19.9 C
Irinjālakuda
Monday, January 27, 2025

Daily Archives: April 14, 2018

വിഷു ദിനത്തിൽ ഇരിങ്ങാലക്കുട മാസ് മൂവീസ് പ്രദർശനം ആരംഭിക്കുന്നു.

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുടക്ക് വിഷു കാഴ്ച്ചയായി മാസ് മൂവീസ് രണ്ട് തിയ്യേറ്ററുകളായി വിഷുദിനത്തിൽ പ്രദർശനം ആരംഭിക്കുന്നു. ജയറാം നായകനായ പഞ്ചവർണ്ണ തത്തയാണ് ഉദ്ഘാടന ചിത്രം.www.masmovieclub.com എന്ന വൈബ് സൈറ്റിൽ ഓണലൈൻ ആയി ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്....

വിഷു എന്നാല്‍ തുല്യമായത് എന്നര്‍ത്ഥം : ഏവര്‍ക്കും irinjalalakuda.com ടീംമിന്റെ വിഷു ആശംസകള്‍

ഇരിങ്ങാലക്കുട : വിഷു എന്നാല്‍ തുല്യമായത് എന്നര്‍ത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം.മേടം ഒന്നിന് മേടവിഷുവും തുലാം ഒന്നിനു തുലാവിഷുവും ഉണ്ട്. മേടം ഒന്ന് ശനിയാഴ്ച്ചയാണ് എന്നാല്‍ വിഷു ഞായറാഴ്ച്ചയും എന്ത്...

ഭാരതീയ ജനതാ പട്ടികജാതി, പട്ടികവര്‍ഗ്ഗമോര്‍ച്ചയുടെ നേതൃത്വത്തില്‍ ഡോ.അംബേദ്കര്‍ ജയന്തി ആഘോഷിച്ചു.

ഇരിങ്ങാലക്കുട : ഭാരതീയ ജനതാ പട്ടികജാതി, പട്ടികവര്‍ഗ്ഗമോര്‍ച്ച ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭരണഘടന ശില്പി ഡോ.അംബേദ്കറുടെ 127-ാം ജന്‍മദിന ജയന്തി ആഘോഷിച്ചു. പട്ടികജാതി മോര്‍ച്ച പ്രസിഡന്റ് വി എസ് സന്ദീപ്...

ഇരിങ്ങാലക്കുട ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് വീണ്ടും കഞ്ചാവ് പിടികൂടി

ഇരിങ്ങാലക്കുട : ബസ് സ്റ്റാന്റ് പരിസരം കഞ്ചാവ് കച്ചവടക്കാരുടെ പ്രധാനഇടമായി മാറുന്നു.ഇടുക്കി നെടുങ്ങണ്ടം സ്വദേശിയായ ചൂരകാട്ട് വീട്ടില്‍ മനുവിനെയാണ് (24) ഇരിങ്ങാലക്കുട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം ഓ വിനോദും സംഘവും ബസ് സ്റ്റാന്റ്...

കാട്ടുങ്ങച്ചിറ ബൈക്കപകടം ചേലൂര്‍ സ്വദേശി യുവാവ് മരിച്ചു

ഇരിങ്ങാലക്കുട : കാട്ടുങ്ങച്ചിറ പോലിസ് സ്‌റ്റേഷന് സമീപം ശനിയാഴ്ച്ച ഉച്ചയോടെ നടന്ന ബൈക്കപകടത്തില്‍ ചേലൂര്‍ സ്വദേശി കാട്ടികുളത്തിന് സമീപമുള്ള മാരാത്ത് വീട്ടില്‍ പ്രസാദ് (36) മരണപ്പെട്ടു.ചന്തകുന്നിലെ സിസിടിവി ഷോപ്പില്‍ വര്‍ക്ക് ചെയ്യുന്ന യുവാവ്...

കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ ഭക്തരുടെ വയറും മനസ്സും നിറഞ്ഞ് താമരകഞ്ഞി

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ മാത്രം തനത് സവിശേഷതകളില്‍ ഒന്നായ താമരകഞ്ഞി കഴിച്ച് വയറും മനസ്സും നിറഞ്ഞ് ഭക്തജനങ്ങള്‍. പത്തുപറ അരി ഉപയോഗിച്ച് ഉണ്ടാക്കിയ കഞ്ഞിക്കു പുറമേ ചെത്ത് മാങ്ങാ കറി,...

ആസിഫയുടെ അരുംകൊലയില്‍ എസ് എസ് എഫ് പ്രതിഷേധം

ഇരിങ്ങാലക്കുട : ആസിഫയുടെ അരുംകൊലയില്‍ പ്രതിഷേധിച്ച് സുന്നി സ്റ്റുഡന്റസ് ഫെഡറേഷന്‍ ഇരിങ്ങാലക്കുട സെക്ടറിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.കൂടല്‍മാണിക്യം ക്ഷേത്രപരിസരത്ത് നിന്ന് ഠാണവ് ജുമാമസ്ജിദ് വരെയാണ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്.എസ് എസ് എസ്...

ആസിഫയുടെ അരുംകൊലയില്‍ ഡി വൈ എഫ് ഐ പ്രതിഷേധം

ഇരിങ്ങാലക്കുട : ആസിഫയുടെ അരുംകൊലയില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ടെ നേതൃത്വത്തില്‍ മേഖലാ കേന്ദ്രങ്ങളിലും വിവിധ യൂണിറ്റ് പ്രദേശങ്ങളിലും സംഘപരിവാര്‍ ക്രൂരതക്കെതിരെ പ്രതിഷേധ പ്രകടനങ്ങളും പ്രതിഷേധ ജ്വാല തെളിയിക്കലും വായ്മൂടി കെട്ടിയ പ്രകടനവും യുവജന...

ആസിഫയുടെ അരുംകൊലയില്‍ എ ഐ എസ് എഫ് പ്രതിഷേധം.

ഇരിങ്ങാലക്കുട : ആസിഫ എന്ന ബാലികയെ ക്രൂരമായി പീഡിപ്പിച്ച് കൊലപെടുത്തിയതില്‍ പ്രതിഷേധിച്ച് AISF - AIYF ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി പ്രകടനവും പൊതുയോഗവും നടത്തി.AIYF സംസ്ഥാന കമ്മിറ്റിയംഗം കെ സി ബിജു പ്രതിഷേധം...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe