24.9 C
Irinjālakuda
Wednesday, January 15, 2025

Daily Archives: September 5, 2018

അദ്ധ്യാപകദിനത്തില്‍ വിദ്യാലയങ്ങള്‍ക്ക് പുസ്തകങ്ങളും ഉച്ചഭക്ഷണ സാധനങ്ങളും നല്‍കി എടതിരിഞ്ഞി സഹകരണ ബാങ്ക്

ഇരിങ്ങാലക്കുട-പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എടതിരിഞ്ഞി സര്‍വ്വീസ് സഹകരണബാങ്ക് അദ്ധ്യാപകദിനത്തില്‍ പടിയൂര്‍ പഞ്ചായത്തിലെ വിദ്യാലയങ്ങള്‍ക്ക് നോട്ട് പുസ്തകങ്ങളും ,ഉച്ചഭക്ഷണ സാധനങ്ങളും വിതരണം ചെയ്തു.എടതിരിഞ്ഞി സെന്റ്‌മേരീസ് എല്‍ പി സ്‌ക്കൂളില്‍ നടന്ന ചടങ്ങ് ബാങ്ക് പ്രസിഡണ്ട്...

ക്രൈസ്റ്റ് കോളേജില്‍ കോളേജ് യൂണിയന്‍ വിപുലമായ അധ്യാപക ദിന ആഘോഷം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട:അധ്യാപക ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ പുതുതായി തിരഞ്ഞെുത്ത കോളേജ് യൂണിയന്‍ വിപുലമായ രീതിയില്‍ അധ്യാപക ദിന ആഘോഷം സംഘടിപ്പിച്ചു.അധ്യാപകരും വിദ്യാര്‍ത്ഥികളും അവരുടെ അനുഭവങ്ങള്‍ പങ്കു വക്കുന്നതിനൊപ്പം അധ്യാപകര്‍ക്കായി വിവിധ കളികളും സംഘടിപ്പിച്ചിരുന്നു

ഗവ.പരിപാടികളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍

സര്‍ക്കാര്‍ പരിപാടികളില്‍ പാല്സ്റ്റിക് ഉല്‍പന്നങ്ങള്‍ ഒഴിവാക്കി ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി.മുഖ്യമന്ത്രി,മന്ത്രിമാര്‍,എം.പിമാര്‍ ,എം.എല്‍.എമാര്‍ എന്നിവര്‍ പങ്കെടുക്കുന്ന യോഗങ്ങളില്‍ ഫ്‌ളക്‌സ്,പ്ലാസ്റ്റിക് കുപ്പികളില്‍ വെള്ളം ,ഡിസ്‌പോസിബിള്‍ ഗ്ലാസ്സിലും പാത്രങ്ങളിലും പാനീയ ഭക്ഷണ വിതരണം തെര്‍മോകോള്‍...

10,000 രൂപ ലഭിക്കുക രണ്ടു തവണയായി

തൃശ്ശൂര്‍ :ദുരിത ബാധിതര്‍ക്ക് ലഭിക്കുന്ന 10,000 രൂപ രണ്ട് തവണയായായണ് ലഭിക്കുക എന്ന് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടി.വി.അനുപമ അറിയിച്ചു. ആദ്യ ഗഡു 3800 രൂപ 40585 പേരുടെ അക്കൗണ്ടിലേക്ക് കൈമാറിയിട്ടുമ്‌ചെന്നും 21000...

വിദ്യാര്‍ത്ഥികള്‍ക്ക് ടീം ഇരിങ്ങാലക്കുടയുടെ തുണ.

ഇരിങ്ങാലക്കുട : പ്രളയത്തില്‍ വിദ്യാഭ്യാസം പ്രതിസന്ധിയിലായ വിദ്യാര്‍ത്ഥികള്‍ക്ക് ടീം ഇരിങ്ങാലക്കുട തുണയായി.എടക്കുളം എസ്.എന്‍.ജി.എസ്.എസ്.യു.പി. സ്‌കൂളിലാണ് നേതൃത്വത്തില്‍ പഠനോപകരണങ്ങളും വീടുകളിലേക്കുള്ള നിത്യോപയോഗ വസ്തുക്കളും വിതരണം ചെയ്തത്.ദുരിതാശ്വാസ പ്രവര്‍ത്തങ്ങളുടെ ഒന്നാം ഘട്ടത്തില്‍ ക്യാമ്പുകളിലേക്കും, രണ്ടാം ഘട്ടത്തില്‍...

തെക്കെനടയിലേക്കുള്ള ക്ഷേത്രനടവഴി ശ്രീകൂടല്‍മാണിക്യം ദേവസ്വം പൊതുജന ഉപയോഗത്തിന് തുറന്നു നല്‍കും

. ഇരിങ്ങാലക്കുട- ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ നിന്ന് തെക്കെ നടയിലേക്ക് എത്താനുള്ള ക്ഷേത്ര ഇടവഴി പൊതുജനങ്ങള്‍ക്ക് ഓട്ടോറിക്ഷയില്‍ ഉള്‍പ്പടെ ഗതാഗതം ചെയ്യാന്‍ സൗകര്യമൊരുക്കി തുറക്കാന്‍ 04/09/2018 ലെ ദേവസ്വം ഭരണസമിതി യോഗം...

ആറാട്ടുപുഴ ക്ഷേത്രത്തില്‍ ഉദയാസ്തമനപൂജയും കളഭാഭിഷേകവും 7ന്

ആറാട്ടുപുഴ: ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തില്‍ ഉദയാസ്തമനപൂജയും കളഭാഭിഷേകവും 7.9.2018ന് നടക്കും. നിത്യപൂജകള്‍ക്ക് പുറമെ 18 പൂജകള്‍ കൂടിയതാണ് ഉദയാസ്തമനപൂജ. ക്ഷേത്രത്തില്‍ അന്നേ ദിവസം രാവിലെ 5ന് നിര്‍മ്മാല്യ ദര്‍ശനം, അഭിഷേകം, മലര്‍ നിവേദ്യം,...

രാജി ആവശ്യപ്പെട്ട് എം.എല്‍.എ ഓഫീസിലേക്ക് ബിജെപി മാര്‍ച്ച് നടത്തി

  ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട എം.എല്‍.എ പ്രൊഫ.കെ.യു.അരുണന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എം.എല്‍.എ.ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സ്ത്രീത്വത്തെ അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായി ആരോപിച്ചാണ് ബിജെപി എം.എല്‍.എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് ആല്‍ത്തറയില്‍വെച്ച് പോലീസ...

മികച്ച അധ്യാപക അവാര്‍ഡ് ജേതാവ് പുരസ്‌കാരം ഏറ്റുവാങ്ങി

ഇരിങ്ങാലക്കുട : മികച്ച അധ്യാപികക്കുള്ള സംസ്ഥാന അവാര്‍ഡ് ജേതാവ് ഇ.എം.ബിന്ദുടീച്ചര്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥില്‍ നിന്നും തിരുവന്തപുരത്തുവെച്ച് അവാര്‍ഡ് ഏറ്റുവാങ്ങി. ഇരിങ്ങാലക്കുട താണിശ്ശേരി സ്വദേശിയാണ് ഇ.എം.ബിന്ദു ടീച്ചര്‍. പുത്തന്‍ചിറ ഗവ.ബോയ് ഹയര്‍സെക്കണ്ടറിസ്‌കൂളിലെ പ്രധാന...

സിപിഐ എമ്മില്‍ നിന്ന് സസ്‌പെന്റ് ചെയ്തു

ഇരിങ്ങാലക്കുട ; പാര്‍ട്ടിക്ക് നിരക്കാത്ത നടപടികളുടെ പേരില്‍ സിപിഐഎം പൊറത്തിശ്ശേരി സൗത്ത് ലോക്കല്‍ കമ്മിറ്റി.അഗം ആര്‍.എല്‍.ജീവന്‍ലാലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യാനും, മറ്റുപാര്‍ട്ടി ഉത്തരവാദിത്വത്തില്‍ നിന്ന് നീക്കം ചെയ്യാനും സിപിഐഎം ഇരിങ്ങാലക്കുട ഏരിയ...

പാറക്കാട് പരേതനായ അവറാന്‍ കുഞ്ഞക്കന്‍ ഭാര്യ തങ്ക(75)നിര്യാതയായി.

പൊറത്തിശ്ശേരി. പാറക്കാട് പരേതനായ അവറാന്‍ കുഞ്ഞക്കന്‍ ഭാര്യ തങ്ക(75)നിര്യാതയായി. കാന്‍സര്‍ ചികിത്സക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ആയിരുന്നു. മക്കള്‍ സുനില്‍കുമാര്‍, അനില്‍കുമാര്‍ (സിപിഐ (എം )തുറുപറമ്പ് ബ്രാഞ്ച് അംഗം ). മരുമക്കള്‍ ഷൈനി,...

സെന്റ് ജോസഫ്സ് കോളേജിലെ കോളേജ് യൂണിയന്‍ ഇലക്ഷന്‍ ആയിഷ മുഹമ്മദ് സല്‍മാന്‍ ചെയര്‍പേഴ്‌സനായി തെരഞ്ഞെടുത്തു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജിലെ കോളേജ് യൂണിയന്‍ ഇലക്ഷനില്‍ മൂന്നാം വര്‍ഷ ബയോ ടെക്നോളജി വിദ്യാര്‍ത്ഥിനി ആയിഷ മുഹമ്മദ് സല്‍മാന്‍ ചെയര്‍പേഴ്‌സന്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. മൂന്നാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥി അഞ്ജലി എം...

പടിയൂര്‍ പഞ്ചായത്തിലെ മഹാശുചീകരണയജ്ഞത്തില്‍ പങ്കാളികളായി സെന്റ് ജോസഫ്‌സിലെ എന്‍.എസ്.എസ്.യൂണിറ്റുകള്‍

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മേഖലയിലെ ഏറ്റവും വലിയ പ്രളയബാധിത പഞ്ചായത്തായ പടിയൂരില്‍ എന്‍.എസ്.എസ്.യൂണിറ്റുകളുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പ്രളയകെടുതിമൂലം വാസയോഗ്യമല്ലാത്ത അനവധിവീടുകള്‍ ശുചീകരിക്കാന്‍ കഴിഞ്ഞു. പ്രദേശവാസികളുടെ സഹകരണം ഈ യജ്ഞത്തിനു വന്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe