Daily Archives: November 18, 2018
ക്രൈസ്തവ ജീവിതം മറ്റുള്ളവര്‍ക്ക് തണലേകാനുള്ളത് : മാര്‍ പോളി കണ്ണൂക്കാടന്‍
കൊടുങ്ങല്ലൂര്‍ : പ്രതിസന്ധികളും പ്രലോഭനങ്ങളും നിറഞ്ഞ ഈ ലോകത്തില്‍ മറ്റുള്ളവര്‍ക്ക് തണലേകാനും അപരന്റെ ജീവിതത്തിലെ ഇരുട്ട് അകറ്റാനും ക്രൈസ്തവര്‍ക്ക് ഉത്തരവാദിത്വമുണ്ടെന്ന് മാര്‍ പോളി കണ്ണൂക്കാടന്‍. താറാവുകളെപ്പോലെ പിറുപിറുക്കുന്നവരാകാതെ കഴുകനെപ്പോലെ ഉയര്‍ന്നു ചിന്തിക്കുന്നവരും പ്രതിസന്ധികളെ...
കാട്ടൂര്‍ പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങള്‍ക്ക് പലിശരഹിത വായ്പ വിതരണം ചെയ്തു
കാട്ടൂര്‍-സംസ്ഥാന സര്‍ക്കാരിന്റെ റീസര്‍ജന്റ് കേരള ലോണ്‍ സ്‌കീം (ആര്‍ കെ എല്‍ എസ്) കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ, തൃശൂര്‍ ജില്ലാ സഹകരണ ബാങ്കിന്റെയും ആഭിമുഖ്യത്തില്‍ കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള പലിശ രഹിത വായ്പ പദ്ധതിയുടെ...
പ്രളയാനന്തര കാര്‍ഷിക പുനര്‍ജനിക്കായി ഗ്രീന്‍പുല്ലൂര്‍
പുല്ലൂര്‍-പ്രളയം ശൂന്യമാക്കിയ പുല്ലൂരിന്റെ കാര്‍ഷിക മഹിമയെ തിരിച്ച് പിടിക്കാന്‍ വൈവിധ്യമാര്‍ന്ന പരിപാടികളുമായി പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് .ഗ്രീന്‍ പുല്ലൂര്‍ പദ്ധതിയുടെ ഭാഗമായി പ്രളയം കവര്‍ന്ന മണ്ണില്‍ കാര്‍ഷിക സമൃദ്ധിയുടെ പുതുചരിതം രചിക്കാന്‍ പച്ചക്കറി...
കാറളം ഗ്രാമപഞ്ചായത്തില്‍ ഹോമിയോ ഡിസ്‌പെന്‍സറി ഉദ്ഘാടനം ചെയ്തു
കാറളം-കാറളം ഗ്രാമപഞ്ചായത്തില്‍ ഹോമിയോ ഡിസ്‌പെന്‍സറി ഉദ്ഘാടനം ചെയ്തു.എം എല്‍ എ പ്രൊഫ കെ യു അരുണന്‍ പ്രവര്‍ത്തനോദ്ഘാടനം നടത്തി.കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എസ് ബാബു അദ്ധ്യക്ഷത വഹിച്ചു.തൃശൂര്‍ ജില്ലാ പഞ്ചായത്തംഗം എന്‍...
സി .ഐ .ടി .യു ഇരിങ്ങാലക്കുട വനിത കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട-സി ഐ ടി യു ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ വനിത കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.ടൗണ്‍ ഹാളില്‍ വച്ച്് നടന്ന സമ്മേളനം സി ഐ ടി യു ഇരിങ്ങാലക്കുട ഏരിയാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രസിഡന്റ് വത്സല...
പി. ഡബ്ല്യൂ .ഡി ശേഖരിച്ചിരുന്ന മണ്ണ് കടത്താന്‍ ശ്രമം
അരിപ്പാലം-റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി റോഡില്‍ നിന്നും എടുത്ത് സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് പി.ഡബ്ല്യൂ.ഡി. അരിപ്പാലം പതിയാംകുളങ്ങര ക്ഷേത്രത്തിന് സമീപം ശേഖരിച്ചിരുന്ന മണ്ണ് അനധികൃതമായി കൊണ്ടുപോകാനുള്ള നീക്കം ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞു. ബി.ജെ.പി. നിയോജക...
ജില്ലാശാസ്ത്രമേള ഒന്നാം ദിനം പിന്നിടുമ്പോള്‍…..
ഇരിങ്ങാലക്കുട-കൈവിരലുകള്‍ തീര്‍ത്ത വിസ്മയങ്ങളും പാഴ്വസ്തുക്കളില്‍ വിരിഞ്ഞ അലങ്കാരവസ്തുക്കളും കുട്ടിശാസ്ത്രജ്ഞന്‍മാരുടെ കണ്ടുപിടുത്തങ്ങളും ഇളംതലമുറയുടെ കുഞ്ഞുകുഞ്ഞു നിര്‍മാണ മാതൃകകളുമായി റവന്യു ജില്ലാ ശാസ്ത്രോത്സവം ഇരിങ്ങാലക്കുടയുടെ മണ്ണില്‍ മിഴിതുറന്നു. പാഴ്വസ്തുക്കള്‍കൊണ്ട് ഉപയോഗപ്രദമായ നിരവധി വസ്തുക്കളാണ് കുരുന്നു ഭാവനയില്‍...