21.9 C
Irinjālakuda
Saturday, January 18, 2025

Daily Archives: June 10, 2018

ഇരിങ്ങാലക്കുടയില്‍ കാറ്റും മഴയും തുടരുന്നു:വൈദ്യൂതിബന്ധം പലയിടത്തും പുനസ്ഥാപിക്കാനായില്ല

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിലും പരിസരപ്രദേശത്തും കനത്ത കാറ്റും മഴയും തുടരുന്നു. രണ്ടുദിവസങ്ങളിലായി വിവിധ ഭാഗങ്ങളിലായി 25ഓളം വീടുകള്‍ മരങ്ങള്‍ വീണ് തകര്‍ന്നു. മാടായിക്കോണം, മനവലശ്ശേരി, തൊട്ടിപ്പാള്‍, കാറളം, പറപ്പൂക്കര, കൊറ്റനെല്ലൂര്‍, മുരിയാട്, തെക്കുംകര, ആനന്ദപുരം,...

ചെമ്മണ്ട കായലില്‍ കവിത വിതച്ചൊരു മഴയാത്ര

ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുടയുടെ ഏഴാമത് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മഴയാത്ര ചെമ്മണ്ട കായലോരത്ത് ആവേശത്തിന്റെ അലകളുയര്‍ത്തി.കവിതകളും നാടന്‍പാട്ടുകളും പ്രഭാഷണങ്ങളുമായി മുന്നേറിയ മഴയാത്ര പ്രകൃതിസരംക്ഷണ സംഘശക്തിയുടെ വിളംബരമായി.കാറളം പുല്ലത്തറ പാലത്തില്‍ നിന്ന്...

അമ്മമാര്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കി മുസ്ലീം ലീഗ്

ഇരിങ്ങാലക്കുട : മുസ്ലീം ലീഗ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സൗഹൃദ കൂട്ടായ്മയും ശാന്തി സദനത്തിലെ അമ്മമാരോടൊപ്പം ഇഫ്താര്‍ സംഗമവും നടത്തി. മൂസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം...

സംഘധ്വനി സംഘത്തിന്റെ നേതൃത്വത്തില്‍ റോഡരികില്‍ വൃക്ഷതൈകള്‍ നടുകയും നട്ടുപിടിപ്പിച്ച തൈകള്‍ പരിപാലിക്കുകയും ...

പുല്ലൂര്‍: സംഘധ്വനി സംഘത്തിന്റെ നേതൃത്വത്തില്‍ റോഡരികില്‍ വൃക്ഷതൈകള്‍ നടുകയും മുന്‍ വര്‍ഷങ്ങളില്‍ നട്ടുപിടിപ്പിച്ച തൈകള്‍ പരിപാലിക്കുകയും തൈകള്‍ വീടുകളിലും നാട്ടുക്കാര്‍ക്കും വിതരണം ചെയ്യുകയും ചെയ്തു. വൃക്ഷതൈ വിതരണം യുവമോര്‍ച്ച ഇരിങ്ങാലക്കുട നിയോജക മണ്ഡലം...

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ വിജയദിനവും പ്രതിഭാ പുരസ്‌കാര ചടങ്ങും പിടി ആര്‍ ഹാളില്‍ നടന്നു

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ വിജയദിനവും പ്രതിഭാ പുരസ്‌കാര ചടങ്ങും പിടി ആര്‍ ഹാളില്‍ വച്ച് നടന്നു. മോട്ടിവേഷന്‍ ക്ലാസ്സ് ശ്രീമതി ഷിഫയും ശ്രീ മന്‍സൂര്‍ അലിയും (യുണിവേഴ്‌സല്‍ കോളേജ് ഓഫ് എന്‍ജിനീയറിംഗ്) കൂടി...

‘ഹരിതം സഹകരണം’ പുല്ലൂരില്‍ തുടക്കമായി

പുല്ലൂര്‍- സഹകരണ വകുപ്പ് നടപ്പിലാക്കുന്ന 'ഹരിതം സഹകരണം' പരിസ്ഥിതി സംരക്ഷണ പദ്ധതിക്ക് പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ തുടക്കമായി.പദ്ധതി മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ ഉദ്ഘാടനം ചെയ്തു.പച്ചക്കറി കിറ്റ് വിതരണം കൃഷി...

സെന്റ്.ജോസഫ്‌സ് കോളേജില്‍ ഒന്നാം വര്‍ഷ ബിരുദത്തിനുള്ള മെറിറ്റ് ലിസ്റ്റ് അഡ്മിഷന്‍ 11-ാം തിയതി

ഇരിങ്ങാലക്കുട സെന്റ്.ജോസഫ്‌സ് കോളേജില്‍ ഒന്നാം വര്‍ഷ ബിരുദത്തിനുള്ള മെറിറ്റ് ലിസ്റ്റ് അഡ്മിഷന്‍ നാളെ 11-ാം തിയതി രാവിലെ 9 മണിക്കാരംഭിക്കും. പ്രവേശനത്തിനര്‍ഹരായ വിദ്യാര്‍ത്ഥിനികള്‍ രേഖകള്‍ സഹിതം ഹാജരാകുക. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് കോളേജ് വെബ്...

കണ്ണമ്പുഴ പൊട്ടത്തുപറമ്പില്‍ ദേവസ്സി മകന്‍ പോളി (72) നിര്യാതനായി

കണ്ണമ്പുഴ പൊട്ടത്തുപറമ്പില്‍ ദേവസ്സി മകന്‍ പോളി (72) നിര്യാതനായി ഭാര്യ -സിസിലി പോളി മക്കള്‍-കവിത,സംഗീത മരുമകന്‍-ജെന്‍സന്‍

അമ്മയില്‍ നിന്ന് ഇരിങ്ങാലക്കുടക്കാരന്‍ ഇന്നസെന്റ് പടിയിറങ്ങുന്നു ഇനി മോഹന്‍ലാല്‍ നയിക്കും : ജനറല്‍ സെക്രട്ടറി ഇടവേള ബാബു

ഇരിങ്ങാലക്കുട : 18 വര്‍ഷകാലം തുടര്‍ച്ചയായി മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഇരിങ്ങാലക്കുടക്കാരനായ ഇന്നസെന്റ് പടിയിറങ്ങുന്നു.അദേഹത്തിന്റെ താല്‍പര്യപ്രകാരമാണ് ഈ സ്ഥാനമാറ്റം.പുതിയ പ്രസിഡന്റായി നിലവില്‍ വൈസ് പ്രസിഡന്റായ മോഹന്‍ലാലിനെ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe