Daily Archives: December 14, 2018
ഗോഷ്‌ലാന്റ് വില്ല തട്ടിപ്പ്: പ്രതി പിടിയില്‍
ഇരിങ്ങാലക്കുട: ആഡംബര വില്ല പണിതു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് മുംബൈ മലയാളി ദമ്പതികളില്‍ നിന്നും അരക്കോടി രൂപ തട്ടിയെടുത്തയാള്‍ പിടിയിലായി. നിരവധി തട്ടിപ്പു കേസ്സുകളിലെ പ്രതിയും ഇരിങ്ങാലക്കുട പുല്ലൂര്‍ സ്വദേശിയുമായ പുലിക്കോട്ടില്‍ മേജോയെയാണ്...
ബൈപ്പാസില്‍ നടത്തി വന്നിരുന്ന റിലേ നിരാഹാര സമരം അവസാനിച്ചു
ഇരിങ്ങാലക്കുട-തുടര്‍ച്ചയായുള്ള അപകടപരമ്പരക്ക് തടയിടാനായി ഇരിങ്ങാലക്കുട പോലീസിന്റെ നേതൃത്വത്തില്‍ സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിച്ചു.ബൈപ്പാസില്‍ ഹംമ്പുകള്‍ സ്ഥാപിക്കുന്നത് വരെയുള്ള താല്‍ക്കാലിക സംവിധാനമായാണ് സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിച്ചത് .സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിച്ചതിനെ തുടര്‍ന്ന് ബൈപ്പാസില്‍ നിരാഹാരമനുഷ്ഠിച്ചിരുന്ന ഫെയ്‌സ്ബുക്ക്...
മുന്‍ പഞ്ചായത്തംഗങ്ങള്‍ക്ക് പെന്‍ഷന്‍ അനുവദിക്കണം; തോമസ് ഉണ്ണിയാടന്‍
വെള്ളാങ്കല്ലൂര്‍: ത്രിതല പഞ്ചായത്തിലെ മുന്‍ അംഗങ്ങള്‍ക്ക് പെന്‍ഷനും ആരോഗ്യ ഇന്‍ഷുറന്‍സും അനുവദിക്കണമെന്ന് മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ ആവശ്യപ്പെട്ടു. ആള്‍ കേരള ഫോര്‍മര്‍ പഞ്ചായത്ത് മെമ്പേഴ്‌സ് അസോസിയേഷന്‍ ബ്ലോക്ക് സമ്മേളനം...
സെന്റ് ജോസഫ്‌സ് കോളജില്‍ ആദരം 2018 സംഘടിപ്പിച്ചു
ഇരിഞ്ഞാലക്കുട -ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്‌സ് കോളജില്‍ കഴിഞ്ഞ അധ്യയന വര്‍ഷം വിവിധ നേട്ടങ്ങള്‍ സ്വന്തമാക്കിയ അധ്യാപകരെയും വിദ്യാര്‍ത്ഥിനികളെയും ആദരിച്ചു. ഇന്ത്യന്‍ വോളിബോള്‍ ടീമിന്റെ പെര്‍ഫോമന്‍സ് സൈക്കോളജിസ്റ്റായ ഡോ. സ്റ്റാലിന്‍ റാഫേല്‍, രാജരാജ ചോളന്‍...
ജോസഫ്‌സ് കോളജില്‍ ആരവം 2018 നു തുടക്കമായി
ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്‌സ് കോളജില്‍ രണ്ടു ദിവസങ്ങളിലായി നടക്കുന്ന ഫൈന്‍ ആര്‍ട്‌സ് ഫെസ്റ്റ് ആരവം 2018 തുടങ്ങി. ഫെസ്റ്റ് ശ്രീ. ആഡിസ് അക്കര ( മഴവില്‍ മനോരമ റിയാലിറ്റി ഷോ -നായികാനായകന്‍ ഫെയിം)...
ശ്രീനാരായണ ഗുരുദേവ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കഞ്ഞിയും ഉച്ചഭക്ഷണവും വിതരണം ചെയ്തു
ഇരിങ്ങാലക്കുട-ശ്രീനാരായണ ഗുരു ദേവ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ചതയദിനത്തില്‍ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില്‍ നടത്തി വരുന്ന കഞ്ഞി വിതരണവും ഉച്ചഭക്ഷണ വിതരണവും ഇരിങ്ങാലക്കുട പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം കെ സുരേഷ് കുമാര്‍ ഉദ്ഘാടനം...