26.9 C
Irinjālakuda
Thursday, January 23, 2025

Daily Archives: October 23, 2018

കേന്ദ്ര ഗവണ്‍മെന്റിന്റെ ഇന്ധന വില വര്‍ദ്ധനവിനും വര്‍ഗ്ഗീയതയ്ക്കുമെതിരെ ലോക് താന്ത്രിക് ജനതാദള്‍ പ്രതിഷേധം

ഇരിങ്ങാലക്കുട-ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പ്രതിസന്ധിയിലാക്കുന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ ഇന്ധന വില വര്‍ദ്ധനവിനും വര്‍ഗ്ഗീയതയ്ക്കും അഴിമതിയ്ക്കും എതിരെ ലോക് താന്ത്രിക് ജനതാദള്‍ ഇരിങ്ങാലക്കുടയില്‍ പ്രതിഷേധ സംഗമം നടത്തി.പ്രതിഷേധ സംഗമം സംസ്ഥാന കമ്മിറ്റി ചെയര്‍മാന്‍ കെ...

നടവരമ്പ് ഗവ:ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു

നടവരമ്പ് ഗവ: മോഡല്‍ഹയര്‍ സെക്കന്ററി സ്‌കൂളി ലെ എന്‍.എസ്.എസ്.യൂണിറ്റിന്റെ നേതൃത്വത്തില്‍ ഫുഡ് ഫെസ്റ്റ് നടത്തി നടത്തി.പി.റ്റി എ.പ്രസിഡന്റ് എം.കെ മോഹനന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂളില്‍ പഠിക്കുന്ന പ്രളയ ബാധിതരായ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനുള്ള ഫണ്ട്...

ട്രഞ്ചിംഗ് ഗ്രൗണ്ടിനെ ചൊല്ലി പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷ കൗണ്‍സിലേഴ്‌സ്

ഇരിങ്ങാലക്കുട-നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ട്രഞ്ചിംഗ് ഗ്രൗണ്ടിനെ ചൊല്ലി തര്‍ക്കം .പ്ലാസ്റ്റിക്ക് ഷ്രഡ്ഡിംഗ് യൂണിറ്റും ബോയിലിംഗ് യൂണിറ്റും പ്രവര്‍ത്തനരഹിതമായതിനെതിരെ പ്രതിപക്ഷ കൗണ്‍സിലേഴ്‌സ് ഒരാഴ്ചക്ക് മുന്‍പ് രംഗത്ത് വന്നിരുന്നു.കൗണ്‍സില്‍ യോഗത്തില്‍ പ്ലക്കാര്‍ഡുകളുമായി വന്ന പ്രതിപക്ഷ കൗണ്‍സിലേഴ്‌സ്...

ആളൂര്‍ പോലീസ് സ്‌റ്റേഷന്‍ കല്ലേറ്റുംകരയില്‍ നിന്നും മാറ്റുന്നതില്‍ പ്രതിഷേധയോഗം നടത്തി

ആളൂര്‍ പോലീസ് സ്‌റ്റേഷന്‍ കല്ലേറ്റുംക്കരയില്‍ നിലനിര്‍ത്തുന്നതിനും പ്രളയക്കെടുതികള്‍ സമയാതീതമായി കൊടുത്തു തീര്‍ക്കുന്നതിനും വേണ്ടി ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ്സ് ആളൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആളൂര്‍ പഞ്ചായത്ത് ഓഫീസ്സിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.മണ്ഡലം പ്രസിഡന്റ്...

ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ മാമോഗ്രാം യൂണിറ്റ് വരുന്നു

ഇരിങ്ങാലക്കുട: ജനറല്‍ ആശുപത്രിയില്‍ മാമോഗ്രാം യൂണിറ്റ് സ്ഥാപിക്കുന്നു. ഗെയില്‍ കമ്പനിയാണ് കെട്ടിടം നിര്‍മ്മിച്ച് അതില്‍ എല്ലാവിധ സജ്ജീകരണങ്ങളോടെയുള്ള മാമോഗ്രാം യൂണിറ്റ് സ്ഥാപിക്കാന്‍ 50 ലക്ഷം രൂപ നല്‍കുന്നത്. ഗെയില്‍ പ്രതിനിധി ഇരിങ്ങാലക്കുട ആശുപത്രിയിലെത്തി...

ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ 34-ാം മേഖല സമ്മേളനം നടന്നു

ഇരിങ്ങാലക്കുട : ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ഇരിങ്ങാലക്കുട മേഖല 34-ാം വാര്‍ഷികസമ്മേളനം ഇരിങ്ങാലക്കുട മിനി ടൗണ്‍ ഹാളില്‍ മേഖല സെക്രട്ടറി ശരത്ചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ സംഘടനയുടെ സംസ്ഥാന സെക്രട്ടറി സജീര്‍ ചെങ്ങമനാട് ഉദ്ഘാടനം...

കുട്ടംകുളം സമരനായകനു ഗാര്‍ഡ് ഓഫ് ഹോണറോടെ യാത്രാമൊഴി..

ഇരിങ്ങാലക്കുട-സ്വാതന്ത്ര സമരസേനാനിയും കേരളത്തിലെ നവോത്ഥാന പോരാട്ടങ്ങളില്‍ പ്രധാനപ്പെട്ട കുട്ടംകുളം സമരത്തിന്റെ നായകനുമായ കെ വി ഉണ്ണിക്ക് ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കി അന്ത്യോപചാരത്തോടെ വിടവാങ്ങല്‍ നല്‍കി.രാവിലെ 10 മണിക്ക് സി പി എ...

കരുവന്നൂര്‍ പുഴയില്‍ യുവാവിന്റെ ആത്മഹത്യാശ്രമം : നാട്ടുക്കാര്‍ രക്ഷപെടുത്തി .

കരുവന്നൂര്‍: ചൊവ്വാഴ്ച്ച രാവിലെ 8:30 തോടെയാണ് കരുവന്നൂര്‍ പഴയപാലത്ത് മുകളില്‍ നിന്ന് യുവാവ് പുഴയിലേയ്ക്ക് ചാടുന്നത് നാട്ടുക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത് .ഉടന്‍ ഫയര്‍ഫോഴ്സിനെയും പോലീസിനെയും വിവരമറിയിച്ച് നാട്ടുക്കാര്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. കയറില്‍ കുടുക്ക് തീര്‍ത്ത്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe