30.9 C
Irinjālakuda
Monday, December 23, 2024

Daily Archives: October 11, 2018

മോദി കോര്‍പ്പറേറ്റുകളുടെ ഇടനിലക്കാരനായി: സത്യന്‍ മൊകേരി.

ഇരിങ്ങാലക്കുട: 2014 ലോകസഭ തിരഞ്ഞെടുപ്പില്‍ മോദിയുടെ വീരഗാഥകള്‍ പാടി നടന്നവര്‍ ഇപ്പോള്‍ പൊള്ളത്തരങ്ങള്‍ തിരിച്ചറിഞ്ഞ് ഇകഴ്ത്തുകയാണെന്ന് സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സഃ സത്യന്‍ മൊകേരി പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളോട് പറഞ്ഞ...

കണ്‌ഠേശ്വരത്തെ ടെലഫോണുകള്‍ മൂന്ന് ആഴ്ചയോളമായി പ്രവര്‍ത്തനരഹിതം

ഇരിങ്ങാലക്കുട-കണ്‌ഠേശ്വരം -കൊരുമ്പുശ്ശേരി റോഡിലെ ടെലഫോണുകള്‍ നിശ്ചലമായിട്ട് മൂന്ന് ആഴ്ചയോളമായി .ഇതുവരെ ഫോണിന്റെ കേട്പാടുകള്‍ ബി. എസ് .എന്‍ .എല്‍ അധികാരികള്‍ തീര്‍ത്തിട്ടില്ല .ടെലഫോണുകള്‍ ഉടനെ ശരിയായിട്ടില്ലെങ്കില്‍ മറ്റ് നടപടികള്‍ സ്വീകരിക്കുമെന്ന് കൊരുമ്പിശ്ശേരി റസിഡന്റ്‌സ്...

ജുഗല്‍ബന്ദി അരങ്ങേറി

ഇരിങ്ങാലക്കുട: വെട്ടിക്കര നവദുര്‍ഗ്ഗ നവഗ്രഹക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ജുഗല്‍ബദി അരങ്ങേറി. കൊരമ്പ് മൃദംഗകളരിയുടെ നേതൃത്വത്തില്‍ നടന്ന ജുഗല്‍ബദിയില്‍ കര്‍ണ്ണാടക സംഗീതത്തിലെ കീര്‍ത്തനങ്ങളും മൃദംഗത്തില്‍ തനിയാവര്‍ത്തനവും കോര്‍ത്തിണക്കിയാണ് അവതരിപ്പിച്ചത്. മുരളി കൊടുങ്ങല്ലൂര്‍...

അതിജീവനത്തിന് കൈതാങ്ങുമായി ക്രൈസ്റ്റ് വിദ്യാനികേതന്‍

ഇരിങ്ങാലക്കുട-കേരളത്തെ പിടിച്ചുലച്ച പ്രളയക്കെടുതിയില്‍ കൈതാങ്ങുമായി ക്രൈസ്റ്റ് വിദ്യാനികേതന്‍ .സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് സമാഹരിച്ച 4 ലക്ഷം രൂപ ദുരിതബാധിതരായ എട്ട് കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തു.സ്‌കൂളില്‍ വച്ച് നടന്ന സഹായവിതരണ ചടങ്ങില്‍...

മിന്നലേറ്റ് മരിച്ച ജഗത്തിനെ മാടായിക്കോണം ഗ്രാമവികസന സമിതിയോഗം അനുസ്മരിച്ചു

മാടായിക്കോണം -കഴിഞ്ഞ ദിവസം കോന്തിപുലം പാടത്ത് അതിദാരുണമായി മിന്നലേറ്റ് മരണമടഞ്ഞ ജഗത്തിനെ മാടായിക്കോണം ഗ്രാമവികസന സമിതിയോഗം അനുസ്മരിച്ചു.ഭാര്യയോടൊപ്പം ചൂണ്ടയിട്ട് കൊണ്ടിരിക്കെ ജഗത്ത് മിന്നലേറ്റ് മരിച്ചതിന് പുറമെ ഗുരുതാവസ്ഥയില്‍ ഭാര്യയും ഐ സി യുവില്‍...

ലോക മാനസീകാരോഗ്യ ദിനാചരണം 2018

ഇരിങ്ങാലക്കുട ; മനശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍ ക്രൈസ്റ്റ് കോളേജില്‍ മാനസീകാരോഗ്യ ദിനം സമുചിതമായി ആചരിച്ചു. ദിനാചാരണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ മനശാസ്ത്ര ചികിത്സാ രീതികളുടെ കലാവിഷ്‌കാരം നടത്തുകയും എടത്തിരിഞ്ഞി എച്ച്ഡിപി സമാജം സ്‌കൂളില്‍ പടിയൂര്‍...

അഖില കേരള ജൂനിയര്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 17 മുതല്‍

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് അക്വാറ്റിക് ഷട്ടില്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ മൂന്നാമത് ചുങ്കത്ത് ഓപ്പണ്‍ അഖില കേരള ജൂനിയര്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 2018 ഒക്ടോബര്‍ 17 മുതല്‍ 21 വരെ ഇരിങ്ങാലക്കുട ക്രൈസ്റ്റ അക്വാറ്റിക് ഷട്ടില്‍...

സംസ്ഥാന അമച്ച്വര്‍ ചെസ്സ് ചാമ്പ്യന്‍ഷിപ്പ്

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്റെയും തൃശ്ശൂര്‍ ചെസ്സ് അക്കാദമിയുടേയും ആഭിമുഖ്യത്തില്‍ ചെസ്സ് അസോസിയേഷന്‍ തൃശ്ശൂരിന്റെ സഹകരണത്തോടുകൂടി സംസ്ഥാന അമച്ച്വര്‍ ചെസ്സ് ചാമ്പ്യന്‍ഷിപ്പ് 2018 ഒക്ടോബര്‍ 14 ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്ജില്‍ വെച്ച്...

നടവരമ്പ് ഗവണ്‍മെന്റ് എല്‍.പി.സ്‌കൂളില്‍ ജൈവ പച്ചക്കറി വിളവെടുപ്പ്

നടവരമ്പ്-നടവരമ്പ് ഗവണ്‍മെന്റ് എല്‍.പി.സ്‌കൂളിലെ ജൈവ പച്ചക്കറിത്തോട്ടത്തില്‍ നിന്നുള്ള വിളവെടുപ്പിന്റെ ഉദ്ഘാടനം പി.ടി.എ ,പ്രസിഡന്റ് ശ്രീ.സി പി.സജി നിര്‍വ്വഹിച്ചു. പി.ടി.എ, എം.പി.ടി.എ, എസ് .എം.സി അംഗങ്ങള്‍ വിളവെടുപ്പില്‍ പങ്കെടുത്തു. കൂടാതെ കുട്ടികളുടെ ഉച്ചഭക്ഷണത്തിലേക്ക് ഈ...

ആറാട്ടുപുഴ ക്ഷേത്രത്തില്‍ നവരാത്രി മഹോല്‍സവം ആരംഭിച്ചു

ആറാട്ടുപുഴ: ആറാട്ടുപുഴ ശ്രീ ശാസ്താ ക്ഷേത്രത്തില്‍ വെളുപ്പിന് ശാസ്താവിന് 108 കരിക്കഭിഷേകത്തോടെ ഈ വര്‍ഷത്തെ നവരാത്രി മഹോത്സവത്തിന് തുടക്കം കുറിച്ചു.വൈകീട്ട് 6.30 ന് ക്ഷേത്ര നടപ്പുരയില്‍ വെച്ച് പത്മശ്രീ പെരുവനം കുട്ടന്‍ മാരാര്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe