Monthly Archives: May 2018
ആറാട്ടുപുഴ ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹം 5.5.2018 ന് ആരംഭിക്കും.
ആറാട്ടുപുഴ: ആറാട്ടുപുഴ ശ്രീ ശാസ്താ ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹം മെയ് 5 ന് ആരംഭിക്കും. ക്ഷേത്രമതില്‍ക്കെട്ടിന് പുറത്ത് പ്രത്യേകം മഹനീയമായി സജ്ജമാക്കിയ വേദിയില്‍ വൈകീട്ട് 4 മണിക്ക് ഭാഗവത മാഹാത്മ്യ പാരായണത്തോടെയാണ്...
വടക്കുഞ്ചേരി കണ്ണംപുള്ളി വറീത് ജെയ്‌സന്‍ (47 വയസ്സ്) നിര്യാതനായി
വടക്കുഞ്ചേരി കണ്ണംപുള്ളി വറീത് ജെയ്‌സന്‍ (47 വയസ്സ്) നിര്യാതനായി.സംസ്‌ക്കാരകര്‍മ്മം 05-05-2018 ശനിയാഴ്ച രാവിലെ 11.00 മണിക്ക് താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയ സെമിത്തേരിയില്‍
ഭാര്യ- ബീന ജെയ്‌സണ്‍
മക്കള്‍-ജെസ്റ്റിന്‍
ജെയ്ബി
അടിക്കുറിപ്പ് മത്‌സരം-5 :പങ്കെടുക്കൂ സമ്മാനം നേടൂ
മുകളില്‍ കാണുന്ന ചിത്രത്തിന് മികച്ച അടികുറിപ്പ് കമന്റ് ആയി നല്‍കുന്നവര്‍ക്കാണ് സമ്മാനം... അശ്ലീലം,മതവികാരം വ്രണപെടുത്തല്‍,രാഷ്ട്രിയം തുടങ്ങിയവ ഒഴിവാക്കുക.പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇരിങ്ങാലക്കുട ഡോട്‌കോം ഫെയ്‌സ്ബുക്ക് പേജ് സന്ദര്‍ശിക്കുക.05-05-2018 വൈകീട്ട് 6 മണി വരെയാണ് സമയം
ഗാന്ധിഗ്രം തെക്കിനിയത്ത് മാളിയേക്കല്‍ പരേതനായ സേവ്യാര്‍ ഭാര്യ മറിയം (88) നിര്യാതയായി
ഗാന്ധിഗ്രം തെക്കിനിയത്ത് മാളിയേക്കല്‍ പരേതനായ സേവ്യാര്‍ ഭാര്യ മറിയം (88) നിര്യാതയായി സംസ്‌കാരം ഇരിങ്ങാലക്കുട സെന്റ് തോമാസ ്കത്തിഡ്രല്‍ ദേവാലയ സെമിത്തേരിയില്‍ നടത്തി. മക്കല്‍ ജോസ്, ഡാര്‍ളി, പോള്‍, ഡേവീസ്, ലാലി, ജാന്‍സി,...
ഒഴിവുസമയത്ത് ബലൂണ്‍ വിറ്റ് നേടിയ ഇരിങ്ങാലക്കുടക്കാരന്റെ ഫുള്‍ എ പ്ലസ് വിജയത്തിന് മാധൂര്യമെറേ..
പുല്ലൂര്‍ : എസ് എസ് എല്‍ സി പരിക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ ഒരുപാട് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആ വിജയത്തിന്റെ മധുരം ജീവിതദുരിതത്തിന്റെ കയ്പുകള്‍ക്കിടയില്‍ ഏറെ മാധൂര്യമാവുകയാണ് ഏരിപാടം വീട്ടില്‍ അഭിജിത്ത് എന്ന...
ഇരിങ്ങാലക്കുട നഗരസഭയുടെ കീഴില്‍ ആരംഭിക്കുന്ന ഷ്രെഡ്ഡിംഗ് – ബെയ്‌ലിംഗ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട നഗരസഭയുടെ കീഴില്‍ ആരംഭിക്കുന്ന ഷ്രെഡ്ഡിംഗ് - ബെയ്‌ലിംഗ് യൂണിറ്റിന്റെ ഉദ്ഘാടനം തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി ഡോ. കെ .ടി ജലീല്‍ നിര്‍വഹിച്ചു.ഇരിങ്ങാലക്കുട ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു സ്വാഗതം പറഞ്ഞ ചടങ്ങില്‍...
ഇരിങ്ങാലക്കുടയില്‍ ബസിന്റെ ടയര്‍ ഊരി പോയി അപകടം
ഇരിങ്ങാലക്കുട : ഓടികൊണ്ടിരിക്കേ സ്വകാര്യ ബസിന്റെ ടയര്‍ ഊരിപോയി.ക്രൈസ്റ്റ് കോളേജ് ജംഗ്ഷന് സമീപം വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 1.30 തോടെയാണ് അപകടം നടന്നത്.ഇരിങ്ങാലക്കുട - മുപ്ലിയം റൂട്ടില്‍ ഓടുന്ന പീ ജീ ട്രാവല്‍സിന്റെ ബസിന്റെ...
കെ.സി.വൈ.എം. രൂപത കലോത്സവം നിറവ് : 2018 സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം നടത്തി
കൊടകര : ഇരിങ്ങാലക്കുട രൂപത കെ.സി.വൈ.എം.കലോത്സവം നിറവ് 2018 സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം നടത്തി. മെയ് 6, 12, 13 തിയ്യതികളിലായി പേരാമ്പ്ര സെന്റ് ആന്റണീസ് ദേവാലയത്തില്‍ വെച്ച് നടത്തപ്പെടുന്ന കെ.സി.വൈ.എം.കലോത്സവം നിറവ്...
ആനകളുടെ സ്വന്തം സ്‌ക്വാഡിന്റെ സേവനം ഇരിങ്ങാലക്കുടയില്‍ 10 പൂര്‍ത്തിയാക്കുന്നു
ഇരിങ്ങാലക്കുട : മലയാളികളുടെ അന്തസ്സും അഭിമാനവുംമായ പൂരവും ആനയും എന്നും നിലനില്‍ക്കണമെന്ന ആഗ്രഹത്തോടെ ആരംഭിച്ച എലഫെന്റ് ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് (എലിഫണ്ട് സ്‌ക്വാഡ് ) പ്രവര്‍ത്തനം ആരംഭിച്ചിട്ട് 11 വര്‍ഷം തികയുന്നു.ഇരിങ്ങാലക്കുടയില്‍ 10...
ഗജരാജനും ജനനായകനും ഒരു ഫ്രെയ്മില്‍:അടിക്കുറിപ്പ്-4 ലെ മത്സരത്തില്‍ നിഷ സാഞ്ജാന വിജയിയായി.
ഇരിങ്ങാലക്കുട:ശ്രീകൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഡോട്കോം നടത്തിയ അടിക്കുറിപ്പ്-4 ലെ മത്സരത്തില്‍ 'ഗജരാജനും ജനനായകനും ഒരു ഫ്രെയ്മില്‍' എന്നു അടിക്കുറിപ്പ് അയച്ച നിഷ സാഞ്ജാന വിജയിയായി.ഇരിങ്ങാലക്കുട്.സമ്മാനങ്ങള്‍ ജൂണില്‍ നടക്കുന്ന ഞാറ്റുവേലമഹോത്സവ വേദിയില്‍ വച്ച് വിതരണം...
കൂടല്‍മാണിക്യ ഉത്സവസമയത്ത് ഇരുട്ടില്‍ തപ്പി ഠാണ-ബസ് സ്റ്റാന്റ് റോഡ്
ഇരിങ്ങാലക്കുട : സൗത്ത് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫെസ്റ്റിലേയ്ക്ക് ഉയര്‍ന്ന് കൊണ്ടിരിക്കുന്ന പത്ത് ദിവസം രാവും പകലുമായി നീണ്ട് നില്‍ക്കുന്ന കേരളത്തിലെ ഉത്സവ കാലത്തിന് സമാപനം കുറിക്കുന്ന കൂടല്‍മാണിക്യം ഉത്സവം നടക്കുന്ന ഇരിങ്ങാലക്കുടയില്‍ നഗരത്തിലെ...
പുല്ലൂരില്‍ വീണ്ടും വാഹനാപകടം കാറ് മതിലില്‍ ഇടിച്ച് മറിഞ്ഞു
പുല്ലൂര്‍ : പുല്ലൂര്‍ എസ് എന്‍ ബി എസ് സ്‌കൂളിന് സമീപം വാഹനാപകടം.മാരുതി കാറ് റോഡരികിലെ മതിലില്‍ ഇടിച്ച് മറിഞ്ഞു.വ്യാഴാഴ്ച്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടം നടന്നത്.കാര്‍ ഡ്രൈവര്‍ ഉറങ്ങിപോയതാകാം അപകട കാരണമെന്ന്...
ഭാരതത്തിലെ ഹൈന്ദവ ഉണര്‍വ്വ് നിലനിര്‍ത്തണം : സ്വാമി ചിദാനന്ദപുരി മഹാരാജ്
ചേര്‍പ്പ് : ഭാരതമാസകലം ദൃശ്യമാകുന്ന ഹൈന്ദവ ഉണര്‍വ്വ് നിലനിര്‍ത്തിപോകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സ്വാമി ചിദാനന്ദപുരി മഹാരാജ് പറഞ്ഞു. മൂന്നാമത് ആറാട്ടുപുഴ ഹിന്ദുമഹാസമ്മേളനത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈന്ദവ മാനബിന്ദുക്കളെ അപമാനിച്ച്...
എസ്.എസ്.എൽ.സി 100% കരസ്ഥമാക്കി ഇരിങ്ങാലക്കുടയിലെ സർക്കാർ സ്കൂളുകൾ അഭിമാനമായി.
ഇരിങ്ങാലക്കുട: നാടിന് അഭിമാനമായി ഇരിങ്ങാലക്കുടയിലെ സർക്കാർ സ്കൂളുകളായ ഗവ:ബോയ്സ് സ്കൂളും ഗവ: ഗേൾസ് സ്കൂളും എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കി. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ഇരിങ്ങാലക്കുട ഗവ.മോഡൽ ബോയ്സ്...
കൂടല്‍മാണിക്യം എഴുന്നള്ളിപ്പിന് ഭഗവാന്റെ സ്വര്‍ണ്ണകോലം.
ഇരിങ്ങാലക്കുട: ഉത്സവനാളുകളില്‍ രാവിലെ ശീവേലിക്കും, രാത്രി വിളക്കെഴുന്നള്ളിപ്പിനും സ്വര്‍ണ്ണകോലം എഴുന്നള്ളിക്കുന്ന കേരളത്തിലെ അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് കൂടല്‍മാണിക്യം. പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവനാളുകളില്‍ ശിവേലിക്കും വിളക്കിനും സ്വര്‍ണ്ണകോലത്തിലാണ് ഭഗവാന്‍ എഴുന്നള്ളുക. മാത്യക്കല്‍ ബലിയും,...
ശിവപാര്‍വ്വതീ ചരിതമോതി’ കുറത്തിയാട്ടം
ഇരിങ്ങാലക്കുട: ഭഗവാന്‍ ശിവനെ കേന്ദ്രീകരിച്ചുള്ള കഥകളാണ് പ്രധാനമായും കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ അവതരിപ്പിച്ചു വരുന്നത്. പെണ്‍കുട്ടികളും ആണ്‍കുട്ടികളും കുറത്തിയാട്ടത്തില്‍ കഥാപാത്രങ്ങളാകുന്നു. സംഗീത നാടകം പോലുള്ള ഒരു ഗ്രാമീണ കലാരൂപമാണ് കുറത്തിയാട്ടം. തെക്കന്‍ കുറത്തിയാട്ടം, വടക്കന്‍ കുറത്തിയാട്ടം...
എനിക്കറിയാം ആശാനേ… ചാരി വെച്ചിരിക്കുന്നത് തോട്ടിയാണെന്നും, താഴെ നീ മയക്കത്തിലാണെന്നും…..:അടിക്കുറിപ്പ്-3 ലെ മത്സരത്തില്‍ അനു അരവിന്ദ് വിജയിയായി.
ഇരിങ്ങാലക്കുട:ശ്രീകൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഡോട്കോം നടത്തിയ അടിക്കുറിപ്പ്-3 ലെ മത്സരത്തില്‍ 'എനിക്കറിയാം ആശാനേ... ചാരി വെച്ചിരിക്കുന്നത് തോട്ടിയാണെന്നും,
താഴെ നീ മയക്കത്തിലാണെന്നും.....' എന്നു അടിക്കുറിപ്പ് അയച്ച അനു അരവിന്ദ് വിജയിയായി.ഇരിങ്ങാലക്കുട ഡോണ്‍ബോസ്‌കോ ഹയര്‍സെക്കന്ററി സ്‌ക്കൂളിലെ...
ഓങ്ങല്ലൂര്‍ മാരാത്ത് ടി.എം. ഗോവിന്ദന്‍ മാരാര്‍ നിര്യാതനായി
ഇരിങ്ങാലക്കുട: ഓങ്ങല്ലൂര്‍ മാരാത്ത് ടി.എം. ഗോവിന്ദന്‍ മാരാര്‍ ( വിജയൻ ) (68) ഭാര്യവസതിയായ ഇരിങ്ങാലക്കുട പത്മനിവാസില്‍ വെച്ച് അന്തരിച്ചു. മേളകലാകാരൻ തൃപ്പേക്കുളം അച്യുതമാരാരുടെ മകള്‍ ഇന്ദിരയാണ് ഭാര്യ. മക്കള്‍: വിദ്യ, ദീപ,...
കളിയും ഗോളും റഷ്യയില്‍ :മാവ് കേരളത്തില്‍
ഇരിങ്ങാലക്കുട :ഭൂമിയെന്ന ഫുട്‌ബോളിലെ ഏറ്റവും വലിയ തുകല്‍ പാളിയായ റഷ്യയിതാ,ലോകത്തെ ഒരു പന്ത് കാട്ടി വിളിക്കുന്നു. വരൂ, എന്തിനാ? ലോകത്തെ ഏറ്റവും വലിയ കായിക ഉത്സവമായ ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന്, കാല്‍പന്ത് കളിയുടെ...
അവധിക്കാല കോച്ചിങ്ങ് ക്യാമ്പിന് തുടക്കമായി
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിന്റെ നേതൃത്വത്തില്‍ നടക്കുന്ന അത്‌ല
റ്റിക്‌സ്, വോളിബോള്‍, ക്രിക്കറ്റ് എന്നിവയുടെ കോച്ചിങ്ങ് ക്യാമ്പുകള്‍ക്ക് തുടക്ക
മായി. കോച്ചിങ്ങ് ക്യാമ്പിന്റെ ഉദ്ഘാടനം ചാലക്കുടി എം.പി. ശ്രീ. ടി.വി. ഇന്ന
സെന്റ് നിര്‍വ്വഹിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഇന്‍-ചാര്‍ജ്ജ്...