21.9 C
Irinjālakuda
Saturday, January 18, 2025

Daily Archives: April 25, 2018

കൂടല്‍മാണിക്യം ഉത്സവത്തിനായി ആനചമയങ്ങള്‍ ഒരുങ്ങുന്നു

ഇരിങ്ങാലക്കുട: പത്ത് ദിവസത്തേ ശ്രീ കൂടല്‍മാണിക്യം ഉത്സവത്തിനായി ആനചമയങ്ങള്‍ ഒരുങ്ങുന്നു. കൂടല്‍മാണിക്യം ദേവസ്വം ഓഫീസിലാണ് ചമയങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്നത്. തിടമ്പേറ്റുന്ന ആനയുടേതടക്കം ഏഴ് ആനയ്ക്ക് തങ്കത്തിലും മറ്റ് പത്ത് ആനകള്‍ക്ക് വെള്ളിയിലുമാണ്...

നഗരസഭ സെക്രട്ടറിതല എഞ്ചിനിയറിംങ്ങ് യോഗം എല്‍ ഡി എഫ് കൗണ്‍സിലര്‍മാര്‍ ഘരാവോ ചെയ്തു : രാഷ്ട്രിയപ്രേരിതമെന്ന് ചെയര്‍പേഴ്‌സണ്‍

ഇരിങ്ങാലക്കുട:നഗരസഭയില്‍ എഞ്ചിനിയറിംങ്ങ് വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ സെക്രട്ടറിതല യോഗം എല്‍ ഡി എഫ് കൗണ്‍സിലര്‍മാര്‍ ഉപരോധിച്ചു. ബുധനാഴ്ച ഉച്ചതിരിഞ്ഞ് സെക്രട്ടറിയുടെ ക്യാബിനില്‍ നടന്ന യോഗത്തിലാണ് എല്‍.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ പ്രതിഷേധവുമായി എത്തിയത്. എന്‍ജിനിയറിങ്ങ് വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ...

കൂടല്‍മാണിക്യം കൊട്ടിലാക്കല്‍ ഗണപതി ക്ഷേത്രം നവികരിച്ച് സമര്‍പ്പിച്ചു.

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ദേവസ്വം കൊട്ടിലാക്കല്‍ ഗണപതി ക്ഷേത്രം നവികരിച്ച് സമര്‍പ്പിച്ചു. ക്ഷേത്രസമര്‍പ്പണം തോട്ടാപ്പിള്ളി വേണുഗോപാല്‍ മേനോന്റെ പത്‌നി ഗീത വേണുഗോപാല്‍ നിര്‍വഹിച്ചു.രാവിലെ ഭഗവാന് ഗോളകയും പ്രഭാവലയവും സമര്‍പ്പിക്കുന്നതോടൊപ്പം സോപാനം പിച്ചള പൊതിയല്‍,...

മാരാര്‍ജി അനുസ്മരണ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട  BJP  ഓഫീസില്‍ വച്ച് നിയോജകമണ്ഡലം പ്രസിഡന്റ് സുനില്‍കുമാര്‍ TS അനുസ്മരണ സന്ദേശം നല്‍കി. BJP നിയോജക മണ്ഡലം ഉപാദ്ധ്യക്ഷമാരായ സുരേഷ് കുഞ്ഞന്‍ സ്വാഗതവും സുനില്‍ പീനിക്കല്‍ നന്ദിയും പറഞ്ഞു. യുവമോര്‍ച്ച...

പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനവില്‍ കേന്ദ്ര സര്‍ക്കാരിനനെതിരെ ഇരിങ്ങാലക്കുടയില്‍ ഡി.വൈ.എഫ്.ഐ പ്രതിഷേധം.

പ്രതിദിനം പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധിപ്പിക്കാനുള്ള അവകാശം സ്വകാര്യ കമ്പനികള്‍ക്ക് നല്‍കി നാടിനെ കൊള്ളയടിക്കാന്‍ അവസരം നല്‍കിയിരിക്കുകയാണ് സംഘപരിവാരം നിയ്യന്ത്രിക്കുന്ന മോദീ സര്‍ക്കാര്‍. സ്വകാര്യ കമ്പനികള്‍ക്ക് കൊള്ളയടിക്കാന്‍ നാട്ടിലെ ജനങ്ങളുടെ കീശ തുറന്ന്...

സിബി ബിജുവിന് ജ്യോതിസ് ഗ്രൂപ്പിന്റെ ജന്‍മദിനാശംസകള്‍

സിബി ബിജുവിന് ജ്യോതിസ് ഗ്രൂപ്പിന്റെ ജന്‍മദിനാശംസകള്‍

പിന്റൊനും , നിമ്മിക്കും ആശംസകള്‍.

ഇന്ന് ആറാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ഊരകം പൊഴോലിപറബില്‍ വീട്ടില്‍ പിന്റൊനും , നിമ്മിക്കും ആശംസകള്‍...

സി.റോസ് യോവന്ന സി. എം. സി. നിര്യാതയായി

മാള: കര്‍മ്മലീത്ത സന്യാസിനി സമൂഹത്തിന്റെ ഇരിങ്ങാലക്കുട ഉദയപ്രൊവിന്‍സിന്റെ സ്‌നേഹഗിരി ഹോളി ചൈല്‍ഡ് മഠാംഗമായ സി .റോസ് യോവന്ന സി.എം. സി (77 വയസ്സ് ,പറപ്പൂക്കര ചക്കാലമറ്റം കുത്തോക്കാതല്‍ ജോസഫ് -റോസ ദമ്പതികളുടെ മകള്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe