെ രോഗികള്‍ക്ക് സ്വാന്തനമായെത്തിയത്. ക്രിസ്മസാഘോഷങ്ങളുടെ ഭാഗമായി...

ഇരിങ്ങാലക്കുടയില്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയി ;വന്‍ അപകടം ഒഴിവായി

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട ഭാഗത്ത് നിന്ന് വരികയായിരുന്ന കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയി ഓട്ടോയിലിടിച്ച് അപകടം .ഇരിങ്ങാലക്കുട ആര്‍. എസ് റോഡിലെ ടോണി ഡ്രൈവിംഗ് സ്‌കൂളിന് സമീപത്തായിരുന്നു അപകടം നടന്നത് .എടയ്ക്കാട്ട് അമ്പലത്തില്‍ നിന്നും ഇരിങ്ങാലക്കുടയിലേക്ക് പോയിക്കൊണ്ടിരുന്ന...

സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ പുസ്തകോത്സവം ജനുവരി 5 വരെ

ഇരിങ്ങാലക്കുട-സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ( നാഷണല്‍ ബുക്ക്സ്റ്റാള്‍) ക്രിസ്മസ് നവവത്സര പുസ്തകോത്സവം പ്രശസ്ത സാഹിത്യ നിരൂപകനും ഗ്രന്ഥകാരനുമായ പ്രൊഫ. മാമ്പുഴ കുമാരന്‍ ഉദ്ഘാടനം ചെയ്തു.വായന മനുഷ്യനെ പൂര്‍ണ്ണതയിലേക്ക് നയിക്കുന്ന സുപ്രധാനമായ ഒരു...

ജൈവ കൂട്ടിയരി പത്താം വര്‍ഷത്തിലേക്ക്.

നടവരമ്പ് .ഗവ: മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ജൈവനൈല്‍ക്കൃഷിയിലൂടെ വിളവെടുത്ത നെല്ല് ജൈവ കുട്ടി യരി എന്ന പേരില്‍ വിപണനോദ്ഘാടനം നടത്തി.വിപണനോദ്ഘാടനം തൃശൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയപ്രകാശ് ജില്ലാ പഞ്ചായത്ത്...

എന്‍ .എസ് .എസ് സപ്തദിന സഹവാസ ക്യാമ്പ് തുടങ്ങി

പുല്ലൂര്‍: അവിട്ടത്തൂര്‍ LBSM ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം 'പച്ചിലക്കുട്ടം' സപ്തദിന സഹവാസ ക്യാമ്പ് പുല്ലൂര്‍ S.N. B. Sസമാജം എല്‍ .പി .സ്‌കൂളില്‍ ആരംഭിച്ചു.സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ: എ.വി.രാജേഷ്...

മാധ്യമപ്രവര്‍ത്തകന്‍ സുനില്‍കുമാര്‍ അന്തരിച്ചു

വെള്ളാങ്ങല്ലൂര്‍: eബ്ലാക്ക് ജംഗ്ഷന് പടിഞ്ഞാറ് വശം കൂത്തുപാലയ്ക്കല്‍ പരേതനായ സുബ്രഹ്മണ്യന്റെ മകന്‍ സുനില്‍കുമാര്‍ വെള്ളാങ്ങല്ലൂര്‍ ( 44) നിര്യാതനായി.കഴിഞ്ഞ പത്ത് വര്‍ഷമായി മാള കേബിള്‍ വിഷന്‍ ചാനലിന്റെ കാമറമാനും റിപ്പോര്‍ട്ടറുമായിരുന്നു. രണ്ടു പതിറ്റാണ്ടിലധികമായി...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe