24.9 C
Irinjālakuda
Wednesday, January 15, 2025

Daily Archives: July 11, 2018

ഇരിങ്ങാലക്കുട താലൂക്കാശുപത്രി മോര്‍ച്ചറി നവീകരണം സംബ്ദധിച്ച് എച്ച് എം സി യോഗത്തില്‍ വാക്കേറ്റം

ഇരിങ്ങാലക്കുട : വിവാദത്തിലിരിക്കുന്ന ഇരിങ്ങാലക്കുട താലൂക്കാശുപത്രി മോര്‍ച്ചറിയുടെ നവീകരണം സംബ്ദധിച്ച് എച്ച് എം സി യോഗത്തില്‍ ചെയര്‍പേഴ്‌സണും ആശുപത്രി സുപ്രണ്ടും തമ്മില്‍ വാക്കേറ്റം.മൃതദേഹം എലി ഉള്‍പെടെ ജീവികള്‍ കടിച്ച് വികൃതമാക്കുന്നുവെന്നാരേപണം ഉയര്‍ന്ന സാഹചര്യത്തില്‍...

ദുരിതകയത്തിലും സേവനത്തിന് മാതൃകയായി നിമിഷയും പ്രജീഷയും.

ഇരിങ്ങാലക്കുട: ജീവിതത്തിന്റെ കടുത്ത യാഥാര്‍ത്ഥ്യങ്ങള്‍ക്കിടയിലും സേവനത്തിന്റെ ഉദാത്ത മാതൃകയാകുകയാണ് ഇരിങ്ങാലക്കുട എടക്കുളം സ്വദേശിനികളായ നിമിഷയും പ്രജീഷയും. ഏഴുവര്‍ഷമായി മസ്തിഷ്‌ക്കത്തില്‍ അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്ന ഇളയിടത്ത് പരേതനായ കുട്ടപ്പന്റെ ഭാര്യ തങ്കണിയുടെ മക്കളാണ്  24...

നടവരമ്പ് ഗവ.എല്‍.പി സ്‌കൂളിന് പ്രവര്‍ത്തന മികവിന് പുരസ്‌ക്കാരം

നടവരമ്പ് : വായനാ പക്ഷാചരണ പ്രവര്‍ത്തന മികവിന് നടവരമ്പ് ഗവ.എല്‍.പി.സ്‌കൂളിന് അംഗീകാരം. ഇരിങ്ങാലക്കുട ഉപജില്ലയിലെ പുരസ്‌ക്കാരം ലഭിച്ച ഏക വിദ്യാലയമാണ് നടവരമ്പ് ഗവ.എല്‍.പി സ്‌കൂള്‍. വായന പക്ഷാചരണത്തിന്റെ സംസ്ഥാന സമാപന സമ്മേളനത്തില്‍ വെച്ച്...

എടത്തിരുത്തികര്‍മ്മനാഥ ദേവാലയത്തില്‍ തിരുനാള്‍ മഹാമഹം

എടത്തിരുത്തി : ചരിത്ര പ്രസിദ്ധവും വി.എവുപ്രാസ്യമ്മയുടെ ജന്മസ്ഥലവുമായ എടത്തിരുത്തി കര്‍മ്മലനാഥ ഫൊറോന ദേവാലയത്തില്‍ പരിശുദ്ധ കര്‍മ്മല മാതാവിന്റേയും വി.വിന്‍സെന്റ്ഡിപോളിന്റേയും 16-ാമത് ഊട്ടുതിരുനാള്‍ സംയുക്തമായി ആഘോഷിക്കുന്നു. വെള്ളിയാഴ്ച്ച 13-ാംതിയ്യതി മോണ്‍. ആന്റോ തച്ചില്‍ കൊടിയേറ്റം...

നിര്യാതയായി.

ആളൂര്‍ അരിക്കാട്ട് പൈലോത് മകള്‍ റോസിലി (67) നിര്യാതയായി. സംസ്‌കാരം ഇന്ന്് ബുധനാഴ്ച വൈകീട്ട് 4 ന് ആളൂര്‍ സെന്റ് ജോസഫ്‌സ് പള്ളിസെമിത്തേരിയില്‍ .അവിവാഹിതയാണ്. സഹോദരങ്ങള്‍ റപ്പായി, വര്‍ഗ്ഗീസ്സ്, sr .ഗ്രേയ്‌സ് പോള്‍,...

അവിട്ടത്തൂരില്‍ വാഹനാപകടം:യുവാവ് മരിച്ചു

അവിട്ടത്തൂര്‍:അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം.സ്‌ക്കൂളിനു സമീപമുള്ള ഇറക്കത്ത് നടന്ന വാഹനാപകടത്തില്‍ കടുപ്പശ്ശേരി കോങ്കോത്ത് ജോണ്‍സണ്‍ മകന്‍ ജെറിന്‍ (28) മരിച്ചു.ബുധനാഴ്ച പുലര്‍ച്ചയാണ് അപകടം നടന്നത് നാട്ടുക്കാരുടെ ശ്രദ്ധയില്‍ പെട്ടത്.നിയന്ത്രണം വിട്ട സ്‌ക്കൂട്ടര്‍ കാനയിലേക്ക് മറിയുകയാണെന്ന് കരുതുന്നു.ഗള്‍ഫില്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe