Daily Archives: June 12, 2018
ചന്തകുന്നില്‍ കാറും ബസും കൂട്ടിയിടിച്ച് അപകടം
ഇരിങ്ങാലക്കുട : ചന്തകുന്ന് ബസ് സ്റ്റോപ്പിന് സമീപം കാറും ബസും കൂട്ടിയിടിച്ചു.ചെവ്വാഴ്ച്ച വൈകീട്ട് 7.30 തോടെയാണ് അപകടം നടന്നത്.കെടുങ്ങല്ലൂരില്‍ നിന്നും തൃശൂരിലേയ്ക്ക് പോവുകയായിരുന്ന ബ്രൈന്റ് ബസില്‍ ചെട്ടിപറമ്പ് ഭാഗത്ത് നിന്ന് വരുകയായിരുന്ന അവിട്ടത്തൂര്‍...
മുടിച്ചിറയുടെ ശോചിനിയാവസ്ഥയില്‍ യുവമോര്‍ച്ച പ്രതിഷേധം രേഖപ്പെടുത്തി
പുല്ലൂര്‍: പുല്ലൂര്‍ തുറവന്‍കാട് റോഡില്‍ സ്ഥിതി ചെയ്യുന്ന മുടിച്ചിറയുടെ ശോചിനിയാവസ്ഥയില്‍ യുവമോര്‍ച്ച പ്രതിഷേധം രേഖപ്പെടുത്തി. മുരിയാട് പഞ്ചായത്തിലെ 13 വാര്‍ഡിലെ മുടിച്ചിറയുടെ പടിഞ്ഞാറു ഭാഗം റോഡിനു ചേര്‍ന്ന് യാതൊരു സുരക്ഷയുമില്ലാതെ വഴിയാത്രക്കാര്‍ക്കും സ്‌കൂള്‍...
എ.എം. പരമന്‍ അനുശോചന യോഗം നടന്നു
ഇരിങ്ങാലക്കുട:സമുന്നത ട്രേഡ് യൂണിയന്‍ നേതാവും, മുന്‍ MLA യും CPlനേതാവുമായ എ.എം.പരമന്‍ അനുസ്മരണ യോഗത്തില്‍ കെ നന്ദനന്‍ അദ്ധ്യക്ഷത വഹിച്ചു കെ ശ്രീകുമാര്‍ ,വി എ മനോജ് കുമാര്‍, പി . മണി,...
തൃശൂര്‍ 7 കേരള ഗേള്‍സ് ബറ്റാലിയന്റെ നേതൃത്വത്തില്‍ വിമല കോളേജിലെയും ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലെയും NCC കേഡറ്റുകള്‍...
ഇരിങ്ങാലക്കുട: തൃശൂര്‍ 7 കേരള ഗേള്‍സ് ബറ്റാലിയന്റെ നേതൃത്വത്തില്‍ വിമല കോളേജിലെയും ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലെയും NCC കേഡറ്റുകള്‍ പ്രകൃതി പഠനയാത്ര നടത്തി.മഴ നനഞ്ഞ് കാടിനെ അടുത്തറിഞ്ഞ് പരിസ്ഥിതി പഠനം നടത്തിയ...
ഫുട്ട്‌ബോള്‍ ആവേശം തലയ്ക്ക് പിടിച്ച അരിപ്പാലം സദ്വേശി മണി വ്യതസ്തനാവുകയാണ്
അരിപ്പാലം : ഫുട്ട്‌ബോള്‍ ആവേശം തലയ്ക്ക് പിടിച്ചാന്‍ പിന്നെ എന്താല്ലാം ആണ് ചെയ്യുക എന്നത് പ്രവചനാതീതമാണ്.ലോകകപ്പ് ആവേശം റഷ്യയില്‍ നിന്ന് കേരളത്തിലെത്തുമ്പോള്‍ കളി കമ്പം മൂത്ത് പല വിക്രിയകളും കാട്ടുന്നവരെ ഇന്ന് നമ്മുക്കിടയില്‍...
ഗര്‍ഭിണിയായ പശുവിന് പേപ്പട്ടി വിഷബാധ.
ഇരിങ്ങാലക്കുട: ഏകദേശം അഞ്ചു മാസം ഗര്‍ഭിണിയായ പശുവിന് പേപ്പട്ടി വിബാധയേറ്റിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍. മുരിയാട് പഞ്ചായത്തിലെ തുറവന്‍കാട് പ്രദേശത്തെ ചക്കാലമറ്റത്ത്ചെമ്പോട്ടി വര്‍ഗീസും സഹോദരന്‍ ജോയിയും കൂടി നടത്തുന്ന ചെറിയ ഫാമിലെ പശുവിനാണ് പേപ്പട്ടി...
കരാഞ്ചിറ ആലപ്പാട്ട് പാലത്തിങ്കല്‍ തോമസ് എ ടി നിര്യാതനായി(70)
കരാഞ്ചിറ:ആലപ്പാട്ട് പാലത്തിങ്കല്‍ തോമസ് എ ടി നിര്യാതനായി(70).റിട്ടയര്‍ഡ് സ്‌റ്റേറ്റ് ബാങ്ക് ഉദ്യോഗസ്ഥനാണ്. സംസ്‌ക്കാരം 13-06-2018 ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് ദേവാലയത്തില്‍ വച്ച് നടക്കും .ഭാര്യ-റെജി (ചിറയത്ത് തറയില്‍,തൃശൂര്‍ ),
മകന്‍...
വാര്‍ദ്ധക്യത്തിലും തളരാത്ത ഓര്‍മ്മശക്തി
താഴെക്കാട്:അറുപത്തിയഞ്ചിന്റെ നിറവിലും ഓര്‍മ്മകളുടെ മഹാപ്രവാഹമായി രാജേട്ടന്‍ ,പ്രായമാകുമ്പോള്‍ ഓര്‍മ്മശക്തി കുറയുന്ന ഇക്കാലത്ത് അതിനു വിപരീതമാവുകയാണ് റിട്ടയേര്‍ഡ് സര്‍ക്കാര്‍ ജീവനക്കാരന്‍കൂടിയായ താഴെക്കാട് സ്വദേശി മണപ്പറമ്പില്‍ രാജന്‍ .നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രവചനങ്ങളിലുള്ള അദ്ദേഹത്തിന്റെ കഴിവ് ഏറെ...
സെന്റ് ജോസഫ്സ് കോളജില്‍ ക്യാമ്പസ് റിക്രൂയ്ട്‌മെന്റ് പ്രോഗ്രാം ജൂണ്‍ 14 ന്
ഇരിഞ്ഞാലക്കുട : സെന്റ് ജോസഫ്സ് കോളജില്‍ എച് ഡി എഫ് ഫ്സി ബാങ്ക് നടത്തുന്ന ക്യാമ്പസ് റിക്രൂയ്ട്‌മെന്റ് പ്രോഗ്രാം ജൂണ്‍ 14 ന് രാവിലെ 9 ന് കോളേജില്‍ നടക്കും. എല്ലാ ബിരുദധാരികള്‍ക്കും...
ഉത്സവഛായയില്‍ ഏഴാമത് ഞാറ്റുവേല മഹോത്സവത്തിന് കൊടിയേറി
ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഏഴാമത് ഞാറ്റുവേല മഹോത്സവത്തിന് ആവേശോജ്വലമായി കൊടിയേറ്റം നടന്നു.സാംസ്‌ക്കാരിക,രാഷ്ട്രീയ, സമൂഹിക രംഗത്തെ പ്രഗത്ഭരുടെ നിറസാന്നിദ്ധ്യത്തില്‍ ടൗണ്‍ ഹാള്‍ അങ്കണത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യാഷിജു കൊടിയേറ്റം നിര്‍വഹിച്ചു.വേളൂക്കര...
പുല്ലൂരില്‍ സെയില്‍സ്മാന്‍ ചമഞ്ഞെത്തി വീട്ടില്‍ മോഷണശ്രമത്തിനിടെ യുവാവ് പിടിയില്‍.
പുല്ലൂര്‍ : ആനുരുളി പൊതുമ്പുചിറ വീട്ടില്‍ കൃഷ്ണന്റെ വെട്ടില്‍ പട്ടാപകല്‍ മോഷണത്തിന് ശ്രമിച്ച കുറ്റിച്ചിറ കൈതാരത്തു വീട്ടില്‍ സെബാസ്റ്റ്യന്‍ പോള്‍ (26) എന്നയാളെ ഇരിങ്ങാലക്കുട എസ് ഐ കെ എസ് സുശാന്തും സംഘവും...
കല്ലേറ്റുംങ്കരയിൽ റിട്ട. ഫോറസ്റ്റ് ഓഫിസറുടെ കഞ്ചാവ് വിൽപ്പന പിടികൂടി
ഇരിങ്ങാലക്കുട: കല്ലേറ്റുംങ്കര റെയിൽവേ സ്റ്റേഷൻ പരിസരത്ത് കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന റിട്ട. ഫോറസ്റ്റ് ഓഫീസറെ ഇരിങ്ങാലക്കുട എക്സൈസ് സംഘം പിടികൂടി. കല്ലേറ്റുംങ്കര സ്വദേശി ഉള്ളിശ്ശേരി വീട്ടിൽ സെയ്തു ( 60 ) എന്നയാളെയാണ്...
ഇരിങ്ങാലക്കുട-തൃശൂര്‍ സംസ്ഥാനപാതയില്‍ മരം മുറി നടക്കുന്നതിനാല്‍ ഗതാഗതനിയന്ത്രണം
കരുവന്നൂര്‍ : ഇരിങ്ങാലക്കുട-തൃശൂര്‍ സംസ്ഥാനപാതയില്‍ കരുവന്നൂര്‍ ബംഗ്ലാവ് പരിസരത്തേ കൂറ്റന്‍ മദിരാശി മരത്തിന്റെ ചില്ലകള്‍ മുറിച്ച് നീക്കുന്നതിനാല്‍ ഗതാഗത നിയന്ത്രണം ആരംഭിച്ചു.ഇരിങ്ങാലക്കുട പരിസരത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ പുത്തന്‍തോട് പരിസരത്തും തൃശൂര്‍ ഭാഗത്ത്...