31.9 C
Irinjālakuda
Sunday, November 17, 2024

Daily Archives: November 21, 2018

മുരിയാട് സര്‍വ്വീസ് സഹകരണബാങ്കിന്റെ പ്രസിഡന്റായി എം.ബി രാഘവന്‍ മാസ്റ്ററെ തിരഞ്ഞെടുത്തു

മുരിയാട് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായി എം.ബി രാഘവന്‍ മാസ്റ്ററും വൈസ് പ്രസിഡന്റായി എ എം തിലകനേയും ഇന്ന് ചേര്‍ന്ന പുതിയ ഭരണസമിതി യോഗം ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. 18 ന് നടന്ന വാശിയേറിയ...

സാമ്പത്തിക സഹായം നല്‍കി.

നടവരമ്പ് ഗവ:മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഗൈഡ്‌സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ ശേഖരിച്ച തുക തൃശുര്‍ മദര്‍ ചാരിറ്റി &പാലിയേറ്റീവ് സൊസൈറ്റിക്ക് പ്രിന്‍സിപ്പാള്‍ എം.നാസറുദ്ദീന്‍ കൈമാറി.ഗൈഡ്‌സ് ക്യാപ്റ്റന്‍ സി.ബിഷക്കീലയുടെ നേതൃത്വത്തിലാണ് ധനശേഖരണം നടത്തിയത്....

ജീവനിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് സൈഡസ് കാഡില ഹെല്‍ത്ത് കെയര്‍ 16,60,858 രൂപ കൈമാറി.

ആറാട്ടുപുഴ: അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈഡസ് കാഡില ഹെല്‍ത്ത് കെയര്‍ ജീവനിയുടെ പ്രളയദുരിതാശ്വാസ ഫണ്ടിലേക്ക് 16,60,858 രൂപ കൈമാറി. ആറാട്ടുപുഴ നീലാംബരിയില്‍ വെച്ച് നടന്ന യോഗത്തില്‍ വെച്ച് കാഡില ഹെല്‍ത്ത് കെയറിന്റെ സീനിയര്‍...

65 ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷം:മുകുന്ദപുരം ചാലക്കുടി താലൂക്ക് തലത്തില്‍ ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട-65 ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷം -മുകുന്ദപുരം ചാലക്കുടി താലൂക്ക് തല ഉദ്ഘാടനം ഇരിങ്ങാലക്കുട എം .എല്‍. എ പ്രൊഫ.കെ യു അരുണന്‍ നിര്‍വ്വഹിച്ചു.മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്‍ സ്‌പെഷ്യല്‍ ഓഫീസര്‍ കെ...

‘ടൈം ടേബിളിന്റെ പൈസ’ ബാലസാഹിത്യകൃതി പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട-വി.ആര്‍. ദേവയാനി രചിച്ച് പ്രിന്റ് ഹൗസ് മതിലകം പ്രസിദ്ധീകരിക്കുന്ന 'ടൈം ടേബിളിന്റെ പൈസ' എന്ന ബാലസാഹിത്യകൃതി ഇരിങ്ങാലക്കുടയിലെ എഴുത്തുകാരുടെ കൂട്ടായ്മയായ സംഗമ സാഹിതിയുടെയും മഹാത്മാഗാന്ധി റീഡിങ്ങ് റൂം & ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തില്‍, ഇരിങ്ങാലക്കുട മഹാത്മാ...

ക്രൈസ്റ്റ് എന്‍ജിനിയറിങ് കോളേജ് മെക്കാനിക്കല്‍ വിഭാഗം ഡിജിറ്റല്‍ മാഗസിന്‍ – ‘ഇന്‍ഫിനിറ്റി 2018’ പുറത്തിറക്കി.

ഇരിങ്ങാലക്കുട-ക്രൈസ്റ്റ് എന്‍ജിനിയറിങ് കോളേജ് മെക്കാനിക്കല്‍ വിഭാഗം ഡിജിറ്റല്‍ മാഗസിന്‍ - 'ഇന്‍ഫിനിറ്റി 2018' പുറത്തിറക്കി. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര മാഗസിന്‍ പ്രകാശനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍ മാഗസിന്‍ ലോഞ്ചിങ്...

കാട്ടൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ രക്തദാതാക്കളെ ആദരിച്ചു

കാട്ടൂര്‍ : ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍. എസ്.എസ് യൂണിറ്റിന്റെയും പൂര്‍വ്വ വിദ്യാര്‍ത്ഥി അദ്യാപക സംഘടനയായ സംവേരയുടെയും ആഭിമുഖ്യത്തില്‍ കാട്ടൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. തൃശ്ശൂര്‍ ഐ....

കാഴ്ചവൈകല്യങ്ങള്‍ കണ്ടെത്തി പരിഹാരം നല്‍കുന്ന ആയുര്‍വ്വേദ പദ്ധതി ദൃഷ്ടി ഉദ്ഘാടനം ചെയ്തു

പടിയൂര്‍-കുട്ടികളിലെ കാഴ്ചവൈകല്യങ്ങള്‍ കണ്ടെത്തി പരിഹാരം നല്‍കുന്ന ആയുര്‍വ്വേദ പദ്ധതി ദൃഷ്ടി യുടെ ഇരിങ്ങാലക്കുട നിയോജകമണ്ഡലതല ഉദ്ഘാടനം പ്രൊഫ.കെ യു അരുണന്‍ എം എല്‍ എ നിര്‍വ്വഹിച്ചു.സംസ്ഥാനത്തെ നിയോജകമണ്ഡലങ്ങളിലെ രണ്ട് വീതം സ്‌കൂളുകളില്‍ നടപ്പിലാക്കുന്ന...

കോണ്‍ഗ്രസ് കാറളം മണ്ഡലം ചെമ്മണ്ട ബൂത്ത് 23- ന്റെ ആഭിമുഖ്യത്തില്‍മഹാത്മാ ഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു

കാറളം-കോണ്‍ഗ്രസ് കാറളം മണ്ഡലം ചെമ്മണ്ട ബൂത്ത് 23- ന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജിയെ അറിയുക - മഹാത്മാ ഗാന്ധി കുടുംബ സംഗമം ചെമ്മണ്ട മാലാന്ത്ര ഹാളില്‍ നടന്നു. ഡി. സി. സി വൈസ് പ്രസിഡണ്ട്...

തൃശൂര്‍ സഹോദയ അത്‌ലറ്റിക് മീറ്റ് നാളെ മുതല്‍ ക്രൈസ്റ്റ് കോളേജില്‍

ഇരിങ്ങാലക്കുട-തൃശൂര്‍ സഹോദയ അത്‌ലറ്റിക് മീറ്റ് 2018 നവംബര്‍ 22,23,24 തിയ്യതികളില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്നു.ചാലക്കുടി ക്രസന്റ് പബ്ലിക്ക് സ്‌കൂള്‍ ആതിഥേയത്വം വഹിക്കുന്ന കായികമേളയുടെ കണ്‍വീനര്‍ ക്രസന്റ് പബ്ലിക്ക് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍...

നടവരമ്പ് ഗവ.എല്‍.പി.സ്‌കൂളില്‍ നവീകരിച്ച ക്ലാസ്സ് മുറികള്‍ ഉദ്ഘാടനം ചെയ്തു

നടവരമ്പ് -നടവരമ്പ് ഗവ.എല്‍.പി.സ്‌കൂളിലെ നവീകരിച്ച റൂം, ലൈബ്രറി & റീഡിംഗ് റൂം എന്നിവയുടെ ഉദ്ഘാടനം പ്രധാന അധ്യാപിക എം.ആര്‍.ജയസൂനവും ക്ലാസ് ലീഡര്‍മാരും ചേര്‍ന്ന് നിര്‍വ്വഹിച്ചു. അധ്യാപകരും വിദ്യാര്‍ത്ഥികളും ചടങ്ങില്‍ പങ്കെടുത്തു.  
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe