Daily Archives: June 20, 2018
വര്‍ഷങ്ങളായി മണ്ണ് മൂടികിടന്നിരുന്ന മാപ്രാണം- നന്തിക്കര റോഡില്‍ കാനയുടെ നവീകരണം തുടങ്ങി
മാപ്രാണം: വര്‍ഷങ്ങളായി മണ്ണ് മൂടികിടന്നിരുന്ന മാപ്രാണം- നന്തിക്കര റോഡില്‍ കാനയുടെ നവീകരണം തുടങ്ങി. മാപ്രാണം സെന്ററിനടുത്തുള്ള പൊതുകാനയാണ് പൊതുമരാമത്ത് വകുപ്പ് നവീകരിക്കുന്നത്. ഇതിന്റെ ഭാഗമായി ബുധനാഴ്ച ജെ.സി.ബി. ഉപയോഗിച്ച് സ്ലാബുകള്‍ മാറ്റി കാനയില്‍...
കൊറ്റനെല്ലൂരിലെ ശിവഗിരി സ്വാമിക്ക് എതിരെ പോക്സോ കേസ്.
കൊറ്റനെല്ലൂർ : ബ്രഹ്മാനന്തലായം സ്വാമി ശ്രീനാരയണ ധർമ്മവ്രതനെന്ന ഇടുക്കി പെരുവന്താനം സ്വദേശി താമരക്ഷനെ തിരെയാണ് ആളൂർ പോലിസ് കേസെടുത്തത്.ആശ്രമത്തിലെ അന്തേവാസികളായ വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഢനത്തിനിരാക്കിയതിനാണ് കേസ്.മൂന്ന് വിദ്യാർത്ഥികൾ ചൈൽഡ് ലൈൻ വഴിയാണ്...
തൊമ്മാനയില്‍ റേഷന്‍ കടയില്‍ മിന്നല്‍ പരിശോധന കൃത്രിമം കണ്ടെത്തി
തൊമ്മാന : തൊമ്മാന യിലെ 135 നമ്പര്‍ റേഷന്‍ കടയില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് മുഴുവന്‍ റേഷന്‍സാധനങ്ങളും നല്‍കുന്നില്ലെന്നും ബില്ലുകള്‍ നല്‍കാറില്ലെന്ന പരാതിയിലാണ് ത്രിശ്ശൂര്‍ താലൂക്ക് സപ്ലേ സ്‌പെഷ്യല്‍ ഓഫീസര്‍ ജയചന്ദ്രന്റെ നേതൃത്വത്തില്‍ റേഷന്‍കടയില്‍...
മുപ്പത്തഞ്ച് പൂക്കളോടെ നിശാഗന്ധി പൂവിട്ടു
ആളൂര്‍-ആളൂര്‍ ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡ് മെമ്പര്‍ ചാതേലി ദേവസി ഭാര്യ കൊച്ചുത്രേസ്യയുടെ ഭവനത്തില്‍ 35 പൂക്കളോടെ നിശാഗന്ധി പുഷ്പിച്ചു
കരൂപ്പടന്ന ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വായനാപക്ഷാചരണം ഉദ്ഘാടനം ചെയ്തു
കരൂപ്പടന്ന: കേരള സര്‍ക്കാര്‍ - കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ വായനപക്ഷാചരണം 2018 ജൂണ്‍ 19- ജൂലൈ 7 വരെ നടത്തുന്നതിന്റെ ഭാഗമായി കരൂപ്പടന്ന ഗ്രാമീണ വായനശാലയില്‍ വായനാപക്ഷാചരണം കണ്ണന്‍ സിദ്ധാര്‍ത്ഥ് ഉദ്ഘാടനം...
ഗവ.മോഡല്‍ ബോയ്‌സ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിന്റെ നേതൃത്വത്തില്‍ ‘ലഹരിക്കെതിരെ ഒരു ഗോള്‍’
ഇരിങ്ങാലക്കുട- ലോകത്തെ മുഴുവന്‍ ആവേശതിമിര്‍പ്പിലാക്കികൊണ്ടിരിക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിന്റെ പ്രചരണാര്‍ത്ഥവും ,ലഹരിക്കെതിരെ ബോധവത്ക്കരണം നടത്തുന്നതിന്റെയും ഭാഗമായി ഗവ.മോഡല്‍ ബോയ്‌സ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍,ഇരിങ്ങാലക്കുടയുടെ എന്‍ എസ് എസ് യൂണിറ്റ് തണല്‍ ,ഇരിങ്ങാലക്കുട എക്‌സൈസ്...
എയ്ഞ്ചലിന് ജന്മദിനാശംസകള്‍
എയ്ഞ്ചലിന് ജന്മദിനാശംസകള്‍ .ഡോ.ജോബി ജോണിന്റെയും സ്വപ്ന ജോബിയുടെയും മകളാണ്
സെന്റ് ജോസഫ്‌സില്‍ എന്‍ എസ് എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ്
ഇരിങ്ങാലക്കുട-സെന്റ് ജോസഫ് കോളേജില്‍ എന്‍ എസ് എസ് യൂണിറ്റുകള്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.തൃശൂര്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത് .കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.സി.ഇസബെല്‍ ക്യാമ്പ് ഉദ്ഘാടനനം ചെയ്തു.ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍...
ഗവ: ഗേള്‍സ് ഹൈസ്‌ക്കൂള്‍ വായന വാരാഘോഷത്തിന്റെ ഭാഗമായി എഴുത്ത് പെട്ടി ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവ: ഗേള്‍സ് ഹൈസ്‌ക്കൂള്‍ വായന വാരാഘോഷത്തിന്റെ ഭാഗമായി എഴുത്ത് പെട്ടി ഉദ്ഘാടനം ചെയ്തു ഈ എഴുത്ത് പെട്ടിയിലൂടെ കുട്ടികള്‍ വായിച്ച പുസതകത്തിന്റെ അസ്വാദന കുറിപ്പ് എഴുതി പെട്ടിയില്‍ നിക്ഷേപിയ്ക്കുകയും...
‘മനസിന്റെ ആരോഗ്യത്തിന് യോഗ’:ഇരിങ്ങാലക്കുട കോ- ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍
ഇരിങ്ങാലക്കുട: 2018 ജൂണ്‍ 21 അന്തര്‍ദേശീയ യോഗദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ആശുപത്രിയിലെ ജീവനക്കാര്‍ യോഗ പരിശീലനത്തില്‍.വ്യാഴാഴ്ച്ച യോഗദിനത്തില്‍ ഉച്ചക്ക് 1 മണിക്ക് കോ-ഓപ്പറേറ്റീവ് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ യോഗ ദിന പരിപാടികള്‍ ആരംഭിക്കും.യോഗാചാര്യന്‍ ഷിബു...
മുരിയാട് പഞ്ചായത്തില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഓണത്തിന് ഒരു മുറം പച്ചക്കറി, ഒരു മുറം പൂക്കള്‍ പദ്ധതി തുടങ്ങി
മുരിയാട്: മുരിയാട് പഞ്ചായത്തില്‍ പുല്ലൂര്‍ മേഖലയില്‍ പതിനാലാം വാര്‍ഡില്‍ ജൈവ പച്ചക്കറി വ്യാപനത്തിനായി സംസ്ഥാന ഗവണ്‍മെന്റിന്റെ ഓണത്തിന് ഒരു മുറം പച്ചക്കറി, ഒരു മുറം പൂക്കള്‍ പദ്ധതിയുടെ വിത്ത് വിതരണവും തൈ നടീല്‍കര്‍മ്മവും...
എടതിരിഞ്ഞി എച്ച്.ഡി.പി സമാജം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രക്ഷിതാക്കള്‍ക്കുള്ള ബോധവത്ക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു.
എടതിരിഞ്ഞി: എടതിരിഞ്ഞി എച്ച്.ഡി.പി സമാജം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന രക്ഷിതാക്കള്‍ക്കുള്ള ബോധവത്ക്കരണ പരിപാടി പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സി.എസ്.സുധന്‍ ഉദ്ഘാടനം ചെയ്തു.മാനേജര്‍ ശ്രീ.ഭരതന്‍ കണ്ടേങ്കാട്ടില്‍ അധ്യക്ഷനായി. ഹെഡ്മാസ്റ്റര്‍, ശ്രീ.പി.ജി. സാജന്‍ സ്വാഗതം...
ലഹരിക്കെതിരെ പെണ്‍കരുത്ത് : അന്താരാഷ്ട്ര ലഹരി വിരുദ്ധ പ്രചാരക ആനി റിബു ഞാറ്റുവേല മഹോത്സവത്തിലെ മിന്നും താരം.
ഇരിങ്ങാലക്കുട : അന്താരാഷ്ട്ര ലഹരി വിരുദ്ധ പ്രചാരകയും പരിശീലകയും ബ്ലോഗറുമായ പതിനേഴ്കാരി ആനി റിബു ജോഷി വിഷന്‍ ഇരിങ്ങാലക്കുട ഏഴാമത് ഞാറ്റുവേല മഹോത്സവ വേദിയിലെ മിന്നും താരമായി മാറി.ബുധനാഴ്ച്ച നടന്ന എന്‍ എസ്...
ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജില്‍ യോഗവാരത്തിനു തുടക്കമായി
ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിoഗ്, ഇരിഞ്ഞാലക്കുട എന്‍.എസ്.എസ് യൂണിറ്റ് സംഘടിപ്പിക്കുന്ന യോഗവാരത്തിനു തുടക്കമായി. പഞ്ചഗവ്യ മെഡിക്കല്‍ പ്രാക്ടീഷ്ണര്‍ ബേബിലാല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മാറി വരുന്ന ജീവിതചര്യയ്ക്ക് അനുസരിച്ച് യോഗ അഭ്യസിക്കേണ്ട...
ലയണ്‍സ് ക്ലബ് ഒഫ് ഇരിഞ്ഞാലക്കുട ഡയമണ്ട്‌സ് നിര്‍ദ്ധനരായ പെണ്‍കുട്ടികള്‍ക്ക് സൈക്കിളും ,100% വിജയം നേടിയതിനു സ്‌കൂളിനെ ആദരിക്കയും ചെയ്തു
ഇരിഞ്ഞാലക്കുട: ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ ലയണ്‍സ് ക്ലബ് ഒഫ് ഇരിഞ്ഞാലക്കുട ഡയമണ്ട്‌സ് നിര്‍ദ്ധനരായ പെണ്‍കുട്ടികള്‍ക്ക് സൈക്കിളും .100% വിജയം നേടിയതിനു സ്‌കൂളിനെ ആദരിക്കയും ചെയ്തു. ലയണ്‍സ് പ്രസിഡണ്ട് ജിത ബിനോയ് കുഞ്ഞിലിക്കാട്ടില്‍ അദ്ധ്യക്ഷത...
നടവരമ്പ് ഗവ.എല്‍.പി.സ്‌കൂളിലെ വായനാ പക്ഷാചരണത്തിന് തുടക്കമായി
നടവരമ്പ് :വായനാ പക്ഷാചരണത്തിന് തുടക്കമായി. നടവരമ്പ് ഗവ.എല്‍.പി.സ്‌കൂളിലെ വായനാ പക്ഷാചരണത്തിന് കവിയും, ഗാനരചയിതാവുമായ ബാബു കോടശ്ശേരി മാസ്റ്ററും കൂട്ടികളും ചേര്‍ന്ന് ' വായിച്ചു വളരുക ,ചിന്തിച്ച് വിവേകം നേടുക ' അക്ഷരങ്ങളെ പൂജിയ്ക്കുക,...