21.9 C
Irinjālakuda
Saturday, January 18, 2025

Daily Archives: December 21, 2018

കൊറ്റനല്ലൂര്‍ സ്‌കൂളില്‍ പുതിയതായി രൂപീകരിച്ച കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു

കൊറ്റനല്ലൂര്‍: കൊറ്റനല്ലൂര്‍ പള്ളിസ്‌കൂളില്‍ ഇരിങ്ങാലക്കുട കെ.എസ്.ഇ കമ്പനിയുടെ സഹായത്തോടെ പുതിയതായി രൂപീകരിച്ച കമ്പ്യൂട്ടര്‍ ലാബിന്റെയും നവീകരിച്ച ഇരിപ്പിട സൗകര്യത്തിന്റെയും ഉദ്ഘാടനവും കെ.എസ്.ഇ.കമ്പനിയുടെ മാനേജിംങ്് ഡയറക്ടര്‍ എ.പി.ജോര്‍ജ്ജ് അക്കരക്കാരന്‍ നിര്‍വ്വഹിച്ചു. ലാബിന്റെ ആശീര്‍വാദകര്‍മ്മം ഇരിങ്ങാലക്കുട...

പ്രളയബാധിതര്‍ക്ക് വീടൊരുക്കാന്‍ പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്ക്

  പുല്ലൂര്‍: സംസ്ഥാനസര്‍ക്കാര്‍ സഹകരണവകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കെയര്‍ഹോം പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന വീടുകളുടെ നിര്‍മ്മാണം പൂല്ലൂരില്‍ ആരംഭിച്ചു. പുല്ലൂര്‍ അമ്പല നടയില്‍ പ്രളയത്തില്‍ പൂര്‍ണ്ണമായും തകര്‍ന്ന കൊളയാട്ടില്‍ ദേവന്റെ വീട് നിര്‍മ്മാണത്തിനാണ് ഇന്ന്...

ഇരിങ്ങാലക്കുട വെട്ടിക്കര നനദുര്‍ഗ്ഗാ നവഗ്രഹ ക്ഷേത്രത്തില്‍ ഭഗീരഥപ്രയത്‌നം റിലീഫ് വര്‍ക്ക് -സമര്‍പ്പണം

ഇരിങ്ങാലക്കുട-പുതിയ തലമുറക്ക് ഭാരതീയ പുരാണേതിഹാസങ്ങളെ കുറിച്ച് പഠിക്കാനുള്ള പ്രചോദനമേകുക എന്ന ലക്ഷ്യത്തോടെ ഇരിങ്ങാലക്കുട വെട്ടിക്കര നനദുര്‍ഗ്ഗാ നവഗ്രഹ ക്ഷേത്രത്തില്‍ 16 അടി നീളവും 14 അടി വീതിയുമുള്ള ഭഗീരഥപ്രയത്‌നത്തിന്റെ റീലീഫ് വര്‍ക്ക് സമര്‍പ്പണം...

ഇരിങ്ങാലക്കുട ടൗണ്‍കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങള്‍ ആരംഭിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗണ്‍കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങള്‍ ആരംഭിച്ചു. ബാങ്ക് ചെയര്‍മാന്‍ എം.പി.ജാക്‌സന്‍ ഇന്നു രാവിലെ പതാക ഉയര്‍ത്തി ആഘോഷപരിപാടികള്‍ക്ക് ആരംഭം കുറിച്ചു.

പ്രത്യാശയുടെ സന്ദേശവുമായി ക്രിസ്മസ്-മാര്‍ പോളി കണ്ണൂക്കാടന്‍

ദൈവം മനുഷ്യനായതിന്റെ മഹനീയവും മഹത്തരവും മധുരതരവുമായ ഓര്‍മകളുടെ ഉത്സവമാണ് ക്രിസ്മസ്. പ്രത്യാശയുടെ സംഗീതം പൊഴിച്ചു കൊണ്ടാണ് ഓരോ ക്രിസ്മസും കടന്നുവരുന്നത്. പുല്‍ക്കൂട്ടിലെ ഉണ്ണി പ്രത്യാശയുടെ അടയാളമാണ്. പ്രതിസന്ധികളും പ്രലോഭനങ്ങളും പ്രശ്നങ്ങളും നിറഞ്ഞ് സങ്കീര്‍ണമായിക്കൊണ്ടിരിക്കുന്ന...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe