21.9 C
Irinjālakuda
Wednesday, January 22, 2025

Daily Archives: May 16, 2018

ഡോ .മാത്യു പോള്‍ ഊക്കനെ ക്രൈസ്റ്റ് കോളേജ് പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു.

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പാള്‍ ആയി ചുമതലയേറ്റ ഡോ .മാത്യു പോള്‍ ഊക്കനെ ക്രൈസ്റ്റ് കോളേജ് പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു.ക്രൈസ്റ്റ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ ഭാരവാഹികളായ പ്രൊഫ. വി പി...

വെളളാംചിറ കമ്യൂണിറ്റി ഹാള്‍ നിര്‍മാണം ഉടന്‍ ആരംഭിക്കണം; തോമസ് ഉണ്ണിയാടന്‍

ആളൂര്‍: പഞ്ചായത്തിലെ വെള്ളാംചിറയില്‍ കമ്യുണിറ്റി ഹാള്‍ നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) ഉന്നതാധികാര സമിതിയംഗം തോമസ് ഉണ്ണിയാടന്‍ ആവശ്യപ്പെട്ടു. മുന്‍ എം എല്‍ എ തോമസ് ഉണ്ണിടയാടന്റെ ആസ്തി വികസന...

ഇടിമിന്നലില്‍ പടിയൂര്‍ മേഖലയില്‍ കനത്ത നാശനഷ്ടം

പടിയൂര്‍ : ചെവ്വാഴ്ച്ച വൈകീട്ട് ഉണ്ടായ കനത്ത ഇടിമിന്നലില്‍ മഴയിലും പടിയൂര്‍ മേഖലയില്‍ വ്യാപക നാശനഷ്ടങ്ങള്‍.പഞ്ചായത്തിന് സമീപം പാറയില്‍ മോഹനന്റെ വീടിന് ചിന്നല്‍ വീഴുകയും മതിലിന്റെ ഒരു ഭാഗം ഇടിവെട്ടില്‍ തകരുകയും ചെയ്തു.ഇദേഹത്തിന്റെ...

ഇരിങ്ങാലക്കുട നടനകൈരളിയില്‍ അഭിനയ ശില്‍പ്പാശാല ആരംഭിച്ചു.

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നടനകൈരളിയില്‍ നാട്യാചാര്യന്‍ വേണുജിയുടെ കീഴില്‍ നവരസങ്ങളില്‍ കേന്ദ്രീകരിച്ച പതിനാറാമത് അഭിനയ ശില്‍പ്പാശാല ആരംഭിച്ചു. പ്രശസ്ത ഭരതനാട്യാചാര്യ ചിത്രാ സുന്ദരം (യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടന്‍) ശില്‍പ്പാശാല ഉദ്ഘാടനം ചെയ്തു. നാട്യശാസ്ത്രവും...

നിയമങ്ങള്‍ കാറ്റില്‍ പറത്തി നടുറോഡില്‍ പെരുന്നാള്‍ പന്തല്‍

പറപ്പൂക്കര : സംസ്ഥാന ഹൈവേയായ തൃശൂര്‍ കൊടുങ്ങല്ലൂര്‍ പാതയെ നാഷ്ണല്‍ ഹൈവേയുമായി ബദ്ധിപ്പിക്കുന്ന മാപ്രാണം നന്തിക്കര റൂട്ടില്‍ ജയഭാരത് ബസ് സ്റ്റോപ്പിന് മുന്നിലായാണ് നിയമങ്ങള്‍ കാറ്റില്‍ പറത്തി നടുറോഡില്‍ പെരുന്നാള്‍ പന്തല്‍.മെക്കാഡം റോഡ്...

അപകട കെണിയായി നടപാതയിലെ ഗര്‍ത്തം

ഇരിങ്ങാലക്കുട : വഴിയാത്രക്കാര്‍ക്ക് അപകട കെണിയൊരുക്കി നടപാതയിലെ ഗര്‍ത്തം.കോളേജ് ജംഗ്ഷന് സമീപത്ത് മാര്‍വെല്‍ എജന്‍സീസിന് മുന്‍വശത്തായാണ് കാനയ്ക്ക് മുകളിലെ നടപാചതയിലെ സ്ലാബ് തകര്‍ന്ന് ഗര്‍ത്തമായിരിക്കുന്നത്.രാത്രിയില്‍ വെളിച്ചകുറവുള്ള പ്രദേശത്ത് നിരവധിപേരാണ് ഗര്‍ത്തം ശ്രദ്ധയില്‍പെടാതെ അപകടത്തില്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe