21.9 C
Irinjālakuda
Wednesday, January 22, 2025

Daily Archives: May 30, 2018

സേവനമാതൃകയുമായി ഓട്ടോ ഡ്രൈവേഴ്സ് കൂട്ടായ്മ

ഇരിങ്ങാലക്കുട:മറ്റുള്ളവര്‍ക്ക് ഒരു മാതൃകയായികൊണ്ട് ഇരിങ്ങാലക്കുട കണ്ഠേശ്വരം ഓട്ടോ ബ്രദേഴ്സ് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ പ്രദേശത്തെ ഇരുപത്തഞ്ചോളം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകം, കുട, പെന്‍സില്‍, പേന തുടങ്ങിയ സ്‌കൂള്‍ സാമഗ്രികള്‍ സൗജന്യമായി വിതരണം ചെയ്തു. ശ്രീകൂടല്‍മാണിക്യം...

പ്രാവാസജീവിതത്തില്‍ നിന്നും കൃഷിയിലേയ്ക്ക് തിരിഞ്ഞ കര്‍ഷകന് വിതച്ച നെല്ല് കൊയ്യാനാകത്ത അവസ്ഥയില്‍

മാപ്രാണം: 20 വര്‍ഷത്തോളമായി തരിശുകിടന്ന ഭൂമി കൃഷിയോഗ്യമാക്കി ചെയ്ത നെല്‍കൃഷി മഴ പെയ്തതോടെ കൊയ്തെടുക്കാന്‍ കഴിയാതെ കര്‍ഷകന്‍. മാപ്രാണം കുഴിക്കാട്ടുകോണം സ്വദേശി മരോട്ടിക്കല്‍ സൗബിനാണ് കൃഷി ചെയ്ത 13 ഏക്കറോളം പാടശേഖരത്തില്‍ നിന്നും...

ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ പുതിയ അദ്ധ്യയനവര്‍ഷം ജൂണ്‍ ഒന്നിനാരംഭിക്കും

ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ പുതിയ അദ്ധ്യയനവര്‍ഷം ജൂണ്‍ ഒന്നിനാരംഭിക്കും. മൂന്നും, അഞ്ചും സെമസ്റ്റര്‍ യു.ജി., പി.ജി. ക്ലാസ്സുകള്‍ ജൂണ്‍ 4 ന് ആരംഭിക്കും. സെന്റ് ജോസഫ് കോളേജ് ഇരിഞ്ഞാലക്കുടയില്‍ ബിരുദാനന്തര ബിരുദ...

വി കെ രാജന്‍ ചരമ ദിനാചരണം: ഉന്നത വിജയികളെ ആദരിക്കലും പഠനോപകരണ വിതരണവും

കൊമ്പൊടിഞ്ഞാമാക്കല്‍: വി കെ രാജന്‍ 21-ാം ചരമ ദിനം കൊമ്പൊടിഞ്ഞാമാക്കലില്‍ ആചരിച്ചു.അനുസ്മരണ യോഗം എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ് സ:കെ പി സന്ദീപ് ഉദ്ഘാടനം ചെയ്തു.പ്ലസ് ടു പരീക്ഷയില്‍ ഫുള്‍...

നിര്‍ദ്ദന കുടുംബങ്ങള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

ഇരിങ്ങാലക്കുട- അറയ്ക്കല്‍ തൊഴുത്തുംപ്പറമ്പില്‍ തോമന്‍ -മറിയം കുടുംബസംഗമത്തോടനുബന്ധിച്ച് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.ഇരിങ്ങാലക്കുട ലയണ്‍സ് ഹാളില്‍ വച്ച് നടന്ന ചടങ്ങ് ചാലക്കുടി എം പി ടി വി ഇന്നസെന്റ് ഉദ്ഘാടനം ചെയ്തു.കത്ത്രീഡ്രല്‍ വികാരി ആന്റു...

ആദരണീയം 2018 ജൂണ്‍ 2 ന് ഇരിങ്ങാലക്കുട ജ്യോതിസ് കോളേജില്‍

ഇരിങ്ങാലക്കുട:വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ ജ്യോതിസ് കോളേജിന്റെ സഹകരണത്തോടെ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ പത്താം ക്ലാസ്സ്(STATE/CBSE/ICSE) പരീക്ഷയില്‍ ഫുള്‍ എ-പ്ലസ് വാങ്ങി വിജയിച്ച വിദ്യാര്‍ത്ഥികളേയും, പ്ലസ്-2 (STATE/CBSE/ICSE) പരീക്ഷയില്‍ ഫുള്‍ എ പ്ലസ് വാങ്ങി വിജയിച്ച...

ഇരിങ്ങാലക്കുട സെന്റ്.ജോസഫ്‌സ് കോളേജിന് പുതിയ സാരഥി- ഡോ.സി. ഇസബെല്‍

ഇരിങ്ങാലക്കുട- സെന്റ്.ജോസഫ്‌സ് കോളേജില്‍ പ്രിന്‍സിപ്പലായി ഡോ.സി. ഇസബെല്‍ ജൂണ്‍ ഒന്നിന് ചുമതലയേല്‍ക്കും. തൃശൂരിനടുത്ത് ചൊവ്വൂര്‍ സ്വദേശിയായ സിസ്റ്റര്‍, തൃശൂര്‍ സെന്റ് മേരീസ് കോളേജില്‍ നിന്നു പ്രീഡിഗ്രിയും ഇരിങ്ങാലക്കുട സെന്റ്.ജോസഫ്‌സ് കോളേജില്‍ നിന്നു മാത്തമാറ്റിക്‌സില്‍...

ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി പെട്രോള്‍ പമ്പ് ഉപരോധിച്ചു.

ഇരിങ്ങാലക്കുട: ദിവസേന വര്‍ദ്ധിച്ചു വരുന്ന ഇന്ധന വിലയില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെട്രോള്‍ പമ്പ് ഉപരോധിച്ചു. മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോയുടെ അദ്ധ്യക്ഷതയില്‍ രാജീവ് ഗാന്ധി മന്ദിരത്തില്‍...

പാണക്കാട് മുഹമ്മദാലി ശിഹാബ് തങ്ങള്‍ അനുസ്മരണവും റിലീഫ് വിതരണവും.

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട മുസ്ലീംലീഗ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പാണക്കാട് മുഹമ്മദാലി ശിഹാബ് തങ്ങള്‍ അനുസ്മരണവും റിലീഫ് വിതരണവും മുസ്ലീംലീഗ് ജില്ലാ പസിഡണ്ട് സി.എ.മുഹമ്മദ് റഷീദ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡണ്ട്...

മണ്‍സൂണ്‍കാല സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന ആരംഭിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സബ്ബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന്റെ കീഴില്‍ വരുന്ന സ്‌കൂള്‍ വാഹനങ്ങളുടെ മണ്‍സൂണ്‍ കാല പരിശോധന രാവിലെ 9.00 മണിമുതല്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് അടുത്തുള്ള ടെസ്റ്റ് ഗ്രൗണ്ടില്‍ വച്ച് നടത്തപ്പെട്ടു.തൊണ്ണൂറോളം...

എ ബി വി പി ക്രൈസ്റ്റ് കോളേജ് യൂണിറ്റ് കൊടിമരം പുനഃസ്ഥാപിച്ച് പതാക ഉയര്‍ത്തി .

ഇരിഞ്ഞാലക്കുട: എ ബി വി പി ക്രൈസ്റ്റ് കോളേജ് യൂണിറ്റ് കൊടിമരം പുനഃസ്ഥാപിച്ച് പതാക ഉയര്‍ത്തി . യൂണിറ്റ് പ്രസിഡന്റ് അരുണ്‍ അധ്യക്ഷന്‍ ആയ പരിപാടിയില്‍ എ ബി വി പി ജില്ലാ...

ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ഭരണത്തിന് തിരശ്ശീലവീഴാറായി-സി പി ഐ

അഴിമതിയും കെടുകാര്യസ്ഥതയും മുഖമുദ്രയാക്കിയ ഇരിങ്ങാലക്കുട മുനിസിപ്പല്‍ ഭരണത്തിന് തിരശ്ശീലവീഴാറായെന്ന് സി പി ഐ മണ്ഡലം സെക്രട്ടറി പി.മണി പറഞ്ഞു.സി പി ഐ ടൗണ്‍ലോക്കല്‍ കമ്മിറ്റി നടത്തിയ മുനിസിപ്പല്‍ ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു...

ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ആരംഭിച്ചു.

ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ആരംഭിച്ചു.കല്ലം കുന്നില്‍ ആസിഫ ബാനു നഗറില്‍ ( എസ്.എന്‍.എസ്.എസ് ഹാള്‍) ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് സമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം എസ്.സതീഷ് ഉദ്ഘാടനം ചെയ്തു....

ഇരിങ്ങാലക്കുട നിയോജകമണ്ഡലം : മഹിളാ കോണ്‍ഗ്രസ് സംഗമം നടന്നു

ഇരിങ്ങാലക്കുട- ഇരിങ്ങാലക്കുട നിയോജകമണ്ഡലം മഹിളാ കോണ്‍ഗ്രസ് സംഗമം രാജീവ് ഗാന്ധി മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്നു.കെ പി സി സി ജനറല്‍ സെക്രട്ടറി എം പി ജാക്‌സണ്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.മഹിളാ കോണ്‍ഗ്രസ്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe