31.2 C
Irinjālakuda
Sunday, May 4, 2025

Daily Archives: November 13, 2018

തണ്ടികവരവ് ഭക്തിസാന്ദ്രമായി

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നായ തണ്ടികവരവ് ഭക്തിസാന്ദ്രമായി. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 2 മണിയോടെ ചാലക്കുടി പോട്ടയില്‍ പ്രവര്‍ത്തി കച്ചേരിയില്‍ നിന്നും വാളും പരിചയും, കുത്തുവിളക്കും അകമ്പടിയായി കാല്‍നടയായാണ് തണ്ടിക കൊണ്ടുവന്നത്. 20...

മുന്‍വൈരാഗ്യത്താല്‍ ആക്രമണം- പ്രതിക്ക് തടവും പിഴയും

ഇരിങ്ങാലക്കുട : കോടശ്ശേരിയില്‍ കല്ലേലി തോമസ് മകന്‍ ജോജു (37)നെ മുന്‍വൈരാഗ്യത്തിന്റെ പേരില്‍ മര്‍ദ്ദിക്കുകയും ആയുധം കൊണ്ട് ആക്രമിക്കുകയും ചെയ്ത കേസില്‍ പ്രതി മേനാച്ചേരി പൈലന്‍ മകന്‍ ജോയ് എന്ന മൂഢന്‍ ജോയ്...

ചരിത്രത്തില്‍ ഡോക്ടറേറ്റ് നേടി സിസ്റ്റര്‍ നീന

ഇരിങ്ങാലക്കുട-തിരുച്ചിറപ്പിള്ളി പെരിയാര്‍ ഇ .വി. ആര് കോളേജില്‍ നിന്നും ഡോ.സി.തോമസിന്റെ മേല്‍നോട്ടത്തില്‍ ചരിത്രത്തില്‍ ഡോക്ടറേറ്റ് നേടി ബിന്ദു വി. എം (സി.നീന) സി .എച്ച് .എഫ് .ഇരിങ്ങാലക്കുട പാവനാത്മ പ്രൊവിന്‍സ് അംഗവും തലശ്ശേരി...

ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവം കലാകിരീടം നേടിയ നാഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ടീം

ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവം കലാകിരീടം നേടിയ നാഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ടീം

ശാസ്ത്രപ്രദര്‍ശനം -ബയോബ്ലിറ്റ്‌സ് 2018 സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ് ബയോടെക്‌നോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ശാസത്രപ്രദര്‍ശനം ബയോബ്ലിറ്റ്‌സ് 2018 കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.സി.ഇസബെല്‍ ഉദ്ഘാടനം ചെയ്തു.പ്രസ്തുത ശാസ്ത്രപ്രദര്‍ശനത്തില്‍ ജനറ്റിക്ക് എഞ്ചിനീയറിംഗ് ,ഫെര്‍മെന്റേഷന്‍ ടെക്‌നോളജി,എന്‍വയോണ്‍മെന്റല്‍ സയന്‍സ് ,ഇമ്മ്യൂണോളജി ,മൈക്രോബയോളജി...

കൊല്ലാട്ടില്‍ ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ സ്‌കന്ദഷഷ്ഠി ആഘോഷപൂര്‍വ്വം കൊണ്ടാടി

ഇരിങ്ങാലക്കുട : കൊല്ലാട്ടില്‍ ശ്രീ വിശ്വനാഥ പുരം ക്ഷേത്രത്തിലെ സ്‌കന്ദ ഷഷ്ഠി മഹോത്സവം ആയിരത്തില്‍ പരം സ്ത്രീകളും പുരുഷന്‍മാരും പങ്കെടുത്തു.ക്ഷേത്രം മേല്‍ശാന്തിയുടെ നേതൃത്വത്തില്‍ വിശേഷാല്‍ പൂജകളും അഭിഷേകങ്ങളും നടന്നു.ചീരാത്ത് രാജീവ് എന്ന ആനയ്ക്ക്...

ശ്രീ കൂടല്‍മാണിക്യ ക്ഷേത്രത്തിലേക്കുള്ള തണ്ടിക വരവ് പുറപ്പെട്ടു

ഇരിങ്ങാലക്കുട: ശ്രീ കൂടല്‍മാണിക്യ ക്ഷേത്രത്തിലേക്കുള്ള തണ്ടിക വരവ് ചാലക്കുടി പോട്ടയില്‍ പ്രവര്‍ത്തി കച്ചേരിയില്‍ നിന്നും വാളും പരിചയും, കുത്തുവിളക്കും അകമ്പടിയായി കാല്‍നടയായി പുറപ്പെട്ടു. 20 കിലോ മീറ്ററോളം നടന്ന് വൈകീട്ട് നാലരയോടെ തണ്ടിക...

കുഞ്ഞിവീട്ടില്‍ പരമേശ്വരന്‍ (59) നിര്യാതനായി

കുഞ്ഞിവീട്ടില്‍ പരമേശ്വരന്‍ (59) നിര്യാതനായി. ഹൃദയാഘാതം മൂലമാണ് മരിച്ചത്. ഇരിങ്ങാലക്കുടയിലെ അഡ്വ. ടി.ജെ.തോമാസിന്റെ ഗുമസ്തനായി ജോലി ചെയ്തീരുന്നു. ഭാര്യ : ഉഷ. മക്കള്‍ : ഉപന്യ, നിമിഷ. മരുമക്കള്‍ : വിനോദ്, സഞ്ജയ്....

പ്രളയത്തിലും തളരാതെ കൊയ്ത്തുല്‍സവം പത്താം വര്‍ഷത്തിലേക്ക് –

ഇരിങ്ങാലക്കുട : നടവരമ്പ് ഗവ: മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ജൈവ നെല്‍ക്കൃഷിയുടെ കൊയ്ത്തുല്‍സവം വേളൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ തിലകന്‍ ഉദ്ഘാടനം ചെയ്തു. പരിപൂര്‍ണ്ണമായും ജൈവവളങ്ങള്‍ മാത്രം ഉപയോഗിച്ചാണ് കൃഷി...

കഞ്ചാവു സംഘത്തിന്റെ അക്രമ പരമ്പര: താണ്ണിശ്ശേരിയിലും കുടുംബത്തിന് നേരെ ആക്രമണം

  താണിശ്ശേരി: തുടര്‍ച്ചയായുള്ള കഞ്ചാവു സംഘത്തിന്റെ ആക്രമണങ്ങള്‍ ഇരിങ്ങാലക്കുടയില്‍ ഭീതി പരത്തുന്നു.താണിശ്ശേരി ആഴ്ചങ്ങാട്ടില്‍ സുധാകരനും മകന്‍ സുജിത്ത് സുധാകരനും ആണ് ഇത്തവണ കഞ്ചാവു സംഘത്തിന്റെ ആക്രമണത്തിന് ഇരയായത്. ഇവര്‍ പുതുതായി പണിതുകൊണ്ടിരിക്കുന്ന വീട്ടില്‍ ഞായറാഴ്ച...

ടെന്നീസ് കിരീടം ക്രൈസ്റ്റ് കോളേജിന്

ഇരിങ്ങാലക്കുട-ക്രൈസ്റ്റ് കോളേജിന്റെ നേതൃത്വത്തില്‍ ക്രൈസ്റ്റ് കോളേജിലെ ഫാ.ജോസ്.തെക്കന്‍ മെമ്മോറിയല്‍ ടെന്നീസ് കോര്‍ട്ടില്‍ വച്ച് നടന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടെന്നീസ് വനിതാ വിഭാഗം ചാമ്പ്യന്‍ഷിപ്പ് ക്രൈസ്റ്റ് കോളേജ്ജ് കരസ്ഥമാക്കി. ടീം ഇനത്തില്‍ ക്രൈസ്റ്റ് കോളേജ്...

ലൗ പ്ലാസ്റ്റിക് പദ്ധതിക്ക് തുടക്കമായി

ഇരിങ്ങാലക്കുട : സീഡിന്റെ നേതൃത്വത്തില്‍ നടത്തുന്ന ലൗ പ്ലാസ്റ്റിക് പദ്ധതിയ്ക്ക് തുടക്കമായി. അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പ്രൊഫ. കെ.യു. അരുണന്‍. എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വേളൂക്കര ഗ്രാമപഞ്ചായത്ത്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe